Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...

ഇത് ഇവരുടെ ഒത്തുകളിയാണെങ്കിൽ കൂടെവിടെ ഇത്തവണ പൊളിക്കും ; ഋഷ്യ പ്രണയത്തിൽ വിരഹമുണ്ടാകില്ലന്ന് ഉറപ്പിക്കാം; ചതിയ്ക്ക് ചതി കൊണ്ട് മറുപടിപറഞ്ഞ് ഋഷിയും അതിഥി ടീച്ചറും; ആ ഒളിഞ്ഞിരിക്കുന്ന രഹസ്യക്കഥ പുറത്തുവരുന്നതോടെ പ്രേക്ഷകരുടെ നിരാശ മാറും !

09 JANUARY 2022 02:02 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ വീണ്ടും നിറം മങ്ങിയെന്നുള്ളത് കമെന്റ് ബോക്സ് കണ്ടാൽ അറിയാം. മറ്റു സീരിയലുകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കൂടെവിടെ സീരിയലിന്. ? എന്തിനാണ് ഇത്രയുമൊക്കെ വിമർശിക്കുന്നത്. ? ക്യാമ്പസ് ലവ് സ്റ്റോറി എന്ന് പറഞ്ഞാലും ഇത് ഒരു മെഗാ സീരിയൽ അല്ലെ... അപ്പോൾ ഒരൊറ്റ പ്ലോട്ടിൽ കഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ... ? അപ്പോൾ പിന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് ? ഇങ്ങനെ ഒക്കെ കുറെ ചോദ്യങ്ങൾ കാണാനുണ്ട്...

 

കൂടെവിടെ സീരിയലിന്റെ പ്രത്യേകത, തുടക്കം മുതൽ ക്യാമ്പസും കാലിക പ്രസക്തമായ വിഷയവും ആയിരുന്നു കാണിച്ചിരുന്നത്. അതായത് ഒരു പെൺകുട്ടി വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിൽ നിന്നും പഠിക്കണം എന്ന ആഗ്രഹത്താൽ രക്ഷപെട്ടു പോകുന്നതും പിന്നീട് കോളേജിൽ എത്തുന്നത് അവിടെ തന്നെ സംരക്ഷിച്ച അധ്യാപികയുടെ മകനെ അധ്യാപകൻ ആയികിട്ടുന്നത്. എന്നാൽ അവർ തമ്മിൽ വഴക്ക് .... പിന്നെ പ്രണയം... ഇങ്ങനെ കൊള്ളാവുന്നൊരു കഥ...

 

ഒരു പുതിയ സ്റ്റോറി ത്രഡ് തന്നെയായിരുന്നു കൂടെവിടെ. ആദ്യഭാഗം മുതലുള്ള എല്ലാ സീനും ഈ പ്രേക്ഷകർക്ക് ഓർമ്മയുണ്ട്. അതുകൊണ്ടാണ് പ്രേക്ഷകർക്ക് കഥയുടെ ഓരോ മാറ്റവും മനസിലാകുന്നത്. എഴുതുന്ന ആളെക്കാൾ കാണുന്നവർക്ക് സീനുകൾ ഓർമ്മയുണ്ട്. കണ്ടിന്യൂവേഷൻ പോയാൽ ഉറപ്പായും കമന്റ് ബോക്സിൽ ബഹളം കേൾക്കാം...

കൂടെവിടെ ഇതൊക്കെയാണ് സിറ്റുവേഷൻ എങ്കിലും ജനറൽ പ്രൊമോ എക്പ്ലൈൻ ചെയ്യാനായി പല പ്രാവശ്യം കണ്ടുനോക്കിയപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്.

 

കഴിഞ്ഞ എപ്പിസോഡിലെ അതിഥി ടീച്ചറും ഋഷി സാറും തമ്മിലുള്ള സംഭാഷണം ഒന്നോർത്തു നോക്കിക്കേ... സൂര്യയെ എങ്ങനെ തിരിച്ചുകൊണ്ടു വരണം എന്നതാണ് അവിടുത്തെ ചർച്ച. അതിനു ഒരു വഴിയേ ഉള്ളു. സൂര്യ ഋഷി വിവാഹം.... അത് അതിഥി ടീച്ചർ ഋഷിയോട് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ താൻ മുൻകൈ എടുത്ത് ആ വിവാഹം നടത്താം.. അത് സൂര്യയുടെ അച്ഛനോട് പറയുകയും ചെയ്യാം.. എന്നും അതിഥി ടീച്ചർ പറഞ്ഞു.

 

 

 

ഈ സമയം ഋഷി സ്റ്റാക്കായി... കാരണം സൂര്യയും ഋഷിയും തമ്മിലുള്ള വിവാഹം റാണിയമ്മ നടത്താമെന്നും അതിൽ അതിഥിയെ ഉൾപ്പെടുത്തരുതെന്നുമാണ് റാണിയമ്മയുടെ ആവശ്യം. സംഗതി കൊള്ളാം , ഋഷിയ്ക്ക് മുന്നിലുള്ള ചലഞ്ചാണ് ഇത്.

ഇവിടെ ഒരു പ്രശ്നം ഉണ്ട് എന്ന് ഋഷി ടീച്ചറോട് പറയുകയും അതെന്താണെന്ന് ചോദിക്കുമ്പോൾ, പറയാം എന്നും പറഞ്ഞ് ഋഷി ടീച്ചറുമായി പോകുന്നത്പോലെയാണ് ആ സീൻ അവസാനിച്ചത്., അവർ പിന്നെ എന്ത് പറഞ്ഞു എന്ന് നമ്മളെ കാണിച്ചിട്ടില്ല...

 

അതിനുശേഷമുള്ള ഷോട്ട് ആ കറിയാച്ചനും മോഹനയുമായിരുന്നല്ലോ... ഇനി പുത്തൻ പ്രൊമോയിൽ ഒരുപാട് തീരുമാനങ്ങളും നടപ്പാക്കലുകളും നമ്മൾ കണ്ടു. മോഹനൻ ശേഖരൻ ആര്യ കഥ മാറ്റി നിർത്തിയാൽ, അതിഥി ടീച്ചർ ജഗനെ ഫോണിൽ വിളിച്ചു സംസാരിക്കുന്ന സീൻ...

 

" ബാങ്ക് ബാലൻസ് അടക്കം മുഴുവൻ സമ്പാദ്യവും ഞാൻ ജഗന് വിട്ടുതരാം ... പകരം സൂര്യയെ എനിക്കോക്ക് വേണം...." ടീച്ചർ ഇത് പറയുന്നത് ഭയന്നിട്ടല്ല.... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെയാണ്.

" ഇത് ജഗൻ ആവശ്യപ്പെട്ടിട്ട് പറയുന്നത് പോലെയും തോന്നിയില്ല, കാരണം ഈ ഡിമാൻഡ് ടീച്ചർ മുന്നോട്ട് വെക്കുമ്പോഴും ജഗൻ പറയുന്നത് അല്പം നെഗറ്റീവ് ഡയലോഗ് ആണ്...

 

" അതായത്, " കൊള്ളാവുന്ന ഓഫർ തന്നയാണ്, പക്ഷെ തൂക്കിനോക്കുമ്പോൾ സൂര്യയുടെ തട്ട് ഇപ്പോഴും താണ് തന്നെയാണ് നിൽക്കുന്നത്..." ഈ ഡയലോഗിൽ നിന്നും ജഗൻ അതിഥിയോട് ആവശ്യപ്പെടാത്ത കാര്യമാണ് ടീച്ചർ ഈ പറഞ്ഞത് എന്ന് തോനുന്നു..

ഇനി റാണിയമ്മയുടെ സൈഡിലേക്ക് വന്നാൽ, റാണിയമ്മയുടെ പുതിയ അടവ് നയം. അവിടെ ഋഷി റാണിയമ്മയോട് നല്ല കടുപ്പിച്ചു തന്നെ പറയുന്നുണ്ട്, " എങ്ങനെയെങ്കിലും സൂര്യയെ ഇവിടെ തിരികെ കൊണ്ടുവരണം" എന്ന്... അത് ഒരു അമർശത്തോടെതന്നെ റാണി കേൾക്കുന്നുമുണ്ട് .

 

 

 

അതിനു ശേഷമാണ് , സൂര്യയുടെ വീട്ടിൽ പോയി സൂര്യക്ക് വളയിടുന്ന റാണിയമ്മയെ കാണിക്കുന്നത്. അപ്പോൾ ഋഷി റാണിയമ്മയ്ക്ക് ഒരു പ്രെഷർ കൊടുത്തപ്പോൾ റാണി സൂര്യയുടെ വീട്ടുകാരെ തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ അങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്തു. ഇവിടിപ്പോൾ സൂര്യയുടെ വീട്ടുകാർ ഹാപ്പി ആകും... മാളിയേക്കൽ റാണി, സ്വർണ്ണ വളകളുമായി തങ്ങളുടെ മോൾക്കരികിൽ...

 

ദേവമ്മയ്ക്ക് ഇത്രമാത്രം മതി ... പിന്നെഋഷിയ്‌ക്കൊപ്പം സൂര്യയെ വിടുന്നതിൽ സൂര്യയുടെ വീട്ടുകാർക്ക് ബുദ്ധിമുട്ടില്ലല്ലോ... ഇതിനിടയിൽ കൈമളും സൂര്യയും പുറത്തെവിടെയോ പോകുന്നതും അവരെ ജഗന്റെ ഗുണ്ടകൾ പിന്തുടരുന്നതും കാണിക്കുന്നുണ്ട്. അതായത് കുറെ ക്ലാഷ് സംഭവിക്കും. അതിനു ശേഷമാകും ഈ സീനുകളെല്ലാം വരുക. ഇനി ഈ കളികളെല്ലാം ഋഷിയുടെയും അതിഥി ടീച്ചറുടെയും പ്ലാൻ ആണെങ്കിലോ...

ടീച്ചർ ജഗനെ വിളിച്ച് സ്വത്തുവിട്ടുനൽകാം എന്ന് പറയുന്നു. ഋഷി റാണിയമ്മയുടെ ഒപ്പം നില്കുന്നു. സൊ ഇതിപ്പോൾ ലാഭമായല്ലോ എന്ന ഒരു അവസ്ഥ. ഏതായാലും ഇത്തരത്തിലാണ് കഥയെങ്കിൽ ഞമ്മളുണ്ട് ശശി സാറെ ... കട്ടക്ക് സപ്പോർട്ട് ചെയ്യാൻ.

ഏതായാലും ഋഷിയും സൂര്യയും ഒരിക്കലും പിരിയില്ല... ശരിക്കുമുള്ള ഇഷ്ടമാണെങ്കിൽ അവരെങ്ങനെ നമ്മളെ വിട്ടുപോകും .....അവരെപ്പോഴും പോകാതിരിക്കാനുള്ള കാരണമാകും കണ്ടെത്തുക.... അല്ലെ ?

ഋതുക്കൾ മാറുന്നതും ഇലകൾ പൊഴിയുന്നതും മൂടൽ മഞ്ഞുയരുന്നതും ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്... എന്റെ ഉള്ളിൽ വസന്തമായിരുന്നു.... മരണമില്ലാത്ത പ്രണയവും... എന്തുഭംഗിയാടോ പ്രണയത്തിന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി... രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുക  (36 minutes ago)

കേരളത്തില്‍ നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... 16ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു  (1 hour ago)

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  (1 hour ago)

ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം  (1 hour ago)

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (6 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (6 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (6 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (6 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (6 hours ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (7 hours ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (7 hours ago)

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (7 hours ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (7 hours ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (7 hours ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (11 hours ago)

Malayali Vartha Recommends