Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

വേഷമുണ്ടെന്ന് പറയുകയും സിനിമ തുടങ്ങുമ്പോള്‍ മറ്റൊരാളെ അഭിനയിപ്പിക്കുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു

28 DECEMBER 2017 03:21 PM IST
മലയാളി വാര്‍ത്ത

വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ച് വിളിച്ച് പറയുകയും സിനിമ തുടങ്ങുമ്പോള്‍ മറ്റൊരാളെ അഭിനയിപ്പിക്കുകയും ചെയ്യുന്ന രീതി മലയാളസിനിമയില്‍ വര്‍ദ്ധിച്ചുവരുകയാണ്. ആളുകളെ പറഞ്ഞ് പറ്റിച്ച് ആഹഌദിക്കുന്ന പരിപാടിയാണിതെന്ന് നടി സീമാ ജി നായര്‍. അടുത്തകാലത്ത് സീമയ്ക്ക് ചില സിനിമകളില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നിരുന്നു. ഡേറ്റും നല്‍കി. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ സീമ ഔട്ട്. സത്യം പറഞ്ഞാല്‍ വിഷമം തോന്നിയെന്ന് താരം പറഞ്ഞു. പരാതിപ്പെടാന്‍ ആഗ്രഹമില്ലാഞ്ഞിട്ടില്ല. എന്തെങ്കിലും പറയുകയോ, പ്രതികരിക്കുകയോ ചെയ്താല്‍ വീട്ടിലിരിക്കേണ്ടി വരും. എല്ലാം സഹിക്കുകയാണ്. അഭിനയമല്ലാതെ വേറെ തൊഴില്‍ അറിയില്ലെന്നും താരം വ്യക്തമാക്കി. 

ബാങ്ക് ബാലന്‍സോ, വസ്തുവകകളോ ഉണ്ടായിരുന്നെങ്കില്‍ പ്രതികരിച്ചേനെ. എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ആരും വിളിക്കില്ല. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ജീവിക്കുന്ന ധാരാളം പേര്‍ ഇന്‍ഡസ്ട്രിയിലുണ്ട്. സിനിമയില്‍ സൗഹൃദം ഇല്ലാതായിവരുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ചായം തേച്ച് നില്‍ക്കുന്നവരാണ് കൂടുതലും. സിനിമാ അഭിനയം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായി പത്മരാജന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. 1987ല്‍ ചേറപ്പായി കഥകള്‍ എന്ന സീരിയലില്‍ ചേറപ്പായിയുടെ ഭാര്യയായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷമാണ് അവസരങ്ങള്‍ കൂടുതല്‍ ലഭിച്ചത്.

1990ലായിരുന്നു വിവാഹം. അതോടെ അഭിനയം വിട്ടു. പിന്നീട് മാനസി എന്ന സീരിയലിലൂടെ രണ്ടാം വരവ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ 130 സിനിമകളില്‍ അഭിനയിച്ചു. അടൂരിന്റെ നാല് പെണ്ണുങ്ങളില്‍ കള്ളന്റെ ഭാര്യയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 1983യില്‍ നിവിന്‍ പോളിയുടെ അമ്മ വേഷത്തില്‍ അഭിനയിച്ചപ്പോള്‍ ഏറെ കയ്യറി കിട്ടിയിരുന്നു. അലമാരയില്‍ സണ്ണിവെയിനിന്റെ അമ്മയായി അഭിനയിച്ചതും പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. കുഞ്ഞുരാമായണത്തില്‍ വിനീത് ശ്രീനിവാസന്റെ അമ്മയാകണമെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു. സിനിമ ഹിറ്റാവുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (10 minutes ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (25 minutes ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (29 minutes ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (41 minutes ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (49 minutes ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

യുദ്ധം കടുക്കുന്നു..  (1 hour ago)

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (4 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (4 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (5 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (5 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (5 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (5 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (6 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (6 hours ago)

Malayali Vartha Recommends