Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്


‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു

വിനയനെ കൊന്നത് ആരെന്നു പറയാനൊരുങ്ങിയ നീരാജയുടെ കഥയിൽ നിന്നും വീണ്ടും തുടങ്ങാം ; വൈകിയെങ്കിലും ഇനി നടക്കുന്നത് ശത്രുസംസ്കാരം; അമ്പാടിയും അലീനയും അനുപമയും ഒന്നിച്ചു നിന്ന് സച്ചിയ്ക്ക് പണി കൊടുക്കുന്നത് കാണാം ; അമ്മയറിയാതെ വീണ്ടും പഴയ ട്രാക്കിലേക്ക് !

09 JANUARY 2022 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...

മധു സി. നാരായണന്‍ നസ്ലിന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍

എങ്കിലും നമ്മുടെ ശോഭനയല്ലേ... ശോഭനയ്ക്ക് അഭിനയിക്കുമ്പോൾ ഒരേ ഭാവമെന്ന് വിമർശനം; ‘വാഴപ്പഴം കഴിക്കാതെയാണോ അഭിനയിച്ചത്?’ മുരളി തുമ്മാരുകുടിയുടെ രാമായണ റിവ്യൂ ചർച്ചയാകുന്നു

മലയാളി പ്രേക്ഷകരുടെ ക്രൈം ത്രില്ലെർ പരമ്പര അമ്മയറിയാതെ വീണ്ടും ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്കാണ് കടക്കുന്നത്. വിനയന്റെ കൊലപാതകവും അതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും എല്ലാമായിരുന്നു അമ്മയറിയാതെയിൽ നടന്നത്. അതിൽ എനിക്ക് ഇന്നും ഓർക്കാൻ ഇഷ്ടമുള്ളത് അന്നത്തെ മെഗാ എപ്പിസോഡ് ആണ്. അലീന ഗജനിയെ പിടികൂടുന്നതും കഴ്ചക്കാരെ മുൾമുനയിൽ നിർത്തിയ കാഴ്‌ചയായിരുന്നു. അവർക്കിടയിലെ പ്രതികാരം അണപൊട്ടിയൊഴുകുന്നതെല്ലാം അഭിനയ മികവ് കൊണ്ട് കയ്യടി ഏറ്റുവാങ്ങിയതുമാണ്.

 

അന്നത്തെ രംഗങ്ങൾ എല്ലാം ഇന്നും ആർക്കും മറക്കാൻ സാധിക്കാത്തതാണ്. ശേഷം അലീന ആശുപത്രിയിലായതും ഗജനി ആശുപത്രിയിൽ നിന്നും രക്ഷപെടുന്നതും എല്ലാം മികച്ച രംഗങ്ങളായിരുന്നു. അതിനു ശേഷം ഏറെ വേദനിപ്പിച്ചത് അലീന അമ്പാടി പിണക്കം ആയിരുന്നു. എങ്ങനെയെങ്കിലും അമ്പാടി അലീന ടീച്ചറുടെ അവസ്ഥ അറിയണം എന്നാണ് നമ്മൾ ഓരോ പ്രേക്ഷകരും ആഗ്രഹിച്ചത്. എന്നാൽ, അത് അലീന ടീച്ചർ ആഗ്രഹിച്ചില്ല. കാരണം അറിഞ്ഞാൽ ഉറപ്പായും ട്രയിനിങ് മതിയാക്കി തന്റെ പാതി ഹൃദയത്തിന്റെ വേദനയകറ്റാൻ അമ്പാടി ഓടിയെത്തുമെന്ന് അലീന ടീച്ചർക്ക് അറിയാമായിരുന്നു.

 

ഇതിനിടയിൽ അനുപമ പാര പണിയാൻ നോക്കിയെങ്കിലും അതൊന്നും അലീന അമ്പാടി ബന്ധത്തെ ബാധിച്ചില്ല. അവർ വീണ്ടും യോനിക്കുകയും ചെയ്തു. പിന്നെ പ്രധാനകഥയിൽ ഉണ്ടായ വഴിത്തിരിവ് നീരജ ഡൊമിനിക്ക് സാറിനെ നേരിൽ കണ്ട് വിനയനെ കൊന്നത് താൻ ആണെന്ന് ഏറ്റുപറയാൻ ശ്രമിച്ചതാണ്. അതും അലീനയുടെ മിടുക്കുകൊണ്ട് തടയാൻ സാധിച്ചിരുന്നു.

അന്ന് ആ ഒരു സംഭവം അവിടെ നടന്നതുകൊണ്ട് , ഡൊമനിക്കിന് കുറേക്കൂടി പ്രതിയോട് അടുക്കാൻ സാധിച്ചു എന്നാണ് ഡൊമിനിക്ക് അന്ന് പറഞ്ഞത്. അപ്പോഴും നീരജ അന്നവിടെ കുറച്ച് ഓവർ ആക്കി ചളമാക്കിയിരുന്നു. ആരാണ് കൊന്നതെന്നും എങ്ങനെയാണ് കൊന്നതെന്നും ഉടൻ കണ്ടെത്തും എന്ന് ഡൊമിനിക് പറയുമ്പോൾ , നീരജ കൊടുക്കുന്ന മറുപടി,

 

" സാഹചര്യത്തെളിവുകൾ ചിലപ്പോൾ അമ്പാടിയ്ക്ക് എതിരായിരിക്കാം... എങ്കിലും ഞാൻ നെഞ്ചിൽ കൈ വച്ച് പറയുകയാണ് അമ്പാടി അല്ല അത് ചെയ്തിരിക്കുന്നത്" ഈ ഒരു ഡയലോഗിൽ നിന്നും ഡൊമിനിക്കിന് ബുദ്ധിയുണ്ടേൽ മനസിലാക്കാം , നീരാജയ്ക്ക് പ്രതി ആരെന്ന് അറിയാമെന്നുള്ളത്. അത് നീരജ തന്നെയാണ് എന്ന് സംശയിച്ചില്ലങ്കിലേ അത്ഭുതമുള്ളു ....

 

 

 

ഏതായാലും ഇവിടെ ആയിരുന്നു നമ്മുടെ അമ്മയറിയാതെ അവസാനിച്ചത്. പിന്നെ സംഭവിച്ചത് അമ്മയറിയാതെ പാർട്ട് 2 വിപർണ്ണ പുരാണം ക്‌ളൈമാക്‌സ് ആയിരുന്നു. അതും ഭംഗിയായി തന്നെ അവസാനിച്ചിരിക്കുകയാണ്. അപ്പോൾ ഇനി അലീന കുത്തേറ്റു കിടന്ന രംഗം മുതൽ ഓർത്തിട്ട് വേണം എല്ലാവരും അമ്മയറിയാതെ കാണാൻ.

 

അപ്പോൾ അമ്പാടി അലീനയ്ക്ക് കുത്തേറ്റ വിവരം പത്രത്തിലൂടെ തന്നെ അറിയുന്നുണ്ട്. വൈകിപ്പോയെങ്കിലും അതറിയുന്ന നിമിഷം തന്നെ മറ്റൊന്നും ചിന്തിക്കാതെ അമ്പാടി ഓടിയെത്തുകയാണ് അലീനയ്ക്കരികിലേക്ക്. അമ്പാടി പലപ്പോഴും അലീനയോട് ചോദിച്ചിട്ടുണ്ട്. ഞാൻ അങ്ങോട്ട് വരേണ്ട സാഹചര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഞാൻ വരാം ... ടീച്ചർക്ക് പ്രശ്നം വല്ലതുമുണ്ടോ ? എന്നാൽ അതൊക്കെ ചോദിക്കുമ്പോഴും അലീന ഒരു പ്രശ്നങ്ങളും അറിയിക്കുന്നില്ല..

 

പിന്നെ ഒരുകാര്യമുണ്ട്, അമ്പാടിയ്ക്ക് അങ്ങനെ വളരെയെളുപ്പത്തിൽ ട്രെയിനിങ് ക്യാമ്പിൽ നിന്നും വരാൻ സാധിക്കില്ല. അവിടെ അനുപമയും നരസിംഹനും പ്രശ്നമുണ്ടാക്കും .അമ്പാടിയെ തടയാൻ , അതും അലീനയുടെ അടുത്തേക്ക് പോകുന്നതിൽ നിന്നും തടയാനുള്ള മിടുക്കൊന്നും ആർക്കും അവിടെ ഇല്ല. സൊ അമ്പാടി പോകുക തന്നെ ചെയ്യും.

 

ഇനി അവിടെ സച്ചിയും നരസിംഹനും ആ യാത്ര അവസാനയാത്രയാക്കാനുള്ള ഒരു ശ്രമം നടത്തുന്നുണ്ട്. അമ്പാടിയ്‌ക്കൊപ്പം അനുപമയുടെ കഥയും അവസാനിക്കട്ടെ എന്ന തീരുമാനത്തിൽ അമ്പാടിയെയും അനുപമയെയും ഒന്നിച്ചു പറഞ്ഞയക്കുമ്പോൾ അവിടെ നരസിംഹൻ മറ്റൊരു അടവെടുക്കും. എന്നാൽ ആ ചുവട് പിഴക്കുകയും അമ്പാടിതന്നെ ജയിക്കുകയും ചെയ്യും . അതിലേക്കാണ് ഇനി കഥ പോകുന്നത്. അത് പക്ഷെ പറഞ്ഞു ത്രില്ല് കളയാൻ പാടില്ല... അതൊക്കെ അമ്പാടിയുടെ മാസ് പെർഫോമൻസ് കണ്ടുതന്നെ അറിയണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (19 minutes ago)

മുഖ്യമന്ത്രിയെ രക്ഷിച്ചത് ചെന്നിത്തല സോണിയയുടെ ദൂത് അനുഗ്രഹമായി പാളിയത് വൻ പ്ലാൻ  (26 minutes ago)

ഹഡിൽ ഗ്ലോബൽ: കേരയുടെ അഗ്രിനെക്സ്റ്റ് പദ്ധതിയിലൂടെ 39 അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് കോടി രൂപ ധനസഹായം  (40 minutes ago)

കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവം... സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍  (47 minutes ago)

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം  (58 minutes ago)

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം... ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് അം​ഗീകാരം നൽകി വരണാധികാരി  (1 hour ago)

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്  (1 hour ago)

‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും  (1 hour ago)

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു  (1 hour ago)

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (1 hour ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (2 hours ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (2 hours ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (3 hours ago)

  ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...  (3 hours ago)

Malayali Vartha Recommends