MALAYALAM
സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി
ചലച്ചിത്ര സംവിധായകന് സജി പരവൂര്‍ അന്തരിച്ചു
08 March 2016
സജി പരവൂര്‍ എന്ന് അറിയപ്പെട്ടിരുന്ന ചലച്ചിത്ര സംവിധായകന് എന്‍.ആര് സഞ്ജീവ് അന്തരിച്ചു. 48 വയസായിരുന്നു. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് രണ്ട് ദിവസമായി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത...
മണിയെ പോലെ എനിക്ക് പാടാന്‍ കഴിയില്ലെന്ന് വേണു ഗോപാല്‍
08 March 2016
മലയാളത്തിന്റെ കറുത്ത മുത്ത് കലാഭവന്‍ മണിയെ കുറിച്ച ് ഗായകന് വേണുഗോപാല്‍ പറയുന്നതിങ്ങനെ. കലാഭവന്‍ മണി പാടുന്നത് പോലെ എനിക്ക് പാടാനറിയില്ല, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല, മണി വിചാരിച്ചാല്‍ ഉണരുമീ ഗാനവ...
എന്ന് നിന്റെ മൊയ്തീനിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു; മൊയ്തീന്റെ സഹോദരനായ ബി പി റഷീദ് ആണ് സിനിമാ നിര്‍മ്മാതാവ്
07 March 2016
ബി പി മൊയ്തീന് കാഞ്ചനമാല പ്രണയം തുറന്നു കാണിച്ച ആര് എസ് വിമല്‍ ചിത്രം എന്ന് നിന്റെ മൊയ്തീനിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു. ആദ്യ ചിത്രത്തില്‍ ബി പി മൊയ്തീന് എന്ന വ്യക്തിയെ പൂര്‍ണ്ണമായും ചിത്രീകരിക്കാന്‍...
കലാഭവന്‍ മണിയുടെ മരണം താങ്ങാനാവുന്നില്ല : കമല്ഹാസന്
07 March 2016
കലാഭവന്‍ മണിയുടെ മരണത്തില്‍ അനുസ്മരിച്ച് ഉലകനായകന് കമല്ഹാസന്. എന്റെ അടുത്ത സുഹൃത്താണ് കലാഭവന്‍ മണി. ഒട്ടും പ്രതീക്ഷിച്ചില്ല എന്റെ പ്രിയ സുഹൃത്ത് ഇത്രയും പെട്ടെന്ന് വിടപറയുമെന്ന്. കലാഭവന്‍ മണിയുടെ മ...
മണിച്ചേട്ടന് കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുവെന്ന് മഞ്ജു വാര്യര്‍
07 March 2016
മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണിയുടെ മരണം സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ചു. സിനിമാ ലോകത്തിന് തീരാനഷ്ടം തന്നെയാണ് കലാഭവന്‍ മണി. കലാഭവന്‍ മണിയോടൊപ്പം അഭിനയിച്ചതിന്റെ ആ സുവര്‍ണ്ണ നിമിഷം പങ്കുവയ്ക്കാന്‍...
2016 മലയാള സിനിമയ്ക്ക് നീറുന്ന ഓര്‍മ്മകള്‍
06 March 2016
2016 മലയാള സിനിമയ്ക്ക് നീറുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുകയാണോ?. കല്‍പ്പനയും, ഒ.എന്‍.വിയും, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന് തുടങ്ങി സംവിധായകരായ രാജേഷ് പിള്ളയിലും മോഹന്‍ രൂപിലും എത്തിനിന്ന പ്രമുഖരുടെ പട്ടിക...
ഭാവനയുടെ വരന് ആരാണെന്നോ?
05 March 2016
ഭാവനയെ വിവാഹം ചെയ്യാന്‍ പോകുന്ന ആ യുവ കന്നട നിര്‍മാതാവ് ആരാണെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിച്ചു. യുവ നിര്‍മാതാവായ നവീനാണ് വരന്. ഏറെ നാളത്തെ പ്രണയമാണ് സഫലമായത്. 2012ലാണ് ഇവര്‍ പരിചയപ്പെടുന്നത്. സൗഹൃദം പ്...
എന്ന് നിന്റെ മൊയ്തീനില്‍ പാടിയ ഗാനം ഒഴിവാക്കിയത് യേശുദാസിനെ വേദനിപ്പിച്ചുവെന്ന് രമേശ് നാരായണന്
04 March 2016
എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയില്‍ നിന്ന് യേശുദാസ് പാടിയ ഗാനം അവസാനഘട്ടം ഒഴിവാക്കിയത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നതായി സംഗീത സംവിധായകന് രമേശ് നാരായണന്. പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തില്‍ ...
മമ്മൂട്ടി നായകനാകുന്ന വൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
04 March 2016
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ വൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ചുള്ളന് ലുക്ക് തന്നെയാണ് പോസ്റ്ററിലെ ആകര്‍ഷണം. വളരെ റൊമാന്റികാണ് പോസ്റ്റര്‍. ഉദയ് ആനന്ദ് കൃഷ്ണന്...
പൂജപ്പുര ജയില്‍ സന്ദര്‍ശിക്കാന്‍ ദുല്‍ഖര്‍ എത്തി
03 March 2016
ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനും തന്റെ പുതിയ ചിത്രമായ കമ്മട്ടിപാടത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ പൂജപ്പൂര സെന്‍ട്രല്‍ ജയില്‍ എത്തി. മികച്ച നടനായി തിരഞ്ഞെടുത്തതിന് ശേഷമുള്ള ആ...
പൃഥ്വിരാജിനെപ്പറ്റി രമേശ് നാരായണന് പറയുന്നത് കല്ലുവച്ച നുണ: വിമല്‍
03 March 2016
അവാര്‍ഡ് വിവാദം ചെളിവാരിയെറിയലില്‍ നിന്നും പരസ്യ വിഴുപ്പക്കിലേക്ക്. അദ്ദേഹത്തിന് മതിഭ്രമം പറയുന്ന കാര്യങ്ങള്‍ അറിയില്ല. നിലപാട് വ്യക്തമാക്കി വിമല്‍. എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിന്റെ പേരില്‍ അ...
പാലം കടന്നപ്പോള്‍ കൂരായണ ചൊല്ലി വിമല്‍...ആര്.എസ് വിമല്‍ മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡ് രമേശ് നാരായണന്
03 March 2016
അവാര്‍ഡുകള്‍ എന്നും വിവാദങ്ങളുടെ തോഴന്മാരാണ്. ഇത്തവണയും അതിന് പതിവ് തെറ്റിച്ചില്ല. മൊയ്തീന്റെ സംവിധായകനും രമേശ് നാരാണയണും തമ്മിലുള്ള ചെളിവാരിയെറിയല്‍ തുടരുകയാണ്. മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡാണ് ...
അല്‍ഫോണ്‍സ് പുത്രന് പ്രേമം നന്നായി സംവിധാനം ചെയ്തില്ല: ജൂറി ചെയര്മാന്
03 March 2016
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിഭാഗത്തിലും പ്രേമം എന്ന സിനിമ പരാമര്ശിക്കപ്പെട്ടില്ല. ജനപ്രിയ ചിത്രം എന്ന നിലയിലോ സാങ്കേതിക വിഭാഗത്തിലോ പോലും ചിത്രത്തിന് പുരസ്കാരം ലഭിക്...
ദുല്‍ഖറിനും പാര്‍വതിയ്ക്കും നസ്രിയയുടെ അഭിനന്ദനങ്ങള്‍
02 March 2016
ഇത്തവണത്തെ പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പോയ വര്‍ഷത്തെ മികച്ച നായിക നസ്റിയ നസീം. ഫേസ്ബുക്കിലൂടെയാണ് നസ്റിയ ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയ്ക്കും മറ്റ് പുരസ്കാര ജേതാക്കള്‍ക്ക് അഭ...
ദുല്‍ഖറെ കലക്കീട്ടാ... ചെന്നിത്തല ദുല്‍ഖറിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്ന ഫോട്ടോ വൈറലായി
02 March 2016
കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ദുല്‍ഖര്‍ സല്‍മാനെ രമേശ് ചെന്നിത്തല അഭിനന്ദിയ്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു. നടനെ കെട്ടിപ്പിടിച്ച് മന്ത്രി അനുമോദിയ്ക്കുന...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























