Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നിയമസഭ തെരഞ്ഞെടുപ്പ്: മത്സരിക്കാന്‍ തോമസുകുട്ടിയില്ല

17 MARCH 2016 11:34 AM IST
മലയാളി വാര്‍ത്ത.

മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഇന്‍ ഹരിഹര്‍ നഗര്‍, ഒടുവില്‍ പുറത്തിറങ്ങിയ 'ടു ഹരിഹര്‍ നഗറും' 'ഇന്‍ ഗോസ്റ്റ് ഹൗസ്ഇന്നും' എല്ലാം മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളാണ്. ആ മൂന്ന് സിനിമകളിലും മത്സരിച്ച് അഭിനയിച്ച മൂന്ന് പേര്‍ ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ അങ്കത്തിന് ഇറങ്ങും എന്നാണ് വാര്‍ത്തകള്‍.സിനിമയിലെ ഏറ്റവും ഹിറ്റ് ആയ 'തോമസുകുട്ടീ വിട്ടോടാ..' എന്ന ഡയലോഗിലെ തോമസുകുട്ടിയ്ക്ക് മാത്രം . ഇന്‍ ഹരിഹര്‍ നഗറിലെ മഹാദേവന്‍ ആയ മുകേഷും, ഗോവിന്ദന്‍കുട്ടിയായ സിദ്ദിഖുംഅപ്പുക്കുട്ടനായ ജഗദീഷും ഇത്തവണ മത്സരിയ്ക്കും എന്നാണ് സൂചനകള്‍.മുകേഷ് ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരവിപുരത്തോ കൊല്ലത്തോ ആയിരിയ്ക്കും മുകേഷ് മത്സരിയ്ക്കുക എന്നാണ് പറയുന്നത്.ജഗദീഷ് ത്തവണ പത്തനാപുരത്ത് കെബി ഗണേഷ്‌കുമാറിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കും എന്നാണ് വിവരം.മൂന്ന് സിനിമകളിലും ഗോവിന്ദന്‍കുട്ടിയായി വേഷമിട്ട സിദ്ദിഖും ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. അരൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും സിദ്ദിഖ്.ആദ്യ സിനിമയില്‍ സേതുമാധവന് ആയി എത്തിയ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവാനും സാധ്യതകള്‍ ഉണ്ട്.തോമസുകുട്ടിയായി കൈയ്യടി വാങ്ങിയത് അശോകന്‍ ആയിരുന്നു. എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ അശോകന് സീറ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു അശോകന്‍. മുരളി പണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സജീവമായി പ്രചാരണത്തിനും ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (11 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (56 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends