Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

തുമ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഈശ്വർ; ശ്രേയയെ പോലെയൊരു ചേച്ചിയുള്ളതാണ് ഏക ആശ്വാസം; ഒന്നും പ്രവചിക്കാൻ സാധിക്കാത്ത ത്രില്ലർ പരമ്പര തൂവൽസ്പർശം; പ്രൈം ടൈമിലേക്ക് സീരിയൽ കൊണ്ടുവരണം എന്ന അപേക്ഷയുമായി പ്രേക്ഷകർ!

07 JANUARY 2022 01:51 PM IST
മലയാളി വാര്‍ത്ത

ആക്ഷൻ ത്രില്ലെർ ഫാമിലി പരമ്പര എന്ന് ഉറപ്പായി വിളക്കാവുന്ന പരമ്പരയാണ് തൂവൽസ്പർശം. ഓരോ എപ്പിസോഡും വളരെ excitement ആണ് കാണുന്നത് . രണ്ടു സഹോദരിമാരുടെ കഥയാണ് പരമ്പര പറയുന്നത് . ഈ ചേച്ചിയെയും അനിയത്തിയെയും ഇന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ശ്രേയ മാളു കോംബോ . ഈ ചേച്ചിയും അനിയത്തിയും അടിപൊളിയാണ്. ഇവരുടെ സ്നേഹത്തിന്റെ മാത്രം കഥയല്ല ഇത് . അത് തന്നെയാണ് ഈ സീരിയലിനെ തികച്ചു വ്യത്യസ്തമാക്കുന്നതും.

 

ഇപ്പോൾ പരമ്പരയിൽ നടക്കുന്നത് ലേഡി റോബിൻഹുഡിനെ ശ്രേയ തിരിച്ചറിഞ്ഞതും തന്റെ അനിയത്തി ആയതു കൊണ്ട് തന്നെ അവളെ രക്ഷിക്കാൻ ശ്രേയ നടത്തുന്ന നീക്കങ്ങളുമാണ് . അനീതികളോട് പൊരുതുന്ന , മുഖം നോക്കാതെ ആക്ഷൻ എടുക്കുന്ന ശ്രേയ നന്ദിനി അനിയത്തിയുടെ കാര്യം വന്നപ്പോൾ ഇങ്ങനെ ചെയുന്നത് തെറ്റാണ് എന്ന് ഒരുപക്ഷെ ആളുകൾ പറഞ്ഞേക്കാം. ഇവിടെ മാളുവിനെ അങ്ങനെ ഒരു ക്രിമിനലായി മാത്രം കാണാൻ കഴിയില്ല . അവൾ കൊള്ളക്കാരുടെ കൈയിൽ നിന്ന് അപഹരിച്ച പാവപ്പെട്ടവർക്ക് കൊടുക്കുവായിരുന്നു. ഒരു അഭിനവ് കായംകുളം കൊച്ചുണ്ണി എന്ന് വേണമെങ്കിൽ വിളിക്കാം .

 

ഈശ്വർ സാർ മാളുവിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് . മാളു വീട്ടിൽ ഉണ്ടോ എന്ന് അറിയാൻ ശ്രേയയുടെ അച്ഛനെ വിളിച്ചു ചോദിക്കുന്നുണ്ട് . അവർ വീട്ടിൽ ഉണ്ടെന്നു ഒപ്പു വരുത്തി അറസ്റ്റ് ചെയ്യാനായി വരാൻ ഒരുങ്ങുകയാണ് . ഈശ്വർ സാറിന്റെ പ്ലാനുകൾ തകര്ക്കാന് ശ്രേയ നേരത്തെ മുതലേ ശ്രമിക്കുന്നുണ്ട്. തന്റെ കൂട്ടുകാരി ആയ ജേര്ണലിസ്റ് ആൻ വിളിച്ചു നീ ക്യാമറ യുമായി വീട്ടിൽ വരണം എന്ന് പറയുന്നുണ്ട് .


ഈശ്വർ സാർ നവീനെ വിളിച്ചു ശ്രേയയുടെ വീട്ടിൽ പോയി ലേഡി റോബിൻഹുഡിനെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നുണ്ട്. നവീന്എല്ലാ കാര്യവും അപ്പോൾ തന്നെ ശ്രേയയെ വിളിച്ചു അറിയിക്കുന്നുണ്ട് . അറസ്റ്റ് ചെയ്യിക്കാനായി എത്തും എന്ന് വിളിച്ചു പറയാനായി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നത് മാളുവാണ് അതുകൊണ്ട് അയാൾക്ക് അത് പറയാൻ കഴിഞ്ഞില്ല.

നവീൻ ശ്രേയയുടെ വീട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ് വളരെ പതിയെ പോയ മതിയെന്ന് ഡ്രൈവറോട് നവീൻ പറയുന്നുണ്ട് .കാരണം അയാൾ ആഗ്രഹിക്കുന്നതും മാളുവിനെ ഈശ്വർ സാറിന്റെ കൈയിൽ നിന്ന് രക്ഷിക്കണം എന്ന് തന്നെയാണ് . ശ്രേയ തിരിച്ചു നവീനെ വിളിക്കുന്നുണ്ട് ,അറസ്റ്റ് ചെയ്യാനായി വരുകയാണ് പതിയെ അവിടെ എത്തു മാളുവിനെ എങ്ങോട്ടെങ്കിലും മാറ്റിക്കോ എന്ന് പറയുന്നുണ്ട്.

 

ഞാൻ ഒരു നിയമപാലകയാണ് നീതിയിലും നിയമത്തിലും അടി ഉറച്ച വിശ്വസിക്കുന്ന ഒരു പോലീസ് ഓഫീസർ ആ ഞാൻ തന്നെ നിയമത്തിനു എതിരായി പ്രവർത്തിക്ക എന്ന് പറഞ്ഞാൽ എനിക്ക് അത് ആലോചിക്കാൻ പോലും വയ്യ . അതാണ് ശ്രേയ ... മാളുവിനെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ വെടിവെച്ച കൊന്നു എൻകൗണ്ടർ എന്ന് വരുത്തി തീർക്കാനാണ് ഈശ്വർ ശ്രമിക്കുന്നത്.


മാളു ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ വധ ശിക്ഷ അനുഭവിക്കണ്ട തെറ്റല്ല എന്നാണ് ശ്രേയ പറയുന്നത് . വളരെ ശരിയാണ്.അവൾ പിടിച്ചു പാറിച്ച കൊള്ളക്കാർക്കും ,കള്ളാ പണക്കാർക്കും കിട്ടാത്ത ശിക്ഷ അവൾക്കും വേണ്ട ... ശ്രേയ നന്ദിനി പെൺ ആണെങ്കിൽ അവളെ കൊള്ളാൻ ആർക്കും കഴിയില്ല ... എന്റെ പൊന്നോ മാസ്സ് ഡൈലോഗ്സ് .... ഒരു ചേച്ചിയുടെ സ്നേഹവും കരുതലും മറുഭാഗത്തു പോലീസ് ആയതിന്റെ ഉത്തരവാദിത്തം ഒക്കെയുണ്ട് നമ്മുടെ ശ്രേയക്ക് മാളുവിനെ വീട്ടിൽ നിന്ന് മാറ്റാനാണ് ശ്രേയ തീരുമാനിക്കുന്നത്. വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞ ശ്രേയയും മാളു പോകാൻ ഇറങ്ങുമ്പോൾ അവിടെ കമ്മിഷണർ എത്തും .

 

ഈശ്വർ അവളെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുമ്പോൾ ,ഈശ്വർ സാറിന്റെ പ്ലാൻ എല്ലാം അറിയാം എന്ന് പറയുന്നുണ്ട് . മാളുവിനെ എന്തായാലും കമ്മിഷണർ അറസ്റ്റ് ചെയ്‌യും . പക്ഷെ അയാളുടെ പ്ലാൻ നടക്കുമോ എന്നാണ് അറിയേണ്ടത് . ശ്രേയ എന്തൊക്കൊയോ മനസ്സിൽ കരുതിയിട്ടുണ്ട് അതാണ് ജേണലിസ്റ്റിനോട് വരാൻ പറഞ്ഞത് . അത് കൊണ്ട് തന്നെ ഐശ്വര്യ സാർ പ്ലിങ് അവനാണ് സാധ്യത . എന്തായാലും വളരെ ത്രില്ലിങ്ങാണ് ഇനി വരാനിരിക്കുന്ന കാഴ്ച്ചകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (13 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (21 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (39 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (43 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (52 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (52 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends