നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ വെെശാഖിന്റെ മൊഴിയെടുക്കുന്നു

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ വെെശാഖിന്റെ മൊഴിയെടുക്കുന്നു. ദിലീപ് അഭിനയിച്ച സൗണ്ട് തോമ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വെെശാഖ്. കേസിൽ ഒന്നാം പ്രതിയ പൾസർ സുനി ജയിലിൽ നിന്നും ദിലീപിനയച്ച കത്തിൽ ഈ ചിത്രം പരാമർശിച്ചിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് പൾസർ സുനി ലൊക്കേഷനിൽ എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് വെെശാഖിനെ ചോദ്യം ചെയ്യുന്നത്
https://www.facebook.com/Malayalivartha