MALAYALAM
ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!
"സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല..."തിലകനും ഭരത് ഗോപിയും ഒന്നിക്കുന്ന ഗാനരംഗത്തിലാണ് ഷമ്മി തിലകന്റെ അതിഥി വേഷത്തെ കുറിച്ച് ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്
16 May 2020
തന്റെ പിതാവ് അഭിനയിച്ച പ്രണയഗാനരംഗത്തിൽ തബല വായിച്ചതിന്റെ അനുഭവം പങ്കുവച്ച് മകനും അഭിനേതാവുമായ ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്. 1986–ൽ പുറത്തിറങ്ങിയ ‘ഐസ്ക്രീം’ എന്ന ചിത്രത്തിലെ അധികമാരും ശ്രദ്ധിക്കാത...
ആരോപണങ്ങൾ ശരിയാണ് ഞാൻ കരണത്തടിച്ചു, പക്ഷേ സംവിധായകന്റെ അല്ല! ഭാമയുടെ തുറന്നു പറച്ചിൽ!
16 May 2020
ഒരുകാലത്ത് മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ഭാമ.ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും അഭിനയിച്ചവയൊക്കെ മികച്ചതാക്കാൻ ഭാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിവേദ്യം, സൈക്കിൾ, ഇവർ വിവാഹിതര...
"എനിക്കൊരു ഓട്ടോഗ്രാഫ് തരുമോ മമ്മൂക്ക ‘അനുജൻ വലിയൊരു ആരാധകനാണ്',ഞാൻ അവന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു. അദ്ദേഹം ചിരിച്ചു." മമ്മൂട്ടിയോടുള്ള കടുത്ത ആരാധന വെളിപ്പെടുത്തി മമ്മൂട്ടിയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ സൂപ്പർവൈസ് ചെയ്യുന്നതിനായി എത്തിയ ശ്രീജിത്ത് എന്ന വ്യക്തി
14 May 2020
"എനിക്കൊരു ഓട്ടോഗ്രാഫ് തരുമോ മമ്മൂക്ക ‘അനുജൻ വലിയൊരു ആരാധകനാണ്',ഞാൻ അവന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു. അദ്ദേഹം ചിരിച്ചു. ഞാൻ കണ്ട മമ്മൂക്കയ്ക്ക് മുൻകോപവുമില്ല ജാഡയുമില്ല. പറഞ്ഞു കേട്ട ആളേയല...
മോഹൻലാലിൻറെ കരുതൽ ;മാലാഖമാരെ അത്ഭുതപ്പെടുത്തിയ ആ ഫോൺ കാൾ!
12 May 2020
ലോകത്ത് കൊറോണ പടർന്നു പിടിക്കുമ്പോൾ ലോക ജനത ഒന്നടങ്കം നന്ദി പറയുന്നതും പ്രാർത്ഥിക്കുന്നതും കോവിഡ് രോഗികളെ ഒരു മടിയും കൂടാതെ പരിചരിക്കുന്ന ഡോക്ടർമാർക്കും നേഴ്സ്‌മാർക്കും വേണ്ടിയാണ്.ഈയൊരു സാഹചര്യത്തിൽ മ...
ഞാൻ ബിജെപിയുമല്ല സഘിയുമല്ല;കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി-ഗോകുൽ സുരേഷ്!
11 May 2020
അച്ഛന് ശേഷം മലയാള സിനിമയിലേക്ക് കടന്നു വന്ന ഗോകുൽ സുരേഷിനെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.എന്നാൽ കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ ഫണ്ടിനായി ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് അഞ്ചുകോടി രൂപ ദുരിതാശ്വാസ...
ലോകചരിത്രത്തെ തന്നെ മാറ്റിവരച്ചു മലയാളസിനിമ; കോറോണയിൽ അടിപതറാത്ത ഒരേയൊരു സിനിമ, ആടുജീവിതം തുടരുന്നു
10 May 2020
ലോകചരിത്രത്തെ തന്നെ മാറ്റിവരച്ചുകൊണ്ടാണ് മലയാളസിനിമ രംഗത്ത് എത്തിയിരിക്കുന്നത്. ജീവിതത്തോടും യാഥാര്‍ത്ഥ്യത്തോടും നീതി പുലര്‍ത്തുന്ന ചിലപ്പോൾ യാഥാർഥ്യത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ചിത്രങ്ങള...
"നടുക്കാൻ പോകുന്ന ഒരു കൊലപാതക പരമ്പരയുടെ അറിയിപ്പാണ് തങ്ങളെത്തേടി വരുന്നതെന്ന് അന്ന് ആ പൊലീസ് സ്റ്റേഷനിൽ ജോലിയിൽ വ്യാപൃതരായ പൊലീസുകാർ ആരും കരുതിക്കാണില്ല."; ലോകത്തെ ഞെട്ടിച്ച കുപ്രസി നേടിയ കുട്ടിക്കുറ്റവാളി; ഫോറൻസിക് സിനിമയിൽ ടോവിനോ പറഞ്ഞത് സത്യകഥ, ഇതാണ്....
10 May 2020
ഫോറൻസിക് സിനിമയിൽ ടൊവീനോ വെളിപ്പെടുത്തുന്ന ലോകത്തെ സീരിയൽ കില്ലറുകൾ അതൊക്കെയും യാഥാർത്ഥമാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് പരാമർശിക്കുന്ന ആ സീരിയൽ കില്ലർ. ഇതൊക്കെയുംപറ്റി സുനില്‍ വെയ്ൻസ് എഴുതിയ കുറിപ...
ആരോഗ്യപ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചുപറ്റി ഒരു വ്യത്യസ്ഥ ഹ്രസ്വചിത്രം; മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആ രണ്ട് താരങ്ങള്‍; വീഡിയോ കാണാം
06 May 2020
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ലോക്ഡൗണ്‍ കാലത്ത് നിര്‍മിച്ച മാസ്‌കുകമായി ' ഒരു അയയിലെ കഥ' ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. അയയില്‍ ഉണക്കാനിട്ടിരിക്കുന്ന ...
സോഷ്യൽ മീഡിയയിലൂടെ മോശം ഭാഷയില്‍ പെരുമാറി; നടന്‍ വാസുദേവനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി
05 May 2020
നടി രഞ്ജിനി ഒരു നടനെതിരെ നിയമനടപടിയുമായി രംഗത്തെത്തി. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടെയാണ് നടൻ തന്നോട് മോശമായി പെരുമാറിയതെന്നാണ് രഞ്ജിനി വ്യക്തമാക്കുന്നത് . ചാറ്റിനിടെ തന്നെക്കുറിച്ച് നടൻ മോശം പരാമര...
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി രാമായണം പരമ്പര! ലോക്ക് ഡൗണിലെ തിരിച്ചുവരവില്‍ 7.7 കോടി കാഴ്ചക്കാരുമായി മുന്നേറുന്നു... വാർത്ത പുറത്ത് വിട്ട് ദൂരദര്‍ശൻ
01 May 2020
ലോക്ക് ഡൗണിലെ തിരിച്ചുവരവില്‍ 'രാമായണ'ത്തിന് പുതിയ റെക്കോര്‍ഡ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡാണ് രാമായണം സ്വന്തമാക്കിയിരിക്കുന്നത്. ദൂരദര്‍ശനില്‍ പുന:സംപ്രേ...
ചെമ്പന്‍ വിനോദിന്റെ പെണ്ണിനെ കണ്ട് കുരുപൊട്ടുന്നവന്മാരോട്; സദാചാര വെറിയന്‍മാരേ, നാല്പത് വീടപ്പുറത്തുള്ള പെണ്ണിന്റെ അപഥസഞ്ചാരങ്ങള്‍ തടയാന്‍ നടന്നത് കൊണ്ടോ ചെമ്പന്‍ വിനോദിനെ അധിക്ഷേപിച്ചത് കൊണ്ടോ നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം തീരാന്‍ പോകുന്നില്ല; കുറിക്കുകൊള്ളുന്ന മറുപടി
30 April 2020
നടന്‍ ചെമ്പന്‍ വിനോദിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഞരമ്പ് രോഗികളുടെ വിളയാട്ടമാണ്, സദാചാര വെറിയന്‍മാരേ, നാല്പത് വീടപ്പുറത്തുള്ള പെണ്ണിന്റെ അപഥസഞ്ചാരങ്ങള്‍ തടയാന്‍ നടന്നത് കൊണ്ടോ ചെമ്...
ലോക്ക്ഡൌണ്‍ കാലമായതിനാൽ പൊതുവെ അതിഥികളാരും വീടുകളിലേക്ക് എത്താറില്ല ...അതിനാൽ തന്നെ അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ വിരുന്നുകാരനെ കൈവെള്ളയിലെടുത്ത് ഓമനിക്കുകയാണ് സിനിമാ നടി പ്രവീണ ..എന്നാൽ ആരും തന്നെ അനുകരിക്കരുതെന്നും പ്രവീണ പറയുന്നുണ്ട്
28 April 2020
ലോക്ക്ഡൌണ്‍ കാലമായതിനാൽ പൊതുവെ അതിഥികളാരും വീടുകളിലേക്ക് എത്താറില്ല ...അതിനാൽ തന്നെ അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ വിരുന്നുകാരനെ കൈവെള്ളയിലെടുത്ത് ഓമനിക്കുകയാണ് സിനിമാ നടി പ്രവീണ ..എന്നാൽ ആരും തന്ന...
സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുമെന്ന് സൂചന .
28 April 2020
സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുമെന്ന് സൂചന .ചലച്ചിത്ര അക്കാദമിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന ചക്കളത്തിപോരിന്റെ ഭാഗമാ...
'വെയിലത്ത് ഇറങ്ങി ജോലിക്കാർക്കൊപ്പം കൃഷി ചെയ്യുന്ന മലയാളത്തിലെ ഏക നടനെ' പരിചയപ്പെടുത്തി ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് കുറിപ്പ്
24 April 2020
ഒരുകാലത്ത് മലയാള പ്രേക്ഷകർക്ക് സുപരിചിതനായ നടനും കർഷകനുമായ കൃഷ്ണ പ്രസാദിനെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ രംഗത്ത്. മണ്ണിലേക്ക് ഇറങ്ങി വെയിലത്ത് തന്റെ കൂടെയുള്ള ജോലിക്കാരോടൊപ്പം കൃഷിചെയ്യുന്ന മലയാള സിനി...
'വിരലുകള്‍ അഭിനയിച്ചു, കണ്ണുകൾ അഭിനയിച്ചു എന്നൊക്കെ പറയുന്നത് ഇന്ന് ട്രോള്‍ മെറ്റീരിയലാണ്, പക്ഷേ......'; ഉര്‍വ്വശിയുടെ പ്രകടനത്തെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് മിഥുന്‍ വിജയകുമാരിയുടെ കുറിപ്പ്
23 April 2020
നാലു പതിറ്റാണ്ടുകളിലൂടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ തന്നെ പ്രിയങ്കരിയായ മാറിയ ആളാണ് നടി ഉര്‍വ്വശി. വൈകാരികവും കോമഡിയും ഒരേപോലെ വഴങ്ങുന്ന നടിയെന്ന...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...
'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന് വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...
ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...
എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ





















