Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന പൊങ്കാലയുടെ ടീസർ പ്രകാശനം ചെയ്തു

21 AUGUST 2025 01:36 PM ISTമലയാളി വാര്‍ത്ത
ശ്രീനാഥ് ഭാസി യെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ്, ( പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്...

സയന്‍സ്‌ ഫിക്ഷന്‍ ചിത്രം റെഡ്‌ റെയിനില്‍ നരേന്‍ നായകന്‍

06 August 2013

നവാഗതനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന റെഡ്‌ റെയിനില്‍ നരേന്‍ നായകനാകുന്നു. 2001ല്‍ കേരളത്തില്‍ പെയ്‌ത ചുവന്ന മഴയുടെ പഠനങ്ങളെ ആധാരമാക്കിയാണ്‌ ചിത്രം ഒരുക്കുന്നത്‌. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ...

സ്വപ്‌നങ്ങള്‍... സ്വപ്‌നങ്ങളേ നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ... മലയാളികളുടെ സ്വന്തം സ്വാമികള്‍ വിടപറഞ്ഞു, അനശ്വരമായ കുറേ ഗാനങ്ങള്‍ സാക്ഷി

02 August 2013

സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയില്‍ മൈലാപൂരിലെ വസതിയിലാണ് അന്ത്യം. കര്‍ണാടക സംഗീതജ്ഞനായ ദക്ഷിണാ മൂര്‍ത്തി, അന്‍പത് വര്‍ഷമായി സംഗീത സംവിധാന രംഗത്തുണ്ട്. പ്...

ഞാന്‍ മരിച്ചിട്ടില്ല, എന്നെ കൊല്ലരുതേ... നടി കനക മരിച്ചെന്ന്‌ ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും ഫേസ്‌ ബുക്കും, കനക മാധ്യമങ്ങള്‍ക്കു മുമ്പില്‍

30 July 2013

ഒരാളെ ജീവനോടെ എങ്ങനെ കൊല്ലാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു പ്രശസ്‌ത തെന്നിന്ത്യന്‍ നടി കനക മരിച്ചെന്ന വാര്‍ത്ത വന്നത്‌. പല പ്രമുഖ ചാനലുകളും ഓണ്‍ലൈന്‍ പത്രങ്ങളും സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റു...

കേരളം കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന കംസന്‍മാരുടെ നാട്‌: മോഹന്‍ ലാല്‍

30 July 2013

സംസ്ഥാനം കുഞ്ഞുങ്ങളെ കരിമ്പാറയില്‍ അടിച്ചുകൊല്ലുന്ന കംസന്‍മാരുടെ നാടായി മാറിയെന്ന്‌ നടന്‍ മോഹന്‍ലാല്‍. തന്റെ വെബ്‌സൈറ്റിലൂടെയാണ്‌ അദ്ദേഹം ഈ വിമര്‍ശനം നടത്തിയത്‌. ഒരു കംസന്‌ അന്തകനാവാന്‍ ഒരു കൃഷ്‌ണന്‍ ...

അരുണ ഷാന്‍ബാഗിന്റെ ജീവിതം സിനിമയാകുന്നു

29 July 2013

ആശുപത്രി ജീവനക്കാരന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന്‌ ഇരയായി ജീവചഛവമായി കഴിയുന്ന അരുണ ഷാന്‍ബാഗിന്റെ ജീവിതം മലയാളത്തില്‍ സിനിമയാകുന്നു. മരം പെയ്യുമ്പോള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത...

കളിമണ്ണ്‌ എ പടമോ? ശ്വേതയുടെ പ്രസവം, 3 ഐറ്റം നമ്പര്‍

25 July 2013

മലയാള സിനിമാ ചരിത്രത്തില്‍ ഒരു സിനിമയുടെ പേരില്‍, അതും ഷൂട്ടിംഗ്‌ സമയത്ത്‌ തന്നെ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേടിയ മറ്റൊരു സിനിമ ഇല്ല തന്നെ. മലയാളത്തിന്റെ അനുഗ്രഹീത സംവിധായകന്‍ ബ്ലസിയുടെ കളിമണ്ണ്‌ റിലീസാക...

നടി പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കാമുകന്‍ പിടിയില്‍

25 July 2013

പ്രിയങ്കയുടെ ദൂരുഹ മരണത്തില്‍ കാമുകന്‍ പിടിയില്‍. താമരശേരി സ്വദേശി റഹീം(36) ആണ്‌ പിടിയിലായത്‌. ദുബായിയില്‍ നിന്ന്‌ വിമാനത്തില്‍ മുംബൈയിലെത്തിയപ്പോള്‍ ലുക്ക്‌ ഔട്ട്‌ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എമി...

