MALAYALAM
ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്
മുകേഷിന്റെ ആഗ്രഹം അതായിരുന്നു! ആ മാറ്റം എനിയ്ക്ക് താങ്ങാവുന്നതിൽ അപ്പുറം; പിന്നെ എന്തിനായിരുന്നു എന്നെ വിവാഹം കഴിച്ചത്; തുറന്നടിച്ച് മേതിൽ ദേവിക
03 September 2020
ടൻ , സ്വഭാവ നടൻ , ഹാസ്യതാരം ഇങ്ങനെ ഏത് മേഖലകളിലും തന്റേതായ ഇടം സ്ഥാനം ഉറപ്പിച്ച നടനാണ് മുകേഷ്.. ഒടുവിൽ കൊല്ലം ജില്ലയുടെ എംഎൽഎ പദവി വരെഎത്തിനിൽക്കുന്നു . ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമ...
'ഒരു നടന്റെ വളർച്ചയുടെ ഗ്രാഫ് വരച്ചു നോക്കിയാൽ ഏറ്റവും വളർച്ചയുണ്ടായിട്ടുള്ളത് റോഷൻ എന്ന വ്യക്തിക്ക് തന്നെയാകണം. ആനന്ദത്തിൽ നിന്നും സീ യു സൂണിൽ എത്തുമ്പോഴേക്കും അയാൾ ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല , അയാളൊരു ഉറപ്പും കൂടിയാണ്...' സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി ടിങ്കു ജോൺസൺ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ്
02 September 2020
നടൻ റോഷൻ മാത്യുവിന്റെ പുതിയ സിനിമയിലെ അഭിനയത്തെ പ്രകീർത്തിച്ച് ടിങ്കു ജോൺസൺ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുകയാണ്. സീ യു സൂൺ എന്ന സിനിമയിലെ പ്രകടനത്തെ പ്രശംസിച്ചാണ് കുറിപ്പ്...
'വേദിയിൽ കയറി അദ്ദേഹത്തിൽ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു...' മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി
02 September 2020
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി രംഗത്ത് എത്തിയിരിക്കുകയാണ്. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭ ലക്ഷ്മിക്കായിരുന്നു ലഭിച്ചത്. അന്ന് രാഷ്ട്രപതിയായിരുന്...
12 വർഷങ്ങൾക്ക്മുൻപാണ് സംഭവം നടക്കുന്നത്; തിരുവന്തപുരത്ത് വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്; ആ വാക്കുകൾ എന്നെ അത്ഭുദപ്പെടുത്തി; ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവാർഡ് അതായിരുന്നു; തുറന്ന് പറഞ്ഞ് ദിനേശ് പണിക്കർ
30 August 2020
ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലുമായി ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷരുടെ പ്രിയ നടനായി മാറുകയായിരുന്നു ദിനേശ് പണിക്കർ . നടനെന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിലും ദിനേശ് പണിക്കർ സുപരിചിതനാണ്...
പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ സ്ത്രീയ്ക്ക് അത് ചെയ്യാം.. പൊതുനിരത്തിൽ അവർക്ക് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും; തുറന്നടിച്ച് ജോസഫിലെ നായിക
29 August 2020
ഒരു സാധാരണ സാരി ചുറ്റി, മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ജോസഫ് എന്ന സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ മലയാളി പ്രേക്ഷകർ ...
ഫഹദ് ഫാസിലിന്റെ ഉമ്മ 59-ാം വയസ്സില്‍ ഉറപ്പിച്ചു, വണ്ടി ഓടിച്ചിരിക്കും!
29 August 2020
സംവിധായകന്‍ ഹാസിലിന്റെ പത്‌നിയും ഫഹദിന്റെ ഉമ്മയുമായ റൊസീന 59-ാം വയസ്സില്‍ ഡ്രൈവിങ് പഠനം പുനരാരംഭിച്ചു. യുവ താരം ഫഹദ് ഫാസിലിന്റെ ഫോഡ് ഇക്കോസ്‌പോര്‍ട്ടിലാണ് പഠനം. 21 വര്‍ഷം മുന്‍പു ലൈസന്‍സ് എടുത്തിരുന്ന...
ഒരു പുതുമുഖ സംവിധായകനോടു ചെയ്യുന്ന ക്രൂരത; സംവിധായകന്റെയും അണിയറക്കാരുടെയും പേര് ട്രെയിലറിൽ നിന്നൊഴിവാക്കി! സമൂഹമാധ്യമങ്ങളിൽ വിമര്ശനങ്ങൾ ഉന്നയിച്ച് പ്രേക്ഷകർ
29 August 2020
ഇനി തിരുവോണം നെറ്റ്ഫ്ലിക്സ് ഏറ്റെടുത്ത് കഴിഞ്ഞു. കൊറോണ വ്യാപനം മൂലം ഇത്തവണ പുതിയ സിനിമകൾ എല്ലാം തന്നെ ഇനി ഓൺലൈൻ വഴിയാകും ലഭ്യമാകുക. എന്നാൽ തിരുവോണദിനം നെറ്റ്ഫ്ലിക്സ് എന്ന ആഗോള ഒടിടി പ്ലാറ്റ്ഫോമിലൂടെ പ...
അവരുടെ വിശ്വാസത്തിനും സൗഹൃദത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു; ട്രാൻസിനെപ്പറ്റി വെളിപ്പെടുത്തലുമായി അന്‍വര്‍ റഷീദ്
23 August 2020
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ അന്‍വര്‍ റഷീദിന്റെ തിരിച്ചു വരവ് ആഘോഷിച്ച ചിത്രമായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം കൊണ്ടും മേക്കിംഗ് കൊണ്ടും ചിത്രം ഏറെ ചര്‍ച്ചയായി മാറിയിരുന്നു...
പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയത്...; ഹരീഷ് പേരടി
22 August 2020
ഫ്‌ളവേഴ്‌സ് ചാനലിലെ പ്രധാന പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക് വിവാദത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സ്റ്റാര്‍ മാജിക് പരിപാടിയില്‍ നടന്‍ മോഹന്‍ലാലിനെ അപമാനിക്കുന്നതാണെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച്...
അച്ഛന്‍ ബോഡി ബില്‍ഡറാണോ? എന്ന് മമംത 'അപ്പന്‍ വന്‍ പൊളി മാനെ' എന്ന് പൃഥ്വിരാജ്; ഏറ്റവും മികച്ച ചിത്രമെന്ന് പൂര്‍ണിമ അപ്പനെയും മകനെയും ആഘോഷിച്ച് സോഷ്യല്‍ മീഡിയ വീഡിയോ കാണാം
22 August 2020
മസില്‍ പെരുക്കി സ്റ്റാലായി നില്‍ക്കുന്ന ടോവിനോയുടെ അടുത്തു തന്നെയാണ് കക്ഷിയുടേയും നില്‍പ്പ്. ബോഡിയില്‍ അച്ഛന്‍ മകനെ തോല്‍പ്പിച്ചു കളഞ്ഞു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റായി രേഖപ്പെടുത്തുന്നത്. ...
പ്രായം വെറും ഒരു നമ്പറല്ലാ...45 വയസ്സാകാൻ ഇനിയും സമയമുണ്ട്’; യഥാർഥ പ്രായം വെളിപ്പെടുത്തി റിമി ടോമി...
20 August 2020
വർഷങ്ങൾ കഴിയും തോറും റിമിയുടെ സൗന്ദര്യവും കൂടി കൂടി വരികയാണ്. ബോഡി ഫിറ്റ്നെസിന്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധ ചെലുത്തുന്ന ആളാണ് റിമി ടോമി ..ലോക് ഡൌൺ സമയമായി ശേഷം സോഷ്യൽ മീഡിയയിൽ പഴയതിനെക്കാളും സജീവമാ...
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണത്തിന് ടിവിയില്‍ റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
17 August 2020
ടൊവിനോ തോമസ് നായകനാവുന്ന 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റഴ്‌സ്' ഒ.ടി.ടി റിലീസിന് പകരം നേരിട്ട് ടെലിവിഷന്‍ റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്്. ആന്‍േറാ ജോസഫ് നിര്‍മിച്ച ചിത്രം ഏഷ്യാനെറ്റില്...
'നീയവിടെ സമാധാനത്തോടെയിരിക്കുക. അതേ വിധികല്‍പന വരുന്നതോളം കാലം ഞാനിവിടെയുണ്ട്, നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്.ശാന്തമായി, സമാധാനമായി,നീ ഉറങ്ങുക....' മലയാള സിനിമകളില്‍ ലൈറ്റ്‍മാനായി പ്രവര്‍ത്തിച്ച പയ്യന്നൂര്‍ സ്വദേശി പ്രസാദിനേക്കുറിച്ച് സംവിധായകൻ സുരേഷ് പൊതുവാള്‍
16 August 2020
ഒട്ടേറെ മലയാള സിനിമകളില്‍ ലൈറ്റ്‍മാനായി പ്രവര്‍ത്തിച്ച പയ്യന്നൂര്‍ സ്വദേശി പ്രസാദ് അടുത്തിടെയാണ് കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ ജോലിക്കിടെ മരിച്ചത്. സിനിമയില്ലാത്തതിനാല്‍ അക്കാദമിയില്‍ ദിവസ വേതനത്...
'അതുകേട്ട് ജോര്‍ജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയില്‍ നിന്ന് പോയെന്നും. എന്നാല്‍ ജോര്‍ജൂട്ടിയുടെ മുഖത്ത് ഞെട്ടല്‍ വരാന്‍ പാടില്ല. ശരിക്കും കഥാപാത്രത്തിന്‍റെ ഉള്ളില്‍ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല...' കുറിപ്പുമായി ജീത്തു ജോസഫ്
15 August 2020
ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ദൃശ്യം എന്ന സിനിമ. പ്രേക്ഷകർ തംബ്സ് അപ്പ് നൽകി ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു അത്. എന്നാൽ ഇപ്പോഴിതാ ഏഴ് വര്‍ഷത്തിനു ...
ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍
13 August 2020
അകാലത്തില്‍ മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ പുറത്തിറക്കി. 'വേളിക്ക് വെളുപ്പാന്‍കാലം' എന്ന ചിത്രത്തിലെ 'യാത്രയില്‍ ...
ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..
ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..
കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?
സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..
സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..
ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന് തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US




















