Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

കങ്കണ മദ്യലഹരിയില്‍

26 APRIL 2017 05:29 PM IST
മലയാളി വാര്‍ത്ത

മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം രണ്ട് തവണ നേടിയ കങ്കണ റണാവത്ത് അടുത്തകാലത്തായി മദ്യലഹരിയിലാണെന്ന് ബോളിവുഡ് വൃത്തങ്ങള്‍. നൈറ്റ് ക്ലബുകളിലാണ് താരത്തിന്റെ താമസമെന്ന് പലരും പറയുന്നു. സുഹൃത്തുക്കളും ബോളിവുഡും വളരെ ആശങ്കയോടെയാണ് ഇത് നോക്കിക്കാണുന്നത്. എന്തിനാണിങ്ങനെ നശിക്കുന്നതെന്ന് പലര്‍ക്കും വ്യക്തമായി ഉത്തരം പിടികിട്ടിയിട്ടില്ല. ഋതിക് റോഷനുമായുള്ള ബന്ധം തകര്‍ന്നതാണ് കങ്കണയെ പിടിച്ചുലച്ചതെന്ന് അറിയുന്നു.

വ്യത്യസ്തമായ രീതിയില്‍ അഭിനയിക്കാനും ഗ്ലാമര്‍ വേഷം ധരിക്കാനും മടിയില്ലാത്ത താരമാണ് കങ്കണ. അഭിനയത്തിനും മോഡലിംഗിനുമായി വീട്ടുകാരോട് പോലും കലഹിച്ചാണ് യൗവനത്തിലേ കങ്കണ വീട് വിട്ടത്. മുംബയിലെത്തി ഒറ്റയ്ക്ക് താമസിച്ചു. ഒരുപാട് അലഞ്ഞു. പലരുടെയും ചൂഷണത്തിന് വിധേയമായി. അവസാനം തന്റെ ജീവിത വിജയത്തിലവര്‍ എത്തി. ഋതിക്കുമായുള്ള പ്രണയം ജീവിതത്തില്‍ ഒരുപാട് മറ്റം കൊണ്ടുവരുമെന്ന് അവര്‍ ആഗ്രഹിച്ചു. ഭര്‍ത്താവും കുട്ടികളുമൊത്ത് ജീവിക്കാനവര്‍ കൊതിച്ചു. എന്നാല്‍ ഒരു ദിവസം കൊണ്ട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഋതിക് തന്നെ വഞ്ചിക്കുകയായിരുന്നെന്നാണ് താരം പറഞ്ഞത്.

സ്വകാര്യമായി അയച്ച ഇമെയില്‍ പോലും ചോര്‍ന്നു. സഹിക്കാനാവാതെ ഒടുവില്‍ ഋതിക്കിനെതിരെ ആഞ്ഞടിച്ചു. പിന്നീടാണ് താരം മദ്യത്തിന് അടിമപ്പെട്ടതെന്ന് അറിയുന്നു. രണ്ടാമത് ദേശീയ പുരസ്‌ക്കാരം ലഭിച്ച ക്വീനിലെ നായികയുമായി കങ്കണയുടെ ജീവിതത്തിന് ഏറെ സാമ്യമുണ്ടായിരുന്നു. പക്ഷെ, അതിലെ കഥാപാത്രത്തെ പോലെ ശുഭപര്യവസായിയാകില്ല താരത്തിന്റെ ജീവിതമെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു. മാതാപിതാക്കളുമായി ഇപ്പോ പ്രശ്‌നമൊന്നുമില്ലെങ്കിലും കങ്കണയെ നിയന്ത്രിക്കുന്നത് കങ്കണ തന്നെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (23 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends