Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട സുന്ദരികളുടെ വീഡിയോ ഷൂട്ട് വൈറലാകുന്നു...

29 APRIL 2017 03:06 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട സുന്ദരിയാണ് നടി മേഘ്‌ന വിന്‍സന്റ്. മേഘ്‌നയുടെ വിവാഹമാണ് ഈ മാസം 30ന്. താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചന്ദനമഴ സീരിയലില്‍ നിന്ന് വിവാഹത്തിരക്കുകള്‍ മൂലം പിന്മാറുകയാണെന്നും കഴിഞ്ഞദിവസം മേഘ്‌ന വ്യക്തമാക്കിയിരുന്നു. ഇത് മേഘ്‌നയുടെ ആരാധകര്‍ക്ക് വന്‍ ആഘാതമാണ് നല്‍കിയിരിക്കുന്നത്. സീരിയല്‍ റേറ്റിങ് മുന്‍നിരയില്‍ എത്തിക്കുന്നതില്‍ മേഘ്‌നയുടെ സാന്നിധ്യം അനിവാര്യമായിരുന്നു.

എങ്കിലും വിവാഹമായതുകൊണ്ടാണല്ലോ അമൃത സീരിയലില്‍ നിന്ന് പിന്മാറിയതെന്ന ആശ്വാസത്തിലാണ് പ്രേക്ഷകര്‍. മൂന്ന് മാസത്തിനു ശേഷം സീരിയലിലേയ്ക്ക് തിരിച്ചുവരുമെന്നും മേഘ്‌ന വ്യക്തമാക്കിയിരുന്നു. സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയെ വിവാഹം കഴിക്കുന്നത്. ഡിംപിളിന്റെ വിവാഹം ഈ മാസം 26 ന് കഴിഞ്ഞിരുന്നു. എറണാകുളം സ്വദേശിയായ ബിസിനസുകാരന്‍ ആന്‍സണാണ് ഡിപിംളിന്റെ ഭര്‍ത്താവ്.



മേഘ്‌നയുടേയും ഡിപിംളിന്റെയും വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് റിസപ്ഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചുവപ്പു നിറത്തിലുള്ള ദാവണി അണിഞ്ഞ് സുന്ദരികളായി രഥത്തിലായിരുന്നു ഇവര്‍ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയത്. ഇരുവരുടേയും വിവാഹത്തിന് മുമ്പുള്ള വിഡിയോ ഷൂട്ടും ഫെയ്സ്ബുക്കില്‍ തരംഗമായിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (25 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (54 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (57 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends