Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

കറുത്തമുത്ത് എന്ന മെഗാ പരമ്പരയില്‍ നിന്ന് താന്‍ പടിയിറങ്ങുന്നു; കിഷോര്‍സത്യ

27 APRIL 2017 06:26 PM IST
മലയാളി വാര്‍ത്ത

കറുത്തമുത്ത് സീരിയലിലെ അഭിനയത്തിന് കിഷോര്‍സത്യ പ്രതിഫലം കൂട്ടി ചോദിച്ചോ? സീരിയലില്‍ നിന്നുള്ള നടന്റെ പിന്മാറ്റത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഇത്തരം കഥകളാണ് പ്രചരിക്കുന്നത്. സീരിയലില്‍ നിന്ന് ഒരു കഥാപാത്രം മാറുമ്പോള്‍ എന്തിനാണ് നെഗറ്റീവ് ആയി ചിന്തിക്കുന്നതെന്നാണ് നടന്‍ കിഷോര്‍ സത്യ ചോദിക്കുന്നത്. കറുത്തമുത്ത് എന്ന മെഗാപരമ്പരയിലെ തന്റെ പിന്മാറ്റത്തെക്കുറിച്ച് കിഷോര്‍ സത്യ.

കറുത്തമുത്ത് എന്ന മെഗാ പരമ്പരയില്‍ നിന്ന് താന്‍ പടിയിറങ്ങുകയാണ് എന്ന് കിഷോര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഈ വാര്‍ത്ത പുറത്തുവന്ന ശേഷം കിഷോര്‍ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും നിര്‍മാതാവുമായി പിണങ്ങിയെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എന്താണ് കാര്യം എന്നറിയാനായി നിരവധി ആരാധകര്‍ കിഷോറിനെ വിളിച്ചിരിക്കുകയാണ്. സ്വാഭാവികമായ പിന്മാറ്റം മാത്രമാണിതെന്നാണ് കിഷോറിന്റെ പ്രതികരണം.

''കറുത്തമുത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭാര്യ കാര്‍ത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാല്‍ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തില്‍ പല കഥാപാത്രങ്ങള്‍ക്കും മാറി നില്‍ക്കേണ്ടി വരും. റേറ്റിങ്ങില്‍ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദര്‍ഭത്തിലൂടെ സീരിയല്‍ പുരോഗമിക്കും. അതില്‍ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം.

പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നില്‍ക്കേണ്ടി വരും. ഇതൊക്കെ സര്‍വ സാധാരണമാണ്. ഒരു സീരിയലില്‍ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോള്‍ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ റോള്‍ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും. സീരിയലിന്റെ കഥ സ്‌നേഹിച്ച് ഞാന്‍ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കെല്ലാം നന്ദി'' കിഷോര്‍ സത്യ പറയുന്നു. ജിത്തുജോസഫിന്റെ തിരക്കഥയില്‍ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 'ലക്ഷ്യം' സിനിമയില്‍ ബിജുമേനോന്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ കിഷോര്‍ സത്യയും എത്തുന്നുണ്ട്. മെയ് അഞ്ചിന് ലക്ഷ്യം തിയേറ്ററുകളിലെത്തും.

കിഷോറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (22 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends