Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ

29 JUNE 2026 05:12 PM ISTമലയാളി വാര്‍ത്ത
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്. വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് ആണ് ഒരുക്കുന്നത്. ചിത്രം പ്രദർശനത്തിനെത്തുന്നത് വരേയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ...

'മലയാള സിനിമയ്ക്ക് പുരോഗനമപരവും തുറന്ന ചിന്താഗതിയുടേതുമായ ഒരു ചരിത്രമുണ്ട്. ആ ചരിത്രം നമ്മള്‍ വീണ്ടെടുക്കണം. പുതിയ ശബ്ദങ്ങളും അഭിരുചികളുമൊക്കെ മലയാള സിനിമയില്‍ ഉണ്ടാകുന്നുണ്ട്...' ഇടവേള ബാബുവിനെതിരെയും താര സംഘടനക്കെതിരെയും രൂക്ഷ വിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ

15 October 2020

അമ്മ ഭാരവാഹി ഇടവേള ബാബുവിനെതിരെയും താര സംഘടനക്കെതിരെയും രൂക്ഷ വിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയിൽ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഇപ്പോള്‍ ...

അലക്‌സാന്‍ഡ്രയ്ക്ക് പെൺകുഞ്ഞ്? ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുന്നു..ബ്ലസ്ഡ് വിത്ത് എ ബേബി ​ഗേൾ എന്ന കുറിപ്പും...ലോക്‌ ഡൗണിൽ സംഭവിച്ചത്!

11 October 2020

വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ചിലരും അത്ര പരിചയമില്ലാത്ത താരങ്ങളും ഇത്തവണ ഷോയില്‍ എത്തിയിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് എയര...

ടോവിനോ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

09 October 2020

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ ടോവിനോ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും ...

കാ​വ്യ​ക്കു വല്ലാത്ത നാ​ണ​മാ​യി​രു​ന്നു…എ​ന്‍റെ മു​ഖ​ത്ത് നോ​ക്കാ​ൻ പ​റ​ഞ്ഞാ​ൽ കാ​വ്യ താ​ഴേ​ക്ക് മാ​ത്ര​മാ​ണ് നോ​ക്കി​യി​രു​ന്ന​ത്.. ആ ​നാ​ണം കണ്ടിട്ട് തന്നെയാണ് കാ​വ്യ​യെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ...

06 October 2020

മ​ല​യാ​ള സി​നി​മ​യി​ൽ നാ​യി​കാ പ​ദ​വി സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് കാ​വ്യ മാ​ധ​വ​ൻ. ദിലീപിനേയും കാവ്യ മാധവനേയും സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിച്ച് കാണുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷമാണ്, ശക്തമ...

റിമിക്ക് ഹവാല ഇടപാടുണ്ടെന്ന വാർത്ത പരന്നിരുന്നു...വീട്ടിൽ പോലീസ് സംശയത്തിന്റെ പേരിൽ റെയ്ഡ് നടത്തി..റിമി റോയിസുമായുള്ള ബന്ധം വേർപ്പെടുത്താനുള്ള കാരണങ്ങൾ?

03 October 2020

ചലച്ചിത്ര പിന്നിണി ഗായികയായെത്തി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് റിമി ടോമി.ടെലിവിഷൻ അവതാരകയായും താരം സജീവമാണ്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്...

ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സമ്മതിച്ചു; തര്‍ക്കത്തിന് പരിഹാരമായി

02 October 2020

കോവിഡിന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധി നിലനില്‍ക്കവേ, പ്രതിഫലം കൂട്ടുന്ന നടന്മാരുടെ സിനിമകള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് നിര്‍മാതാക്കളുടെ തീരുമാനത്തെത്തുടര്‍ന്ന് നടന്മാരായ ടൊവിനോ തോമസും ജോജു ജോര്‍ജ...

'എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതില്‍ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തില്‍ ആയിരുന്നു ഞാന്‍.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം...' കോവിഡും ഞാനും ! കുറിപ്പ് പങ്കിട്ട് നടി സീമ ജി നായര്‍

01 October 2020

ഇന്ന് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ലക്ഷങ്ങൾ കടന്നിരിക്കുകയാണ്. മാത്രമല്ല പ്രതിദിനം വര്ധിക്കുന്നതിനാൽ തന്നെ രോഗ വ്യാപനം അതി രൂക്ഷമാണ്. എന്നാൽ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് രോഗം ബാധിക്കുമ്ബോഴാണ് പലര്...

