Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മോഹന്‍ലാലിന്റെ പിന്‍ഗാമിയാകാന്‍ മകള്‍ സിനിമയിലേക്ക്?

18 MARCH 2016 08:43 AM IST
മലയാളി വാര്‍ത്ത.

മകന്‍ സിനിയയിലേക്കില്ലെങ്കില്‍ മകളെ അഭിനയ രംഗത്തേക്ക് താരം ഇറക്കുന്നുവെന്നാണ് സിനിമാ ലോകത്തെ വാര്‍ത്തകള്‍. എല്ലാവര്‍ക്കും താരസിഹാസനം ഉറപ്പിക്കേണ്ടേ. കാലം മാറുമ്പോള്‍ രാഷ്ട്രീയത്തിലും സിനിമയിലും മക്കള്‍ വാഴുന്നതല്ലേ ഇന്നത്തെക്കാലത്ത് കാണുന്നത്.
ഇത്തവണ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ദുബായിലെ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടത്തുന്ന സ്‌റ്റേജ് ഷോയില്‍ കഴിഞ്ഞകാലത്തെ മലയാള സിനിമയിലെ ഒരുപറ്റം നായികമാരാണ് അണിനിരക്കുന്നത്.
വിസ്മയം 2016 എന്ന പേരിലുള്ള ഷോയില്‍ 80 കളിലേയും 90 കളിലേയും താരറാണിമാര്‍ നിറഞ്ഞാടും. പൂര്‍ണിമ ഭാഗ്യരാജ്, അംബിക, രേഖ, മീന, സുകന്യ ഉള്‍പ്പെടെയുള്ള നടിമാര്‍ പരിപാടിയുടെ ഭാഗമാകും.
താരപുത്രിമാരായ മലയാളത്തിലെ കീര്‍ത്തി മേനകയും തമിഴകത്ത് ശ്രുതി ഹാസനും ബോളിവുഡില്‍ സൊനാക്ഷി സിന്‍ഹയും തങ്ങളുടേതായ ഇടം സിനിമയില്‍ കണ്ടെത്തിയവരാണ്. ഇവര്‍ക്കൊപ്പം വിസ്മയയുടെ പേരും വൈകാതെ വരുമെന്ന പ്രതീക്ഷയും സൈബര്‍ ലോകത്ത് ചിലര്‍ പങ്കുവെക്കുന്നു.
എന്നിരുന്നാലും വിസ്മയം 2016 ഏറെ പ്രതീക്ഷയോടെയാണ് യു.എ.ഇ മലയാളികള്‍ കാത്തിരിക്കുന്നത്. വിനീത്, സുരാജ് വെഞ്ഞാറമ്മൂട്, കാവ്യാ മാധവന്‍, ആശാ ശരത്, പ്രിയാ മണി, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും.
ഏപ്രില്‍ 8 നാണ് പരിപാടി. ഗായകരായ എം.ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, സിതാര, നജീം അര്‍ഷാദ്, സയനോര തുടങ്ങിയവരും മിമിക്രി താരങ്ങളായ കോട്ടയം നസീര്‍, ജയരാജ് വാര്യര്‍, നോബി തുടങ്ങിയവരും പങ്കെടുക്കും.
എന്നാല്‍ പരിപാടിക്കായി മോഹന്‍ലാല്‍ തിരഞ്ഞെടുത്ത പേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. വിസ്മയം 2016 എന്ന പേര് മകള്‍ വിസ്മയയെ സിനിമയിലേക്ക് കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് എന്നാണ് സംസാരം.
ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും വിനീത് ശ്രീനിവാസനും ഉള്‍പ്പെടെ മലയാള സിനിമ താരപുത്രന്‍മാര്‍ കയ്യടക്കുമ്പോള്‍ താരപുത്രിയായ വിസ്മയയുടെ വരവും ഉടന്‍ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (11 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (56 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends