MALAYALAM
വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി
ദിലീപ് തള്ളിമാറ്റിയതിനാല്‍ രക്ഷപെട്ടു
24 March 2015
മലയാളത്തിന്റെ ഭാഗ്യ നായികയാണ് ഇപ്പോള്‍ നിക്കി. ഒപ്പം മലയാളികളുടെ ഇഷ്ട നായികയുമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ മറുനാട്ടുകാരി. ആ ഇഷ്ടം \'ഓം ശാന്തി ഓശാനയിലൂടെയും \'വെള്ളിമൂങ്ങയിലൂടെയും അടിവരയിട്ട...
മണിയന് പിള്ളയ്ക്ക് മറുപടി പറയാന്‍ മാത്രം സംസ്ക്കാര ശൂന്യനായിട്ടില്ലെന്ന് സലിംകുമാര്‍
24 March 2015
മണിയന്പിള്ളക്കെതിരെ ശക്തമായി പ്രതികരിച്ച് സലിം കുമാര്‍ രംഗത്ത്. ആളും തരവും നോക്കി അഭിപ്രായം മാറ്റുന്ന മണിയന്‍പിള്ള രാജുവിന് മറുപടി കൊടുക്കാന്മാത്രം താന്‍ സാംസ്ക്കാരികമായി അധ:പതിച്ചിട്ടില്ലെന്ന് സിന...
സ്ത്രീയൊരു സെക്സ് ഉപകരണമല്ലെന്ന് ഭാവന
24 March 2015
മലയാളത്തിന്റെ പ്രിയ നടി ഭാവന ഗോസിപ്പുകള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും ഉടന്‍ പ്രതികരിക്കുന്നു ഒരാളാണ്. സ്ത്രീത്വത്തെ അപമാനിച്ചാല്‍ ഏത് നടിയും ഒന്ന് പ്രതികരിക്കും. അത് പോലെ തന്നെയാണ് ഭാവനയും. സ്ത്രീയ...
കാവ്യ മാധവന് പുതിയ ഹൈദരാബാദി സുഹൃത്ത്, ഏഴ് അടി ഉയരമുള്ള ശ്രീധര്‍ നല്ലൊരു സുഹൃത്തെന്ന് കാവ്യ
23 March 2015
ഏഴ് അടി ഉയരമുള്ള ആരെയെങ്കിലും നിങ്ങള്‍ കണ്ടിണ്ടോ? ഇല്ലെങ്കില്‍ മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന് ഏഴ് അടി നാല് ഇഞ്ച് ഉയരുമുളള ഒരാളെ നിങ്ങള്‍ക്ക് മുന്നില്‍ പരിച്ചയപ്പെടുത്തുകയാണ്. ആകാശവാണി\' എന്‍...
കര്‍ഷകനായി അറിയപ്പെടാനാണ് ആഗ്രഹമെന്ന് ജയറാം
23 March 2015
മലയാളത്തില്‍ പ്രിയ നടന്മാരില് ഒരാളാണ് ജയറാം. മികവുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഏറെ അതിശയിപ്പിച്ച നടന് കൂടിയാണ് ജയറാം. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് തന്റെതായ കഴിവ് തെളിയിച്ച നടനാണ് ജയറാം. ജയറ...
ദേശീയ അവാര്‍ഡ് പട്ടികയില്‍ മമ്മൂട്ടിയൊപ്പം ജയസൂര്യയും
20 March 2015
ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളുടെ മികച്ച നടനുള്ള അന്തിമപട്ടികയില്‍ മമ്മൂട്ടിയോടൊപ്പം മത്സരിക്കാന്‍ മലയാളത്തില്‍ നിന്നും മറ്റൊരു താരം കൂടി. അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ജയ...
എന്റെ പ്രണയം തന്നെയാണ് തന്റെ സിനിമയെന്ന് 100 ഡെയ്സ് ഓഫ് ലൗവിന്റെ സംവിധായകനും പ്രശസ്ത സംവിധായകന് കമലിന്റെ മകനുമായ ജനൂസ് മുഹമ്മദ്
19 March 2015
എന്റെ പ്രണയമാണ് തന്റെ സിനിമയെന്ന് 100 ഡെയ്സ് ഓഫ് ലൗവിന്റെ സംവിധായകനും പ്രശസ്ത സംവിധായകന് കമലിന്റെ മകനുമായ ജനൂസ് മുഹമ്മദ്. താന്‍ ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ വിശഷങ്ങള്‍ ഒരു പ്രമുഖ മാധ്യമത്തോട് പ...
ആഷിക് അബു ഉറപ്പിച്ചു, റാണി പത്മിനിയില്‍ മഞ്ജു തന്നെ
18 March 2015
ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമായ റാണി പത്മിനിയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്‍വാങ്ങിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് ആഷിക്ക് അബു രംഗത്തെത്തിയിരിക്കുന്നത്. മഞ്...
ദൃശ്യത്തിന്റെ കഥ മോഷണമെന്ന ആരോപണം കോടതി തള്ളി
17 March 2015
2013ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ കഥയുടെ അവകാശത്തെച്ചൊല്ലിയുള്ള കേസില്‍ സംവിധായകന് ജിത്തു ജോസഫിന് വിജയം. ദൃശ്യം സിനിമ തന്റെ കഥ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് കഥാകൃത്ത് സതീഷ് പോള്‍ നല്ക...
ഗോസിപ്പുകള്‍ക്ക് പ്രതികരിക്കാന്‍ പോകാറില്ലെന്ന് നടി മഞ്ജിമ
17 March 2015
മലയാളത്തില്‍ നിരവധി ബാലതാരങ്ങളുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേക്ഷക മനസില്‍ ഇടംപിടിച്ച സിനിമയാണല്ലോ പ്രിയം. പ്രിയം എന്ന സിനിമയിലെ ബാലതാരങ്ങളെ എന്നും മലയാളികള്‍ ഓര്ക്കാറുമുണ്ട്. അനു എന്ന കഥ...
മലയാള സിനിമ തന്നെ ഐറ്റം ഡാല്സുകാരിയായി കാണുന്നുവെന്ന് നടി ഷംന കാസിം
17 March 2015
മലയാള സിനിമ തന്നെ അവഗണിക്കുകയാണെന്ന് നടി ഷംനാകാസിം. കഴിവുള്ള നിരവധി നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടും അവരെയെല്ലാം കേരളത്തിലെ സംവിധായകര്‍ അവഗണിക്കുക യാണെന്നാണ് തെന്നിന്ത്യന്‍ നടി ഷംന കാസിം പറയുന...
അധ്വാനം തന്നെയാണ് ഫിറ്റ്നസിനു വേണ്ടതെന്ന് നടന് അബു സലിം
16 March 2015
മലയാളത്തിന്റെ പ്രിയപ്പെട്ട ഗുസ്തികാരന്മാരിലൊരാളാണ് നടന് അബു സലിം. ഇപ്പോഴും പുതു തലമുറയിലെ യുവാക്കളുടെ ഹരമാണ് നടന് അബു സലീം. സിക്സ് പായ്ക്ക് എന്ന ശരീരഘടനയുടെ തമ്പുരാന് കൂടിയാണ് അബു. അബുവിന് ശരീര സൗ...
നന്മ നിറഞ്ഞ എം പി; ഇന്നച്ഛന്
16 March 2015
സിനിമാ താരവും പാര്‍ലമെന്റ് അംഗവുമായ ഇന്നസെന്റിനെ പുകഴ്ത്തി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതത്തില്‍ അര്‍ബുദത്തേയും ചാലക്കുടിയില്‍ എതിരാളിയേയും തോല്‍പ്പിച്ച ഇന്നസെന്റ് ഒരു സംഭവം തന്നെയാണെന്നാണ...
റിമി ടോമി കസറുന്നു; തിങ്കള്‍ മുതല്‍ വെള്ളി വരെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.
15 March 2015
ഗായിക റിമി ടോമി ആദ്യമായി നായികയാകുന്ന തിങ്കള്‍ മുതല്‍ വെള്ളി വരെയുടെ സെറ്റില്‍ റിമി ടോമി അഭിനയിച്ച് കസറുന്നു. പൊതുവേ തമാശക്കാരിയായ റിമി സെറ്റിലാകെ ചിരി പടര്ത്തിയാണത്രേ എല്ലാവരെയും കൈയിലെടുക്കുന്നത്. ...
ഞാനും ന്യുജെന്: ശ്വേതാ മേനോന്
15 March 2015
ഞാനും എന്തിനും തയ്യാര്‍. ന്യൂ ജനറേഷന് നടിയാണ് താനും, പക്ഷെ ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഉപയോഗിക്കണമെന്ന് തോന്നിയാല്‍ ഉപയോഗിക്കുമെന്നും ശ്വേത പറയുന്നു. ലഹരി ഉപയോഗിക്കണമോ വേണ്ടയോ എന്നത് തന്റ...
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...
മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!
ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..
യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന് സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..





















