Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കലി ട്രെയിലറില്‍ ഈണം കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് ഗോപിസുന്ദറിന്റെ മറുപടി

17 MARCH 2016 05:07 AM IST
മലയാളി വാര്‍ത്ത.

സമീര്‍ താഹിര്‍ ചിത്രം കലി ട്രെയിലറില്‍ ഈണം കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് ഗോപിസുന്ദറിന്റെ മറുപടി. ആ ട്യൂണ്‍ ദ മാന്‍ ഫ്രം അങ്കിളില്‍ നിന്ന് എടുത്തതാണെന്നും എന്നാല്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗോപിസുന്ദര്‍ പറഞ്ഞു. എനിക്കെതിരായ ആരോപണങ്ങള്‍ക്ക് എന്നും പാട്ടുകളിലൂടെയാണ് മറുപടി നല്‍കിയിട്ടുളളത് തുടര്‍ന്നും അങ്ങനെ ആയിരിക്കും. പ്രേക്ഷകര്‍ക്ക് കുടുതല്‍ പ്രിയങ്കരമായ ഗാനങ്ങളിലൂടെ തന്നെയാണ് ഈ ആരോപണങ്ങള്‍ മറുപടി നല്‍കാനിരിക്കുന്നത്.
''ബോധപൂര്‍വ്വം തന്നെയാണ് ദ മാന്‍ ഫ്രം അങ്കിളിലെ സൗണ്ട് ട്രാക്ക് ഉപയോഗിച്ചത്. ട്രെയിലര്‍ ആകര്‍ഷമാക്കാന്‍ വേണ്ടി ചെയ്തതാണ്. പശ്ചാത്തല സംഗീതം ഇതില്‍ നിന്ന് തികച്ചും വേറിട്ടതാണ്. കലിയിലെ പാട്ടുകള്‍ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ട്രോളുകളെ പോസിറ്റീവായാണ് കാണുന്നത്. ഓരോ ഗാനങ്ങള്‍ ചെയ്യുമ്പോഴും പ്രേക്ഷകര്‍ അടുത്ത ഗാനം കേള്‍ക്കാനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. തുടക്കം മുതല്‍ പതിവില്‍ നിന്ന് വേറിട്ട് ഗാനങ്ങളും പശ്ചാത്തലവുമാണ് ഒരുക്കിയിരിക്കുന്നത്. കളിയാക്കാനും കോപ്പിയടി കണ്ടെത്താനുമായിട്ടാണെങ്കില്‍ ആളുകള്‍ ക്രിയേറ്റീവായി സമയം ചെലവഴിക്കുന്നുണ്ട്. പാട്ടുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണം എന്നതിനാലാണ് ചില പോപ്പുലര്‍ ആയ സംഗീതത്തെ അനുകരിക്കാന്‍ ശ്രമിച്ചത്. ഞാന്‍ ചെയ്യുമ്പോഴാണ് പാട്ടുകളുടെ കാര്യത്തില്‍ പലപ്പോഴും ഇത്തരത്തില്‍ ആളുകളുടെ തെരച്ചിലും ശ്രദ്ധയും വരുന്നത്. അത് വിമര്‍ശനമല്ല അംഗീകാരമായാണ് കാണുന്നത്. കലിയുടെ ട്രെയിലറിലെ സംഗീതമല്ല പശ്ചാത്തലമായി വരുന്നത്.എല്ലാ ദിവസവും സാമ്പാര്‍ കഴിക്കുമ്പോള്‍ ഒരു ദിവസം ഉപ്പ് കൂടിയാലാണ് എന്താണ് ഉപ്പ് കൂടിയിരിക്കുന്നത് എന്ന പരാതി ഉയരുക. അത് പോലെ തന്നെയാണ് ആരോപണങ്ങളും. പാട്ടുകളായാലും പശ്ചാത്തലമായാലും പുതുമയോടെയും വ്യത്യസ്ഥമായും അവതരിപ്പിക്കാനാണ് നോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (11 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (56 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends