Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആധാരം സുമിത്രയുടെ കൈയ്യിൽ! സമനില നഷ്ട്ടപെട്ട് സരസു, ജയിലിൽ രക്ഷിക്കാൻ ആരുമില്ലാതെ വേദിക; എല്ലാവരെയും ഞെട്ടിച്ച് പുതിയ വഴിത്തിരിവിൽ കുടുംബവിളക്ക്

16 FEBRUARY 2022 07:00 PM IST
മലയാളി വാര്‍ത്ത

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെ തകർക്കാൻ വേണ്ടി വേദിക ആധാരം പണയം വെച്ച്, അവസാനം എല്ലാ തവണത്തേയും പോലെ ജയിലിലുമായി. പക്ഷെ, ഇത്തവണ എല്ലാ പ്രാവശ്യത്തെയും പോലെ പുറത്തിറങ്ങാൻ പറ്റുന്നതൊന്നും എളുപ്പമല്ല, കാര്യങ്ങൾ കുറച്ചു സങ്കീർണമായ വഴികളിലൂടെയാണ് കടന്നു പോകുന്നത്. പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ വേദികയ്ക്കും നല്ലൊരു പണികിട്ടി, അതിനോടൊപ്പം തന്നെ സരസുവിനും ഇന്നത്തെ എപ്പിസോഡിൽ കിട്ടുന്നുണ്ട്.

ഇന്നലത്തെ എപ്പിസോഡ് നോക്കുവാണെങ്കിൽ, വേദികയെ ജയിലിട്ട് പോലീസുകാരെല്ലാവരും കൂടി ഒരു പടം പഠിപ്പിക്കുന്നുണ്ട്, ആഹാരം വേണ്ടെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞ വേദികയെ കൊണ്ട് തന്നെ ആ ഭക്ഷണം എടുത്തു കഴിപ്പിച്ചു. പിന്നെ, വേദികയുടെ അഹങ്കാരം കുറച്ചൊക്കെ അടങ്ങിയെന്നാണ് തോന്നുന്നത്. പിന്നെ, ഇന്ദ്രജ പുറത്തിറക്കി കഴിഞ്ഞാൽ ഏത് രീതിയിലാകും പ്രതികരിക്കുന്നതെന്ന് കാര്യം മാത്രം അറിയില്ല.

പിന്നെ, ഇന്നലെ കിട്ടിയതിന്റെ ഇരട്ടി പണിയാണ്, ഇന്ന് വേദികയ്ക്ക് കിട്ടുന്നത്. ഓരോ പ്രശ്നങ്ങളും ഉണ്ടാക്കി വേദിക് ചെയ്ത തെറ്റുകക്കുള്ള ഓരോ പ്രതിഫലവും ചോദിച്ചു വാങ്ങിക്കുകയാണെന്നു വേണമെങ്കിൽ പറയാം. അതൊക്കെ അവിടെ നിൽക്കുമ്പോഴും, ശ്രീനിലയം കൈയ്യിലാക്കാനുള് ഒറ്റ പാച്ചിലിലാണ് സുമിത്ര.

ഇന്നലത്തെ എപ്പിസോഡിൽ രോഹിതും, വഹിക്കയുടെ അമ്മയുടെ ഒരു പോലെ സഹായിക്കാനുള്ള മനസുമായി വേദികയുടെ മുന്നിൽ എത്തിയിരുന്നു. എന്നാൽ, വേദിക രണ്ടു സഹായത്തേയും എതിർക്കുകയായിരുന്നു. സ്നേഹത്തോടെ തന്നെ രോഹിതിനോടും, വേദികളുടെ അമ്മയോടും ഇങ്ങനനെയുള്ള സഹായമൊന്നും വേണ്ടെന്നു പറഞ്ഞു.

പക്ഷെ, അങ്ങനെയൊക്കെയും കഥ മുന്നോട്ട് പോകുമ്പോൾ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, വീട് തിരികെ വാങ്ങാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ്, ശിവദാസമേനോൻ. വീടിന്റെ ആധാരമെല്ലാം കൈക്കലാക്കി. പക്ഷെ.. സംഭവത്തെ എങ്ങനെയാണെന്ന് അറിയുന്നതോടെ ചക്കവീട്ടിയിടുന്നപോലെ ബോധം കേട്ട് വീഴുകയാണ് സരസ്വതിയമ്മ.

സരസു കരണമാണല്ലോ, വീടിന്റെ ആധാരം പുറത്ത് പോയത് അപ്പോൾ, അതിനുള്ള പരിഹാരവും കണ്ടത്തെന്ടത് സരസു വഴിയാണ്. അതിനുവേണ്ടി മുത്തശ്ശൻ മഹേന്ദ്രന്റെ കൈയ്യിൽ സാരസ്വാതിയമ്മയുടെ സ്വത്തിന്റെ ആധാരം കൊണ്ട് കൊടുക്കുന്നുണ്ട്. പാവം, സരസു ചോദിച്ചു വാങ്ങിയ പണി പോലെയാണിപ്പോൾ.

മഹേന്ദ്രന്, പകരത്തിനു ആധാരവും കൊടുത്ത് ശ്രീനിലയത്തിന്റെ ആധാരവും വാങ്ങി തിരികെ സുമിത്രയുടെ കൈയ്യിൽ ഏൽപ്പിക്കുന്നുണ്ട്. എന്നിട്ട് മാത്രമാണ് മുത്തശ്ശൻ എങ്ങനെയാണ്, ആധാരം കൈയ്യിലാക്കിയതെന്ന് സത്യം പുറത്ത് പറഞ്ഞത്. ഇത്, സരസുവിന് നല്ലൊരു പണി തന്നെയാണ് കൊടുത്തിരിക്കുന്നത്. ഇനി സരസുവിന്റെ ആധാരം എങ്ങനെയാണ് വീണ്ടെടുക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (16 hours ago)

Malayali Vartha Recommends