Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!

പ്രശസ്ത എഴുത്തുകാരി അലീന പീറ്റർക്ക് കുത്തേറ്റു; വാർത്തയുടെ നടുക്കത്തിൽ അമ്പാടി; ഗജനിയിൽ നിന്നും കുത്തേറ്റ അലീനയെ കാണാൻ അമ്പാടി എല്ലാം ഇട്ടെറിഞ്ഞ് ട്രെയിനിങ് ക്യാമ്പിൽ നിന്നും ഓടിയെത്തുമ്പോൾ സച്ചിയുടെ കുതന്ത്രം എന്താകും?: അമ്മയറിയാതെ പരമ്പര വീണ്ടും ട്വിസ്റ്റിലേക്ക്!

08 JANUARY 2022 03:37 PM IST
മലയാളി വാര്‍ത്ത

അങ്ങനെ അമ്മയറിയാതെ ത്രില്ലെർ സീരിയൽ ഇന്ന് അമ്മയറിയാതെ നല്ലൊരു കുടുംബകഥയിലേക്ക് വഴിമാറിയിരിക്കുകയാണ്. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നു എന്ന് പറയുന്നൊരു ചൊല്ലുണ്ട് അതുപോലെയാണ് അപർണ്ണ വിനീത് കഥ. ഏതായാലും ഒരു ടിപ്പിക്കൽ ഫാമിലി സ്റ്റോറി വളരെ പെട്ടന്ന് സൂപ്പറായി തന്നെ നമുക്ക് മുന്നിൽ കാണിച്ചുതന്നു.

 

വളരെ മികച്ച കുറെ എപ്പിസോഡുകളാണ് കടന്നുപോയത്. പക്ഷെ എനിക്ക് ആകാംക്ഷ , ഒരുപക്ഷെ അമ്മയറിയാതെ സ്ഥിരം പ്രേക്ഷകരുടെ ആകാംക്ഷ വരും എപ്പിസോഡ് കാണാനാണ്. ഒരു മാസത്തിന് മുൻപ് നടന്ന കൊലപാതക ശ്രമവും ഗജനിയുടെ കൈയിൽ നിന്നും അലീന ടീച്ചർക്ക് ഏറ്റ കുത്തും എല്ലാം അമ്പാടി പത്രത്തിലൂടഫ്എ അറിയുകയാണ്.

 

അലീന ടീച്ചറുടെ മുറിവൊക്കെ ഉണങ്ങിക്കഴിഞ്ഞിട്ടാണ് ഇതെല്ലാം അറിയുന്നത് എന്നുള്ള ഒരു വിഷമം ഉണ്ട്. ആഹ് സാരല്യ... കുറെകാലങ്ങൾക്ക് ശേഷം വീണ്ടും അമ്മയറിയാതെ പ്രധാനകഥാപാത്രങ്ങളിലേക്ക് എത്തിയിരിക്കുകയാണല്ലോ... അതുകൊണ്ട് സാരമാക്കുന്നില്ല.

അപ്പോൾ ഇന്ന് പറയാനുള്ളരുത് , അപർണ്ണയും വിനീതും ഒന്നിച്ചിരിക്കുകയാണല്ലോ.. ഇനി അവരുടെ പ്രണയം... വിവാഹം കഴിഞ്ഞവരാണെങ്കിലും പ്രണയം കാണിക്കണം , പക്ഷെ അവരുടെ വിവാഹബന്ധം വേർപെടുത്താൻ അച്ഛൻ തീരുമാനിച്ചിരിക്കുന്നതുകൊണ്ട് ഇനിയങ്ങോട്ട് രഹസ്യ പ്രണയമാണ്.

 

 

 

ആ പ്രണയത്തിനിടയിൽ ഇടയ്ക്ക് അമ്പാടി അലീന സംഭാഷങ്ങൾ കൂടി ഒന്ന് കാണിക്കണെ. പിന്നെ നീരജ അലീനയോട് ഇന്നലെ പറയുന്നുണ്ട്... തനിക്ക് വിഷമം ഉണ്ടാക്കും എന്നും കരുതി ഇതെല്ലാം മറച്ചുപിടിക്കാതെ എല്ലാം പറയണം എന്ന്. "നമ്മളൊക്കെ വിവരവും വിദ്യാഭ്യാസവും ഉള്ളവരല്ലേ ..എന്തുപറഞ്ഞാലും അത് അതിന്റെതായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയില്ലേ.... "

അത് നീരജ 'അമ്മ പറഞ്ഞത് ന്യായം... അപ്പോൾ അപർണ്ണ വിനീത് പ്രശ്നങ്ങൾ നീരജയെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ നീരജ എന്തായിരിക്കും തീരുമാനിക്കാൻ സാധ്യത... ഇതുവരെയുള്ള ഈ കഥാപാത്രത്തെ വച്ചുനോക്കിയാൽ ... അപർണ്ണയെ മാത്രം കുറ്റപ്പെടുത്തി നീരാജമ്മ സംസാരിക്കുമായിരുന്നേനെ... ഇനി വിനീതിന്റെ അമ്മയെ തള്ളിയിട്ടു എന്നും കൂടി അപർണ്ണയെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലോ? ഓ തീർന്ന്....

നീരജ അവിടെ നിൽക്കട്ടെ.. ഇപ്പോൾ പേടിക്കേണ്ടത് മഹാദേവനെയാണ്..
"ഇനി ആരും ഒന്നും സംസാരിക്കേണ്ട... എനിക്ക് എല്ലാം മനസിലായി... രണ്ടാൾക്കും രണ്ടു വഴി... അത് മതി.. അതാണ് എന്റെ തീരുമാനം... എന്ന അവസ്ഥയിലാണ് മഹാദേവൻ . സൂരജ് വെഞ്ഞാറമ്മൂട് പറയുംപോലെ ... എനിക്കിനി ഒന്നും കേൾക്കേണ്ട... എനിക്ക് എല്ലാം മനസിലായി...

 

പിന്നെ വിനീതിന് മുന്നിൽ വച്ച് നീരാജയോട് മഹാദേവൻ പറഞ്ഞ ഒരു തഗ് ഡയലോഗ് ഉണ്ട് , " വിനീതും അപർണ്ണയും തമ്മിൽ വഴക്കിടുന്നത് താൻ കേട്ടു . ഇനി ഒരിക്കലും ഇവരുടെ ജീവിതത്തിൽ വഴക്കുണ്ടാകില്ല... ആ രീതിയിൽ ഒരു തീരുമാനമാണ് നമ്മൾ എടുക്കാൻ പോകുന്നത് .... "

അതും പറഞ്ഞ് മഹാദേവൻ സ്ലോ മോശനികൾ നടന്നുനീങ്ങുമ്പോൾ വിനീതിന്റെ ഹൃദയം എത്ര പവറിൽ മിടിച്ചുകാണണം..

ഏതായാലും അപർണ്ണ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുള്ളത് മഹാദേവൻ അറിഞ്ഞിട്ടുണ്ട്.. എന്നിട്ടും മഹിയുടെ തീരുമാനം ഒട്ടും മാറിയിട്ടില്ല...

ഇനി കഴിഞ്ഞ കഥയൊക്കെ അവിടെ നിൽക്കട്ടെ...നീജയും മഹിയും ഒന്നിച്ചു അപർണ്ണയെ വേര്പെടുത്തുന്നകാര്യം ആണ് ഇനി വരാൻ പോകുന്നത്. അതായത് നീരജ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്. അതറിയുന്നതോടെ നീരാജയും മഹാദേവനൊപ്പം ചേർന്ന് ബന്ധം വേർപെടുത്താൻ തന്നെ പറയുകയാണ്.,

 

പക്ഷെ ഈ സമയം അമ്മയുടെയും അച്ഛന്റെയും കണ്ണുവെട്ടിച്ച് അപർണ്ണയും വിനീതും കറങ്ങിനടക്കുകയാണ്. ആ സീനൊക്കെ കാഴ്‌ചയ്‌ക്ക് രസകരമാകും എന്നുറപ്പാണ്... ഒരു കോമെടി റൊമാൻസ് ഒക്കെ ഇനി പ്രതീക്ഷിക്കാം.

 

ഇതിനിടയിൽ അലീന ടീച്ചർക്ക് കുത്തേറ്റ വിവരം അറിഞ്ഞുകൊണ്ടാണ് അമ്പാടി എല്ലാം ഇട്ടെറിഞ്ഞ് ട്രെയിനിങ് ക്യാമ്പിൽ നിന്നും വരുന്നത്, അങ്ങനെ വരുമ്പോൾ അലീന ടീച്ചർ അക്കാര്യം ഒക്കെ മറന്നു ഇവിടെ അപർണ്ണയെയും വിനീതിനെയും തമ്മിൽ ചേർക്കാൻ വഴി കാണുകയാണ്. അപ്പോൾ ജനറൽ പ്രൊമോ ഒരു ആശ്വാസമാണ് എന്ന് തോന്നുന്നെങ്കിലും ഇതൊക്കെ എന്നത്തേയ്ക്ക് ആണ് എന്നുള്ളതാണ് ചിന്തിക്കേണ്ട കാര്യം./, ഏതായാലും അമ്പാടി അലീന സീനുകൾക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. ഇനി കുറച്ച് വിപർണ്ണ പ്രണയം ആകാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (9 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (17 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (35 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (39 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (48 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (48 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends