Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പല നായക വേഷങ്ങളും കൂടുതല്‍ പ്രതിഫലം ചോദിച്ച് സുരാജ് ഒഴിവാക്കി; അഭിനയിച്ചതിലൊന്നിന് ദേശീയ പുരസ്‌ക്കാരവും ലഭിച്ചു

27 NOVEMBER 2017 12:23 PM IST
മലയാളി വാര്‍ത്ത

പ്രേംനസീര്‍ പണ്ടൊരിക്കല്‍ പറഞ്ഞ അവസ്ഥയിലാണ് സുരാജ് വെഞ്ഞാറമൂടെന്ന് സിനിമയിലെ പരദൂഷണക്കാര്‍ പറയുന്നു. അതില്‍ അല്‍പസ്വല്‍പം സത്യമില്ലാതില്ലതാനും. നസീര്‍ പറഞ്ഞതെന്താണെന്ന് വഴിയേ പറയാം. ഇപ്പോ സുരാജിന്റെ കാര്യം പറയാം. സഹനടനായും കോമഡിയനായും തിളങ്ങി നിന്ന സുരാജ് വെഞ്ഞാറമൂട് എന്ന മിമിക്രിക്കാരന്‍ ഇടയ്ക്ക് ചില വില്ലന്‍ വേഷങ്ങളും ചെയ്തു. ഒരുപാട് നമ്പരുകളുള്ള താരം പല നമ്പരുകള്‍ ഇറക്കിയാണ് പിടിച്ചു നില്‍ക്കുന്നത്. ഇതിനിടെ നായകനാകാന്‍ പലരും പ്രലോഭിച്ചെങ്കിലും താരം വഴങ്ങിയില്ല. എന്നാല്‍ നായകനാകാന്‍ വേണ്ട യോഗ്യതകളുണ്ടെന്നും ഒരു കാരണവശാലും നായക വേഷങ്ങളില്‍ നിന്ന് പിന്‍മാറരുതെന്ന് പലരും ഉപദേശിച്ചു. 

ചെറിയ സിനിമകളില്‍ നായകനാകാന്‍ ക്ഷണിച്ചെങ്കിലും കൂടുതല്‍ പ്രതിഫലം ചോദിച്ച് താരം തടിതപ്പി. നായകവേഷമൊന്നും തന്റെ കയ്യില്‍ ഭദ്രമല്ലെന്ന് താരത്തിനറായാം. നല്ല നിര്‍മാതാക്കളുടെയും സംവിധായകരുടെയും ചിത്രങ്ങളില്‍ നായകനായാലേ ശ്രദ്ധിക്കപ്പെടൂ എന്ന് സുരാജിന് നന്നായി അറിയാം. അങ്ങനെയാണ് ശ്രദ്ധിക്കപ്പെടാവുന്ന ചില സിനിമകളില്‍ നായകനായത്. അധികം പ്രഫലം മോഹിച്ചായിരുന്നു ഇത്. ഇതില്‍ ചിലത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അവാര്‍ഡും ലഭിച്ചു. അങ്ങനെ നായകനായി ചില സിനിമകളില്‍ കൂടി അഭിനയിച്ചു. പിന്നീട് നായകനാകാന്‍ ആരും വിളിച്ചില്ല. ചെയ്യുന്ന സിനിമകളുടെ എണ്ണവും കുറഞ്ഞു. ടി.വി ഷോകളും മറ്റും മാത്രമായി ആശ്രയം. അതിനിടയില്‍ തൊണ്ടി മുതല്‍ പോലുള്ള നല്ല സിനിമകളില്‍ അഭിനയിച്ചു.

ഇനി നസീര്‍ പറഞ്ഞ കഥയിലേക്ക് വരാം... സിനിമയില്‍ നായകനല്ലാതെ, സജീവമായി നില്‍ക്കുന്ന ഒരുത്തനെ കുത്തുപാളയെടുപ്പിക്കണമെങ്കില്‍ ഒരു വഴിയേ ഉള്ളൂ. അയാളെ നായകനാക്കാന്‍ നിര്‍ബന്ധിച്ചാല്‍ മതി. ആദ്യമൊക്കെ അയാള്‍ ഒഴിഞ്ഞുമാറും വിടരുത്. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം. അവസാനം അവന്‍ നായകനാകും. അതോടെ അവന്റെ കാര്യത്തില്‍ തീരുമാനമാകും. മലയാളസിനിമയില്‍ പലര്‍ക്കും ഈ അബദ്ധം സംഭവിച്ചിട്ടുണ്ട്. സുരാജിനും അത് സംഭവിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (4 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (4 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (4 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (5 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (5 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (5 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (6 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (7 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (7 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends