Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!

ഇത് ഗൂഢാലോചന തന്നെ; കൂടെവിടെ പരമ്പരയിൽ കോടതിയൊക്കെ ഉണ്ടഡേ...; എട്ടിന്റെ പണി കിട്ടാൻ പോകുന്നത് ഇവർക്ക്; ഇന്നത്തെ എപ്പിസോഡിലെ ജഗന്റെ പ്രണയം ആരും കാണാതെ പോകരുത് ; കൂടെവിടെ പരമ്പരയിൽ ഒളിഞ്ഞിരിക്കുന്ന ആ സസ്പെൻസ് !

10 JANUARY 2022 12:47 PM IST
മലയാളി വാര്‍ത്ത

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഇത്രയധികം ചർച്ചയായ പരമ്പര ഒരുപക്ഷെ, കൂടെവിടെ തന്നെയാകും. അതുകൊണ്ട് ഒന്ന് ട്രാക്ക് മാറിയപ്പോഴേക്കും പ്രേക്ഷകർ അപേക്ഷ പോലെയാണ് പറയുന്നത്. ഈ പരമ്പരയെ കൊല്ലല്ലേ എന്ന്.

എന്നാൽ, ഇന്നലെ ഞാൻ ഒരു കഥയുടെ സൂചന പറഞ്ഞിരുന്നു. അതിൽ ഋഷിയും അതിഥി ടീച്ചറും തമ്മിലുള്ള സംസാരം ഇടയ്ക്ക് ബ്രെക്ക് ചെയ്തിട്ട് അതിന്റെ ബാക്കി ഭാഗം കാണിച്ചിരുന്നില്ല. അപ്പോൾ ആണ് അവിടെ ഇങ്ങനെ ഒരു കഥയ്ക്ക് സാധ്യതയുണ്ടെന്ന് തോന്നിയത്. പക്ഷെ ആ ഗൂഢാലോചന പ്രതീക്ഷിച്ച ഭാഗം അതിന്നു കാണിക്കുന്നുണ്ട്.

 

നമ്മൾ പറഞ്ഞ പോലെ അല്ലെങ്കിലും ഋഷിയും അതിഥി ടീച്ചറും അത്തരത്തിൽ ഒരു ഒത്തുകളിയിലേക്കാണ് പോകുന്നത് എന്ന് തോന്നുന്നു. ഇനി കഥ തീർത്തും അങ്ങനെ അല്ലെങ്കിൽ , ഇന്നത്തെ എപ്പിസോഡിൽ ദേവമ്മയുടെ കുറെ സംഭാഷണങ്ങൾ ഉണ്ട് . അവർ ഭാവി പ്രെഡിക്റ്റ് ചെയ്യും പോലെ കുറെ സംസാരിക്കുന്നുണ്ട്. ദേവമ്മയും കൈമളും പറയുന്ന കഥയാണ് നടക്കുന്നതെങ്കിൽ കൂടെവിടെ പിന്നെ നോക്കേണ്ട... കാരണം അതിഥി ടീച്ചറിന്റെ കഥ തന്നെ സൂര്യയിലൂടെ റിപ്പീറ്റ് അടിച്ചു കാണാൻ തീരെ താല്പര്യമില്ല.

 

ഇനി ഇന്നത്തെ ഒരു തമാശ, വില്ലന്മാർക്കൊക്കെ കോടതിയും പോലീസും ഉണ്ട് ട്ടോ.... നമ്മുടെ പ്രധാനകഥാപാത്രണങ്ങൾക്കൊന്നും അത് അറിയില്ല. അങ്ങനെ ഇന്നൊരു കോടതി നോട്ടീസ് വരുന്നുണ്ട്. അതോടെ സൂര്യയുടെ ഫാമിലി മറ്റൊരു വഴിത്തിരിവിലേക്ക് കടക്കും. ഇനി സൂര്യയ്ക്ക് ഒരു മറവി രോഗം ഉണ്ട്. സൂര്യ ഒരു പ്രശ്നത്തിൽ അകപ്പെട്ടാൽ മറ്റെല്ലാം മറക്കുമെന്നാണ് തോന്നുന്നത്.

 

 

 

പണ്ടത്തെ സൂര്യയും അതുപോലെയാണ്. ആലഞ്ചേരിയിൽ പോയി സൂര്യ നിന്ന സമയത്ത് സൂര്യയ്ക്ക് സൂര്യയുടെ വീട്ടുകാരെ അങ്ങനെ ഓർമ്മ വരാറില്ലായിരുന്നു. അല്ലെങ്കിൽ ആര്യ ചേച്ചിയെ സ്ഥിരം വിളിക്കുന്ന സൂര്യ ഇവിടെ ആ വിളി ഒക്കെ മറന്നു പോയി... ഇനി സൂര്യയ്ക്ക് മുന്നിൽ ആര്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് വരാൻ പോകുന്നത്. അതോടെ സൂര്യ ആര്യയെ മാത്രമേ ഓർക്കാൻ സാധ്യതയുള്ളൂ....

പാവം ഋഷി.... മറവി ഒരു തെറ്റല്ല.... മറവി നല്ലൊരു അനുഗ്രഹമാണ്. പക്ഷെ ഋഷിയെ അവഗണിക്കരുത് സൂര്യ...

ഇനി നിങ്ങൾക്ക് പ്രണയ രംഗങ്ങളും നല്ല വരികളും ഒന്നും മിസ് ആകില്ല. നയന എഴുതിയ പോലെ മനോഹരമായ വരികളൊക്കെ റൈറ്റർ മാമൻ എഴുതാൻ തുടങ്ങിയിട്ടുണ്ട്. ആ സസ്പെൻസ് എന്താണെന്ന് ഇന്ന് കൂടെവിടെ കണ്ടാൽ നിങ്ങൾക്ക് മനസിലാകയും. ഹോട്സ് സ്റ്റാറിൽ കണ്ടവർ ഇവിടെ അത് പറയരുത്.

പ്രണയത്തിന്റെ പനിനീർ പൂക്കൾ നിലാവുള്ള രാത്രിയിൽ വിടരുമ്പോൾ പാലപ്പൂക്കളുടെ മണം ചുറ്റും പടരും. രാത്രിയുടെ തണുപ്പും ഒപ്പം സ്വപ്നം കണ്ടിരിക്കുന്നവളുടെ ശബ്ദവും ഹോ റൈറ്റർ സാർ പ്രണയത്തിലായി എന്നാണ് തോന്നുന്നത്.

ഏതായാലും ഒരു പാല പ്രണയവും മുള്ളുമുരിക്ക് പ്രണയവും നല്ല അടിപൊളി ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൽ ഇന്ന് കൂടെവിടെ പ്രേക്ഷകർക്ക് ആസ്വദിക്കാം... ആരും അത് കണ്ടിട്ട് റൈറ്റർ സാറിന് പൊങ്കാല ഇടരുത്,... ഞാൻ മുൻകൂട്ടി പറയുകയാണ്... നിങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുക.. എന്നാൽ മാത്രമേ റൈറ്റർ സാർ പ്രണയത്തെ കുറിച്ച് എഴുതിത്തെളിയുകയുള്ളു...

അടുത്ത ഋഷി സൂര്യ പ്രണയ വസന്ത കാലത്ത് നമുക്ക് ആസ്വദിക്കാൻ റൈറ്റർ സാർ നല്ല പ്രണയ ഭക്ഷണങ്ങൾ എഴുതുന്ന തിരക്കിലാണ്. കൂടെവിടെയിൽ എന്നല്ല എല്ലാ പാരമ്പരകളിലും ഋതുക്കൾ പോലെയാണ് പ്രണയം. ആദ്യം വഴക്ക് വരും പിന്നെ പ്രണയം വരും പിന്നെ വിരഹം വരും... പിന്നെ ഇതൊന്നുമല്ലാത്ത എന്തൊക്കെയോ കാലങ്ങളും ഇടയ്ക്ക് കാണാം . അപ്പോൾ സൂര്യയെ ഏത് വിധേനയും ഋഷി രക്ഷിക്കും.. അതിലേക്ക് കഥ പോകുന്നുണ്ട്. അതൊക്കെ അല്പം കാത്തിരുന്ന് തന്നെ കാണണം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (7 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (15 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (33 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (37 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (46 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (46 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends