സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യയുടെ ഡാന്‍സ്

വിവാഹത്തിനു ശേഷമുള്ള കാവ്യയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അമേരിക്കയില്‍ ദീലീപ് ഷോയിലാണ് ദിലീപും കാവ്യയും. ഷോയില്‍ കാവ്യ വീണ്ടും ചിലങ്ക അണിയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതാ കാവ്യയുടെ ആ ഡാന്‍സ് വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു. ദിലീപ് ഷോ 2017 ന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ. ദിലീപ് ചിത്രത്തിലെ പാട്ട് നാദിര്‍ഷ പാടുന്നതും കാവ്യയും സംഘവും അതിന് ചുവട് വയ്ക്കുന്നതുമാണ് വീഡിയോ.
https://www.facebook.com/Malayalivartha
























