അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..! ഷമ്മി തിലകന്റെ മാസ്സ് മറുപടി, താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും നിലപാട് അറിയിച്ച പാർവ്വതിയെ അഭിനന്ദിച്ചുകൊണ്ട് ഷമ്മി തിലകൻ
തന്റെ അഭിപ്രായങ്ങള്‍ മറകൾ കൂടാതെ തുറന്നു പറയാൻ എപ്പോഴും ധൈര്യം കാണിക്കുന്ന താരമാണ് നടി പാർവ്വതി തിരുവോത്ത്. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ നിലപാടുകൾക്കും വാക്കുകൾക്കും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും നിലപാട് അറിയിച്ച പാർവ്വതിയെ വിമർശിച്ചും അനുകൂലിച്ചും ഒട്ടനവധിപേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ചോദ്യോത്തര രീതിയിലാണ് ഷമ്മിയുടെ പോസ്റ്റ്.
“ചോദ്യം :- #ആരാണ്_പാർവ്വതി..!?
https://www.facebook.com/Malayalivartha