ഫഹദിന്റെ നായികയായി ഇഷ

23 July 2013

സനല്‍ വാസുദേവ്‌ സംവിധാനം ചെയ്യുന്ന റെഡ്‌ എന്ന ചിത്രത്തില്‍ ഫഹദ്‌ ഫാസില്‍ നായകന്‍. തട്ടത്തിന്‍ മറയത്ത്‌ ഫെയിം ഇഷ തല്‍വാറാണ്‌ നായിക. ശ്രീനിവാസന്‍, ലാല്‍, നന്ദു, ജയരാജ്‌ വാര്യര്‍, മണിക്കുട്ടന്‍, ലെന,ലക്ഷ...

കലാഭവന്‍മണിക്ക്‌ മര്‍ദ്ദനം ശാലുവിന്‌ തലോടന്‍

21 July 2013

രണ്ട്‌ മാസം മുമ്പ്‌ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ നടന്‍ കലാഭവന്‍മണിയെ പൊലീസ്‌ മര്‍ദ്ദിച്ചപ്പോള്‍ കോടികളുടെ തട്ടിപ്പ്‌ കൂട്ടുന്നു നിന്ന ശാലുമേനോനെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലും പൊലീസ്‌ വൈമനസ്യം കാ...

നിത്യ വീമാനത്തിന്റെ കോക്‌പിറ്റില്‍; സഹയാത്രികന്റെ പരാതിയില്‍ പൈലറ്റുമാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

18 July 2013

തെന്നിന്ത്യന്‍ സിനിമാ താരം നിത്യാ മേനോന്‍ വീമാനത്തിന്റെ കോക്ക്‌പിറ്റില്‍ ഇരുന്നു യാത്രചെയ്‌തതിന്റെ പേരില്‍ രണ്ടു പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്‌പെന്റ്‌ ചെയ്‌തു. ബാഗ്ലൂര്‍ ഹൈദരാബാദ്‌ വീമാനത്തിന്റെ കോക്‌പ...

മോഹന്‍ലാലിന്‌ നായികയെ കിട്ടാനില്ല

17 July 2013

മോഹന്‍ലാലിന്റെ നായികയാവാന്‍ കൊതിക്കാത്ത നായികമാരുണ്ടോ? ഉണ്ടെന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. പക്ഷെ, ലാലിന്റെ കുഴപ്പം കൊണ്ടല്ലെന്നു മാത്രം. ജിത്തുജോസഫ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്‌ളസ്‌ടു...

വിശ്വാസം അതല്ലേ എല്ലാം, ഒറ്റ ടേക്കില്‍ മഞ്‌ജു ഓക്കെ, 14 വര്‍ഷത്തിനു ശേഷം മഞ്‌ജു വാര്യര്‍ ക്യാമറയ്‌ക്ക്‌ മുമ്പിലെത്തി

15 July 2013

മഞ്‌ജുവാര്യര്‍ അഭിനയിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മുംബൈയില്‍ പുരോഗമിക്കുകയാണ്‌. അമിതാഭിന്റെ കാല്‍ തൊട്ടു വന്ദിച്ച ശേഷമാണ്‌ മഞ്‌ജു അഭിനയത്തിലെ രണ്ടാം വരവിന്‌ തുടക്കം കുറിച്ചത്‌. അമിതാഭ്‌ ബച്...

ശാലുവിനു പിന്നാലെ സോളാര്‍ കേസില്‍ ഉത്തരയും; സരിതക്കൊപ്പം വീമാനയാത്ര

11 July 2013

ശാലുമേനോനു പിന്നാലെ ഉത്തരയും. സോളാര്‍ തട്ടിപ്പുകേസില്‍ നടി ഉത്തര ഉണ്ണിയെ ചോദ്യം ചെയ്യും. സോളാര്‍ കമ്പനിയുടെ ബ്രാന്റ്‌ അംബാസിഡറാണ്‌ ഉത്തര. കൂടാതെ സോളാര്‍ കേസിലെ പ്രതി സരിത എസ്‌ നായര്‍ക്കൊപ്പം ഉത്തര പലത...

ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഡിസംബറില്‍; നായിക മീരാജാസ്മിന്‍

10 July 2013

ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്റര്‍ ഡിസംബറില്‍ തുടങ്ങും. അടുത്ത വിഷുവിന് ചിത്രം തിയറ്ററുകളിലെത്തും. അഹമ്മദ് സിദ്ധിക്കും അഭിലാഷ് കുമാറുമാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം മധു നീലകഠ്ണന്‍...

ടി പിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം ഒക്‌ടോബറില്‍

09 July 2013

കൊല്ലപ്പെട്ട ആര്‍. എം. പി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പറയുന്ന 'സഖാവ്‌ ടി.പി. 51 വയസ്സ്‌, 51 വെട്ട്‌' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ഒക്‌ടോബറില്‍ ആരംഭിക്കും. ടെലിവിഷന്‍ റിയാലിറ്റി...

Malayali Vartha Recommends