Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍

16 MAY 2024 10:23 PM ISTമലയാളി വാര്‍ത്ത
പൃഥ്വിരാജും ബേസില്‍ ജോസഫും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഗുരുവായൂരമ്പല നടയില്‍ തുടക്കം മുതല്‍ അവസാനം വരെ ചിരിയുടെ പൂരം സമ്മാനിക്കുന്ന ഗംഭീര ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ്. ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. വിനു രാമചന്ദ്രനും അഞ്ജ...

'ജയന്‍ പോയി, തികച്ചും അപ്രതീക്ഷിതമായി. ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ല. ഒന്നിനും ധൃതികാണിക്കാത്ത എന്റെ ജയന്‍ ഏറ്റവും തിടുക്കത്തില്‍ ഇവിടെ നിന്ന് പോയിക്കളഞ്ഞു...' ഹൃദയം നുറുങ്ങുന്ന വേദനയോടെ ഉണ്ണിക‍ൃഷ്ണന്‍

29 August 2021

സിനിമാ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ തീരത്ത വേദനയിലാണ് മലയാള സിനിമാ ലോകം. സൂപ്പര്‍താരങ്ങളുള്‍പ്പടെ നിരവധി പേരാണ് ജയിന് ആദ​രാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. ...

ജീവിത സ്വപ്നം പാതിവഴിയിലാക്കി അയാൾ യാത്രയായി: മലയാള സിനിമയിലെ പ്രമുഖ അസോസിയേറ്റ് ഡയറക്ടര്‍ ജയകുമാര്‍ അന്തരിച്ചു

28 August 2021

മലയാള സിനിമയിലെ പ്രമുഖ അസ്സോസിയേറ്റ് ഡയറക്ടര്‍ ജയകുമാര്‍ അന്തരിച്ചു. ഹൃദയഘാതം മൂലമായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. തൃശൂര്‍ സ്വദേശിയായ ജയകുമാര്‍ നാല്പതോളം ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചി...

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം... മേരി ആവാസ് സുനോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

27 August 2021

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍. ജി.പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേ...

ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഈശോ എന്ന പേര് പറ്റില്ലെന്ന് ഫിലിം ചേംബര്‍

26 August 2021

ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ' ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മത...

അമൃത ആ തീരുമാനത്തിലേക്ക്! ചിത്രം പുറത്തുവിട്ടു, അമ്പരന്ന് ആരാധകർ.. 'ഇത് ബാലയ്ക്കുള്ള മറുപടിയോ'?ലംമ്പോർഗിനികാർ കൊടുത്തിട്ട് സ്വിഫ്റ്റ് കാർ എടുത്തെന്ന് സോഷ്യൽമീഡിയ!

26 August 2021

ഐഡിയസ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ് . സ്റ്റാർ സിംഗറിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും ഷോയിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ അമൃത...

"ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ ചെയ്ത ഉഡായിപ്പ് കാമുകി എന്ന ക്യാരക്റ്റര്‍ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്..." വെളിപ്പെടുത്തലുമായി നടി മഞ്ജുവാണി

26 August 2021

മഞ്ജുവാണി എന്ന നടിയെ പ്രേക്ഷകര്‍ ആരും മറക്കില്ല. ഒരു സിനിമയും അതിലെ ദൈര്‍ഘ്യമേറിയതല്ലാത്ത ഒരു കഥാപാത്രവും മതിയാകും. 2016 ല്‍ പുറത്തിറങ്ങിയ, നിവിന്‍ പോളി നായകനായ 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനി...

നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി! മകന്റെ ആഗ്രഹം സഫലമായെന്ന് നടന്‍.. ആശംസകളുമായി ആരാധകർ.. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

25 August 2021

നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായിരിക്കുകയാണ്. ഭാര്യയെ തന്നെ മകന്റെ മുന്നില്‍ വെച്ച്  അദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ്. പ്രകാശ് രാജ് തന്നെയായിരുന്നു ഈ വിവരം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത...

യുഎഇയിലെ മുന്നണിപ്പോരാളികൾക്കുള്ള വാഗ്ദാനം നിറവേറ്റി സൂപ്പർസ്റ്റാർ മോഹൻലാൽ: മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികളുടെ ത്യാഗത്തിന് നന്ദി പറഞ്ഞ് അബുദാബിയിൽ സ്നേഹ സംവാദം

24 August 2021

'വെല്ലുവിളികൾ നിറഞ്ഞകാലത്ത് നഴ്സുമാരും ഡോക്ടർമാരുമാണ് യഥാർത്ഥ ഹീറോകൾ. അവരുടെ ധൈര്യത്തെയും ത്യാഗത്തെയും നമ്മൾ അഭിനന്ദിക്കണം.' കോവിഡിനെ ഫലപ്രദമായി നേരിടാൻ യുഎഇ ഭരണാധികാരികൾ സ്വീകരിച്ച നടപടികൾ ...

'ഞാന്‍ ഒരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല.... സംയുക്തയുടേത് ഇന്‍ഡിപെന്‍ഡന്റ് തീരുമാനങ്ങളാണ്', സംയുക്ത വര്‍മ സിനിമയിലേക്കോ? നടനും ഭർത്താവുമായ ബിജു മേനോന്‍ പറയുന്നു

23 August 2021

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാണ് സംയുക്ത വര്‍മ. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ പാട...

'നാ​ല് മാ​സ​മാ​യി "കൂ​ടെ​വി​ടെ"​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു. എ​ന്തോ കാ​ര​ണം പ​റ​ഞ്ഞു ബ​നാ​റ​സി​ലേ​ക്ക് "ആ​ദി സാ​റി"​നെ ക​യ​റ്റി വി​ട്ടു. പി​ന്നെ തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​മാ​ണ്, അ​വി​ടെ എ​ങ്ങാ​നും വെ​ച്ച്‌ കോ​വി​ഡ് പിടിച്ചു മ​രി​ച്ചി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സം​സ്കാ​രം അ​വി​ടെ ന​ട​ന്നും കാ​ണാം....' കുറിപ്പുമായി നടൻ കൃഷ്ണകുമാർ

23 August 2021

ടെ​ലി​വി​ഷ​ന്‍ സീ​രി​യ‌​ല്‍ മേ​ഖ​ല​യി​ലെ മോ​ശം പ്ര​വ​ണ​ത്ത​ക​ള്‍​ക്കെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച്‌ ന​ട​ന്‍ കൃ​ഷ്ണ​കു​മാ​ര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. താ​ന്‍ അ​ഭി​ന​യി​ച്ചി​രു​ന്ന കൂ​ടെ​വി​ടെ...

വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം... ചേര വിവാദത്തില്‍ മറുപടിയുമായി സംവിധായകന്‍

22 August 2021

നിമിഷ സജയനും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന ചേര എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു...

ആടിന്റെ ചിത്രീകരണത്തിനിടെ ഇടുക്കിയിലെ എല്ലാ വീടുകളിലും ബാത്റൂമില്‍ പോയിട്ടുണ്ട്; അതായിരുന്നു അവസ്ഥ...! അനുഭവം പറഞ്ഞ് സാന്ദ്ര തോമസ്

22 August 2021

മലയാളി പ്രേക്ഷകർക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ ഏറെ ആരാധകശ്രദ്ധ നേടിയിരുന്നു. എന്നാൽ സിനിമ ചെയ്തപ്പോഴുണ്ടായ ഒരു അനുഭവത്തെ കുറിച...

'ഇത് മികച്ച ഒരു സായാഹ്നം തന്നെ, ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം, ബാലയുടെ വധുവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ശ്രീശാന്ത്! ബാലയുടെ വിവാഹം കഴിഞ്ഞു അന്ന് പങ്കുവെച്ച ആ ചിത്രം! ഒടുവിൽ അതും പുറത്ത്... മൗനം വെടിഞ്ഞ് അമൃത

21 August 2021

കഴിഞ്ഞ കുറച്ച് ദിവസമായി ബാലയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏറെ നാളുകളായി നടന്റെ പുനർവിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റ് സിനിമാ കോളങ്ങ...

'ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന പാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാദ്ധ്യതയായി മാറി...' വൈറലായി ചിത്രയുടെ വാക്കുകൾ

21 August 2021

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ നൽകി 80കളിലെ ശ്രേദ്ധേയമായി നടിയായിരുന്നു ചിത്ര. തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരി. ഇപ്പോഴിതാ അന്തരിച്ച നടി ചിത്രയുടെ ഒരു അഭിമുഖം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാ...

ഭർത്താവിന് മുന്നിൽ വച്ച് ക്യാമറാമാനെ പ്രൊപ്പോസ് ചെയ്യാൻ സാധിക്കുമോ സക്കീർ ഭായിക്ക്; എന്നാൽ ഓട്ടോഗ്രാഫിലെ നാൻസിയ്ക്ക് പറ്റും ; ആ പഴയ ഫൈവ് ഫിംഗേഴ്‌സ് വീണ്ടും തിരുവോണനാളിൽ; സോണിയ ശ്രീജിത്തുമായി പ്രത്യേക അഭിമുഖം !

21 August 2021

ഒരു കാലത്ത് വൈകിട്ട് 6.30 ആകുമ്പോൾ സ്‌കൂളും ട്യൂഷൻ ക്ലാസും എല്ലാം കഴിഞ്ഞ് കുട്ടികൾ ഓടിപ്പോകുക ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് കാണാനായിരുന്നു. ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്രൂപ്പിലൂടെയാണ് ആ കാലഘട്ടത്തിലെ കൂട്ടുകെട്...

Malayali Vartha Recommends