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങള്‍ അനശ്വരമാക്കിയ നടി ശാരദ നായര്‍ അന്തരിച്ചു

30 September 2020

കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങള്‍ അനശ്വരമാക്കിയ നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷവും 1999-ല്‍ അനില്‍ ബാബുവിന്റെ സ...

തന്മാത്രയില്‍ പഠനത്തില്‍ അധികം മികവില്ലാത്ത കൂട്ടുകാരി, യഥാര്‍ത്ഥജീവിതത്തില്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍

30 September 2020

ഓര്‍മ്മകള്‍ നഷ്ടമാകുന്ന അല്‍ഷീമേഴ്‌സ് എന്ന രോഗം മൂലം ഒരു വ്യക്തിയും അയാളുടെ കുടുംബവും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങള്‍ പ്രമേയമാക്കി 2005-ല്‍ പുറത്തിറങ്ങിയ 'തന്മാത്ര' എന്ന ചിത്രം മികച്...

ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം

29 September 2020

കോവിഡ് നിയന്ത്രിക്കുന്നതിൽ ലോക്ക് ഡൗൺ വിജയമോ പരാജയമോ എന്ന ചർച്ച സജീവമാകുന്നതിനിടയിലാണ് മൂന്ന് ബിരുദ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ' കേറസ്' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നത്. ലോക്ക് ഡൗണിനെത...

അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുത് : ബി ഉണ്ണികൃഷ്‌ണന് വിമര്‍ശനവുമായി വിനയന്‍

28 September 2020

ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി . ഉണ്ണികൃഷ്‌ണനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. വിനയന്റെ വിലക്ക് നീക്കിയ കോമ്ബറ്റീഷന്‍ കമ്മിഷന്റെ ഉത്തരവിനെതിരെ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ഫെഫ്‌ക ഡയറക്‌ടേഴ്‌സ...

സ്പെഷ്യലൈസേഷൻ പെണ്ണിന്റെ മൂക്ക്, മുടി കാണാൻ പറ്റാത്ത പലയിടത്തും.. പലരും തുറന്നിരിക്കുന്നത് ഒരൊറ്റ ലക്ഷ്യത്തിൽ .. വലിച്ച് കീറി ദീപ

28 September 2020

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചു കൊണ്ട് മുന്നേറിയ  വിജയ് പി നായരുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചു ഭാഗ്യലക്ഷ്മി അടക്കമുള്ളവർ നടത്തിയ പ്രതിഷേധത്തെ അനുകൂലിക്കുന്നവരും പ്രതിക്കുലിക്കുന്നവരും എന്നീ രണ്ട് തട്ടാ...

"സ്ത്രീകള്‍ ഇങ്ങിനെയൊക്കെയേ പെരുമാറാവൂ എന്ന ഫ്യൂഡല്‍ ധാരണയാണ് ഇവരെയൊക്കെ നയിക്കുന്നത്. അടികൂടിയിട്ടുള്ളവര്‍ക്കറിയാം ആത്മരോഷം, വീറ്, വാശി എന്നിവ വര്‍ധിപ്പിക്കാനും എതിരാളിയെ തളര്‍ത്താനും ചില പ്രത്യേക പദങ്ങള്‍ക്ക് സാധിക്കും എന്ന്..." ജോയ് മാത്യു

28 September 2020

സ്ത്രീകളെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച വിജയ്.പി. നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍, ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും നിരവധിപേരാണ് രംഗത്ത് എത്തിയത്. എന്നാൽ വിമര...

'രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം...' തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് മണിക്കുട്ടൻ

28 September 2020

സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രംഗത്ത് എത്തിയത്. ഇപ്പോള് നടൻ മണിക്കുട്ടൻ വിഷയത്തിൽ പ്രതികരണം ഉന്നയി...

Malayali Vartha Recommends