Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും


സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

നിവിന്‍ അഭിനയക്കളരിക്ക് പിന്നാലെ കളരിപയറ്റിലേക്ക്

25 APRIL 2017 03:06 PM IST
മലയാളി വാര്‍ത്ത

സഖാവിന് പിന്നാലെ നിവിന്‍പോളി കളരിപയറ്റ് പഠിക്കുന്നു. റോഷന്‍ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിന് വേണ്ടിയാണിത്. കായംകുളവും ശ്രീലങ്കയുമാണ് പ്രധാന ലൊക്കേഷനുകള്‍. തിരുവിതാംകൂര്‍ഭാഷയിലാണ് നിവിന്‍ ഈ ചിത്രത്തില്‍ സംസാരിക്കുന്നത്. അതിനുള്ള പരിശീലനവും നടത്തുന്നുണ്ട്. മാത്രമല്ല, കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഗീതുമോഹന്‍ദാസിന്റെ 'മൂത്തോനു'ശേഷം 'കായംകുളം കൊച്ചുണ്ണി'യുടെ വര്‍ക്കുകള്‍ ആരംഭിക്കും. ഗീതുമോഹന്‍ദാസിന്റെ സിനിമയ്ക്കായി ഒരുമാസം നീണ്ട് നില്‍ക്കുന്ന അഭിനയക്കളരിയില്‍ നിവിന്‍ പങ്കെടുത്തിരുന്നു. 
അഭിനയക്കളരിയില്‍ വച്ച് കഥാപാത്രങ്ങളുടെ ശരീരഭാഷ, സൂഷ്മമായ ചലനങ്ങള്‍ എന്നിവ മനസിലാക്കാനായെന്ന് താരം തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. വലിച്ച് വാരി സിനിമകള്‍ ചെയ്യാതെ, കഥാപാത്രങ്ങളെയും സിിനിമകളെയും സെലക്ട് ചെയ്ത് അഭിനയിക്കാനാണ് നിവിന് ഇഷ്ടം. ഒരു വര്‍ഷത്തിന് ശേഷമാണ് സഖാവ് റിലീസായത്. അതിന് മുമ്പ് ആക്ഷന്‍ഹീറോ ബിജുവാണ് ഇറങ്ങിയത്. മറ്റുള്ളവരെ പോലെ നാലഞ്ച് സിനിമ ഒരു വര്‍ഷം ചെയ്യുകയും അതില്‍ ഒന്നോ രണ്ടോ ഹിറ്റ് ഉണ്ടാക്കുകയും ചെയ്യുന്നതിനോട് നിവിന് താല്‍പര്യമില്ല. ഗൗതംമോനോന്റെ സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (13 minutes ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (51 minutes ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (1 hour ago)

സംസ്ഥാന കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം.. തിരുവനന്തപുരം ജില്ലയിൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ജാ​ഗ്രതാ നിർദേശം  (1 hour ago)

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.  (1 hour ago)

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർദ്ധിപ്പിച്ചു  (2 hours ago)

  ചൈനയിലെ ടിബറ്റ്‌ മേഖലയിലുണ്ടായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം... 32 പേർക്ക് പരുക്ക്  (2 hours ago)

ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തം.. മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക  (2 hours ago)

കാലിക്കറ്റ് , മഹാത്മാഗാന്ധി സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു...  (2 hours ago)

ചിലവുകളിലും ഔദ്യോഗിക ഫയലുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ  (2 hours ago)

കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്  (3 hours ago)

സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് , അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends