Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

MALAYALAM

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

15 NOVEMBER 2026 02:17 PM ISTമലയാളി വാര്‍ത്ത
പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാജു വാലപ്പന്‍, വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച മലയാളത്തിലെ ആദ്യ AI സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌ക്ക...

ഗോഡ്‌സേ നമ്മുടെ രാഷ്ട്രപിതാവിനെ കൊന്ന തീവ്രവാദിയാണ്; "ഗാന്ധി മരിച്ചു എന്ന് പറയാം, എന്നാല്‍ ചിലര്‍ക്ക് ദേഷ്യം വരുന്നത് മറ്റൊന്നിൽ : ഗോഡ്‌സേയെ പറ്റി മോശമായി പറയാന്‍ പറ്റാത്ത രീതിയില്‍ നമ്മുടെ നാട് മാറി; കാര്‍ത്തിക് സുബ്ബരാജ്!

18 February 2022

തെന്നിന്ത്യയിൽ തന്നെ മികച്ച സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്, ഇപ്പോഴിതാ വിവാദമാകാവുന്ന ഒരു അഭിപ്രായം പറഞ്ഞു രംഗത്തുവന്നിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ഗോഡ്‌സേയെ പറ്റി മോശമായി പറയാന്‍ പറ്റാത്ത രീ...

രണ്ടും കൽപ്പിച്ച് ഋഷിയും അതിഥിയും; തേവർമല മിത്രയ്ക്കുള്ള പുതിയ തുടക്കമാകും; രഹസ്യവിവാഹം ഇനിയുണ്ടാകില്ല; ജഗനും റാണിയമ്മയും മറ്റൊരു കരാറുമായി ; കൂടെവിടെയിൽ കൂടുതേടി അടുത്ത യാത്ര!

18 February 2022

ഇന്നത്തെ എപ്പിസോഡ് ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല.. ഇമ്മിണി കുഴപ്പം പിടിച്ച കഥയാണ്. എനിക്ക് തോന്നുന്നത് നമ്മുടെ എഴുത്തുകാരൻ ശശീന്ദ്രൻ വടകരയ്ക്ക് കണക്ക് പെരുത്തിഷ്ടമാണെന്ന്... കൂടെവിടെയിൽ ഇപ്പോൾ മുഴുവൻ ...

'മണിച്ചിത്രത്താഴിലെ അവസാന രംഗത്ത് നാഗവല്ലിയിൽ നിന്നും പൂർണ്ണമായും ഒഴിപ്പിച്ച ഗംഗയെ നകുലന്‍റെ മാറിലേക്ക് ചേർത്തുനിര്‍ത്തിക്കൊണ്ട് ഡോക്ടർ സണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് "മനസ്സിന്‍റെ ഓരോ പരമാണുകൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും ഓജസ്സും ഉള്ള ഈ ഗംഗയെ നിനക്ക് തിരിച്ച് തരാം എന്നാണ് ഞാൻ ഏറ്റത്, ഞാൻ ആഗ്രഹിച്ചത്, ഇന്നാ പിടിച്ചോടാ" നമ്മുടെ വിന്‍റേജ് ലാലേട്ടനെ നമുക്ക് മുന്നിലേക്കിട്ട് ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ പ്രേക്ഷകരോട് പറയുന്നതും ഇത് തന്നെയാണ്...' അനുഭവം പങ്കുവച്ച് സംവിധായകൻ

18 February 2022

കൊറോണാ വ്യാപനത്തിന്റെ മൂന്നാം തരംഗത്തിനു പിന്നാലെ തിയറ്ററുകളില്‍ എത്തുന്ന മലയാളത്തിലെ ആദ്യ ബിഗ് റിലീസ് ആണ് ആറാട്ട്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത ചിത്രം ഇന്ന് പ്രദര്‍ശനം ആര...

എന്തുകൊണ്ടാണ് പിന്മാറിയതെന്ന് തങ്ങള്‍ക്ക് അറിയില്ല! വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല, സ്റ്റാര്‍ മാജിക്കിൽ ഇനി കാണില്ല..??സിനിമയില്‍ അവസരം കിട്ടിയത് കൊണ്ടും, ഗള്‍ഫില്‍ പോയത് കൊണ്ടും അല്ല; തങ്കു പുതിയ വേദിയിലേക്ക്

17 February 2022

മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയ കലാകാരനാണ് തങ്കച്ചന്‍ വിതുര. സ്റ്റാര്‍ മാജിക്ക് എന്നാല്‍ തങ്കച്ചന്‍ എന്നായിരുന്നു പലര്‍ക്കും. പാട്ടും തമാശ...

പ്രകാശന്റെ കഷ്ട്ടകാലം അടുത്തു!! ഇതും സ്വപ്നമാണോ...?? വിക്രം എല്ലാം അറിയുന്നു!! രണ്ടും കല്പിച്ച് ഈ ചിത്രസേനൻ എന്തിനുള്ള പുറപ്പാടാണെന്നാ മനസ്സിലാകാത്തത്

17 February 2022

മൗനരാഗത്തിൽ ആരാധകർ കാത്തിരുന്ന ആ ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനി, സത്യമാണോ... അതോ സ്വപ്നമാണോ എന്നുള്ള സംശയം ചിലർക്കെങ്കിലും കാണും. പിന്നെ, പ്രാകാശൻ സമാധാനമില്ലാതെ എത്ര ദിവസമാണ് കഴിയുന്നത്. കി...

സച്ചിയുടെ കൊടുംക്രൂരത; പിച്ചിച്ചീന്തിയ കൈ അരിഞ്ഞെടുക്കാൻ അലീനയും അനുപമയും ; കത്തിക്കയറുന്ന പകയുടെ കഥ ; ഇനി അലീന പീറ്റർ നയിക്കും ; അമ്പാടിയുടെ അടുത്ത പ്ലാൻ ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

17 February 2022

ഇതുവരെ കണ്ടതെല്ലാം വെറും വെടിക്കെട്ട്... അമിട്ട് പൊട്ടിക്കാൻ അമ്മയറിയാതെ ഫയർ ബ്രാൻഡ് അലീന പീറ്റർ ഇന്നിറങ്ങും. അനുപമ പറയുന്ന കഥ ശരിക്കും അലീനയുടെ ചോര തിളപ്പിക്കും. അനുപമയുടെ ചേച്ചിയ്ക്ക് സംഭവിച്ച ഒരു ദ...

മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചത്...! യു.എ.ഇയിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം,'ആയിഷ' ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം ശ്രദ്ധനേടുന്നു. ക്ലാസ്മേറ്റ്സിലെ റസിയ എന്ന വേഷത്തിലുടെ ഏറേ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ...!

17 February 2022

മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ താരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം...

'പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും, 'ആറാട്ടി'ന്റെ റിലിസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനല്‍ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാര്‍ത്തയാണ്...' സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ കുറിക്കുന്നു

17 February 2022

സ്വതസിദ്ധമായ സംസാര ശൈലിയിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ അഭിനേതാവാണ് കോട്ടയം പ്രദീപ്. കല്യാണരാമന്‍, രാജമാണിക്യം, മൈ ബിഗ് ഫാദര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങളില്...

ബോളിവുഡ് സിനിമകളെ പിന്നിലാക്കി മോഹന്‍ലാൽ ചിത്രം, രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ രണ്ടാം സ്ഥാനത്ത്, ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാമതായി "ആറാട്ട്"..., കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ മികച്ച താരനിര....!

17 February 2022

ഒന്നാമതായി ഇടം പിടിച്ച്‌ മോഹന്‍ലാൽ ചിത്രം. ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ രണ്ടാം സ്ഥാനത്ത് പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മോഹന്‍ലാ...

അമ്പമ്പോ കളിമാറിമറിയുന്നു ; 300 ആം എപ്പിസോഡ് ആഘോഷിക്കുമ്പോൾ കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്; മിത്രയുടെ ചീട്ട് കീറി ; തേവർമലയിലേക്ക് പോകുമ്പോൾ അത് സംഭവിക്കും; കൂടെവിടെ നിരാശയകറ്റിയ എപ്പിസോഡ്!

17 February 2022

ഇന്നലത്തെ നാടകത്തോടെ ഐശ്വര്യത്തിന്റെ സൈറൺ മുഴുങ്ങിയെന്നാണ് തോന്നുന്നത്. ഏതായാലും ഇന്നലെത്തെ റിവ്യൂ വിമർശങ്ങളൊന്നും ഇല്ലാണ്ട് എല്ലാവരും ഏറ്റെടുത്തതിൽ സന്തോഷം. അതുപോലെ കൂടെവിടെ ടീമിലും ഇന്നലത്തെ റിവ്യൂ ...

സാന്ത്വനത്തിലെ ദേവി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല ഇടുന്നു; അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി പതിവുതെറ്റിക്കാതെ നടി ചിപ്പി; ഭക്തിയോടെ വീട്ടിൽ തന്നെ...; ദൃശ്യങ്ങൾ കാണാം !

17 February 2022

അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു തുടങ്ങി. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവ ദിവസമായ വ്യാഴാഴ്ച രാവിലെ 10.20 ന് ശുദ്ധ...

ഫിഷുണ്ട്....ചിക്കനൊണ്ട്...മട്ടനൊണ്ട്...കരിമീനുണ്ട് കഴിച്ചോളൂ കഴിച്ചോളൂ.....! കോട്ടയം പ്രദീപിന്‍റെ അടയാളമായി ജീവിതത്തെ മാറ്റിമറിച്ച ആ ഡയലോ​ഗിന് പിന്നിൽ, എൽ.ഐ.സിയിൽ അസിസ്റ്റന്റായി ജോലി ചെയ്തതാരം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത് ജൂനിയര്‍ അഭിനേതാവായി, ന്യൂജെൻ സിനിമകളിലും മികച്ച വേഷങ്ങള്‍, അഭിനയത്തിന്റെ കാര്യത്തിൽ ഇപ്പോഴും പ്ലേ സ്കൂളിൽ..എൽ.കെ.ജിയിൽ പോലും എത്തിയിട്ടില്ലെന്ന താരത്തിന്റെ വാക്കുകൾ....പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനയ പ്രതിഭയുടെ ഓർമ്മകളിൽ വിതുമ്പി ആരാധകർ

17 February 2022

കോട്ടയം പ്രദീപിന്‍റെ എന്ന നടന്റെ അടയാളമായി ജീവിതത്തെ മാറ്റിമറിച്ച ആ ഡയലോ​ഗ് ആത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാവില്ല. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ 'വിണ്ണെ താണ്ടി വാരുവായ�...

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം എത്തില്ല, നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

17 February 2022

സിനിമ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്...

കഴുത്തിലും കൈയ്യിലും നിറയെ സ്വര്‍ണാഭരണങ്ങള്‍! ഇത് മോഡലാണോ? അതോ... ഇത്രയധികം സ്വര്‍ണാഭരണങ്ങള്‍ അദ്ദേഹം ഇടുന്നതിന് പിന്നിലെ രഹസ്യം എന്താണെന്നറിയുമോ??

16 February 2022

നിരവധി ഹിറ്റ് ഗാനങ്ങള്‍ സിനിമാ ലോകത്തേയ്ക്ക് സമ്മാനമായി നല്‍കിയ ബോളിവുഡ് സംഗീതജ്ഞന്‍ ബപ്പി ലഹിരിയുടെ വേഷവിധാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കഴുത്തിലും കൈകളിലും നിറയെ സ്വര്‍ണാഭരണങ്ങളുമായാണ് അദ്ദേഹം എല്...

ആധാരം സുമിത്രയുടെ കൈയ്യിൽ! സമനില നഷ്ട്ടപെട്ട് സരസു, ജയിലിൽ രക്ഷിക്കാൻ ആരുമില്ലാതെ വേദിക; എല്ലാവരെയും ഞെട്ടിച്ച് പുതിയ വഴിത്തിരിവിൽ കുടുംബവിളക്ക്

16 February 2022

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെ തകർക്കാൻ വേണ്ടി വേദിക ആധാരം പണയം വെച്ച്, അവസാനം എല്ലാ തവണത്തേയും പോലെ ജയിലിലുമായി. പക്ഷെ, ഇത്തവണ എല്ലാ പ്രാവശ്യ...

Malayali Vartha Recommends