MALAYALAM
'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും
മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നടനാരാണ്? പ്രിയപ്പെട്ട താരങ്ങള്ക്കെത്ര വയസ്സായി കാണും? ഉത്തരം ഇവിടെയുണ്ട്
05 May 2015
മലയാളത്തിലെ നിങ്ങളുടെ പ്രിയതാരങ്ങള്‍ ആരെക്കെയാണ്? നിങ്ങളുടെ ഇഷ്ടനായിക ആരാണ്? ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളുടെ മനസില്‍ മറുപടിയുണ്ടാകും. എന്നാല്‍, നിങ്ങളുടെ പ്രിയ താരത്തിന്റെ വയസ് എത്രയാണ...
മുകേഷിന്റെ കാശ് എനിക്ക് വേണ്ട, വിവാഹബന്ധം ഇതുവരെയും വേര്‍പ്പെടുത്തിയിട്ടില്ലെന്ന് സരിത
05 May 2015
ഒരുകാലത്ത് മലയാളികളുടെ പ്രിയതാരജോഡികളായിരുന്നു മുകേഷും സരിതയും. കാണുന്നവര്‍ക്കും പോലും അസൂയ തോന്നിക്കുന്ന സന്തോഷകരമായ ജീവിതവും. പക്ഷെ, എപ്പോഴോ ഇവര്‍ പോലും അറിയാതെ ഇവരുടെ ജീവിതത്തില്‍ വിള്ളല്‍ വീണു. ആ ...
മമ്മൂട്ടി കക്കാനിറങ്ങുന്നു
05 May 2015
കളിക്കളം എന്ന ചിത്രത്തിലേത് പോലെ മമ്മൂട്ടി വീണ്ടും കക്കാനിറങ്ങുന്നു. തിരുട്ടുഗ്രാമത്തിലെ പ്രസിദ്ധനായ കള്ളനാവുകയാണ് താരം ഇക്കുറി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തന്നെ തിരുട്ടുഗ്രാമം ...
പൈസ തൂത്തുവാരി ഒകെ കണ്മണി വിദേശത്തും, ചിത്രം നൂറ് കോടി ക്ലബിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍, ദുല്‍ഖറിനെ കാത്ത് നിരവധി റോളുകള്‍
04 May 2015
നടന് ദുല്‍ഖറിന് ഇപ്പോള്‍ രാജയോഗമാണെന്നാണ് ആരാധകര്‍ പറയുന്നത്. പക്ഷെ, ദുല്‍ഖര്‍ അതൊന്നും കേള്‍ക്കാന്‍ പോകാറില്ല. കിട്ടുന്ന കഥാപാത്രം നന്നായി ചെയ്യുക. അത്ര തന്നെ. ഉസ്താദ് ഹോട്ടലായിരുന്നു ദുല്‍ഖര്‍ അഭിന...
നടി മരിയ റോയ് വിവാഹിതയാകുന്നു
02 May 2015
റോഷന് ആന്‍ഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ മലയാളസിനിമയിലെത്തിയ മരിയ റോയ് വിവാഹിതയാകുന്നു. വിദേശ മലയാളി ദമ്പതികളുടെ മകനായ സ്മിത്താണ് വരന്. കൊച്ചിയിലെ ലെമെറിഡില് മെയ് 18 നാണ് വിവാഹം. ലളിത് മേരി ദമ്പത...
സരിതാ എസ് നായരുടെ ജീവിതം ഷാജി കൈലാസ് സിനിമയാക്കുന്നു, സുരേഷ് ഗോപി നായകന്
02 May 2015
സോളാര്‍കേസിലെ പ്രതി സരിതാ എസ് നായരുടെ ജീവിതം ഷാജി കൈലാസ് സിനിമയാക്കുന്നു. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ച സരിതാനായരുമായി ഷാജികൈലാസ് നടത്തിയെന്നാണ് വിവരം. തന്റെ സ്വന്തം ...
ദിലീപ് മഞ്ജു വിഷയത്തില്‍ പ്രതികരണവുമായി കാവ്യ
29 April 2015
ദിലീപ്മഞ്ജു വാര്യര്‍ വിവാഹമോചനത്തില്‍ തനിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങള്‍ക്കുള്ള വിശദീകരണവുമായി കാവ്യ മാധവന് എത്തുന്നു. എന്നെ എന്റ് അച്ഛനും അമ്മയ്ക്കുമറിയാം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്...
വിഷു ചിത്രങ്ങളെല്ലാം പൊട്ടി, ടിക്കറ്റ് കൊടുത്താലും സിനിമ കാണാന്‍ ആളില്ല
29 April 2015
മലയാളം സിനിമകള്‍ക്ക് എന്ത് സംഭവിച്ചു എന്നതാണ് സിനിമാപ്രേമികളുടെ ഇപ്പോഴത്തെ പ്രധാന ചോദ്യം. ഫാന്‍സുകാരുടെ കൈയ്യടിയോടെ ചിത്രങ്ങള്‍ തീയറ്ററുകളിലെത്തുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല എന്നതാണ് വാസ്തവം. കുട്...
മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന് ലക്ഷ്മി മേനോന്
29 April 2015
നിത്യാമേനോന് പിന്നാലെ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവുമായി ലക്ഷ്മിമേനോനും. മലയാളത്തിലൂടെ വന്ന് തമിഴകത്ത് മുന്നേറുകയാണ് ലക്ഷ്മി മേനോന്. മൂന്ന് വര്‍ഷം കൊണ്ട് ലക്ഷ്മി മേനോന് തമിഴകത്ത് സ്വന്തമായ...
പ്രിയാമണിയുടെ അജ്ഞാത കാമുകനെയും കണ്ടുപിടിച്ചു; വിവാഹം അടുത്ത വര്‍ഷമെന്ന് റിപ്പോര്‍ട്ട്
28 April 2015
പ്രിയാമണിയും കാമുകനുമൊത്തുള്ള ഫോട്ടോകള്‍ പുറത്ത്. താന്‍ പ്രണയത്തിലാണെന്നും തല്ക്കാലം അതാരെന്നു വെളിപ്പെടുത്തില്ലെന്നും കഴിഞ്ഞ ദിവസം നടി പ്രിയാമണി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹക്കാര്യം ചോദിച്ചപ്...
വിവാഹപൂര്‍വ സെക്സിന് താല്പര്യമില്ലെന്ന് ഷംന
28 April 2015
വിവാഹ പൂര്‍വ ലൈംഗിക ബന്ധം തെറ്റല്ലെന്ന് പറഞ്ഞതിന് കുശ്ബു കോടതി കയറിയെങ്കില്‍ തനിക്ക് അത്തരം ബന്ധങ്ങളോട് താല്പര്യമില്ലെന്ന് നടി ഷംന കാസിം. ഗ്ലാമര്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പേരെടുത്ത ഷംന കാസിമിന്...
ഓ ലൈലയ്ക്ക് ആറ് കോടി സാറ്റലൈറ്റ്
28 April 2015
മോഹന്‍ലാല്‍ ജോഷി ടീമിന്റെ ഓ ലൈല ഓയ്ക്ക് റെക്കോഡ് സാറ്റലൈറ്റ്. മഴവില്‍ മനോരമയാണ് ഇത്രയും തുക നല്കി ചിത്രം വാങ്ങിയത്. മോഹന്‍ലാലും അമലാപോളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നിലവാരമില്ലാത്ത സിനിമകള്‍ ഇറങ്ങുന്...
വാട്ട്സാപ്പ് നടിമാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു, വിഷമങ്ങള്‍ തുറന്ന് പറഞ്ഞ് നടിമാര്‍
24 April 2015
പുതിയ സങ്കേതിക വിദ്യയുടെ കടന്ന് വരവ് ഏറ്റവും കൂടുതല്‍ തലവേദനയായിരിക്കുന്നത് നടിമാര്‍ക്കാണ്. വാട്ട്സാപ്പ്, ഫെയ്സ് ബുക്ക്, ട്വിറ്റര്‍ ഇങ്ങനെ പോകുന്നു നടിമാര്‍ക്ക് തലവേദന നല്കുന്ന ആ നൂതന സാങ്കേതിക വിദ...
പത്താംക്ലാസ് തോറ്റതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് സംഗീത സംവിധായകന് ഗോപീസുന്ദര്‍
24 April 2015
ഓ ഒരു എ പ്ലസ്...പിന്നേ....എ പ്ലസ് നേടിയിട്ടൊന്നും ഒരു കാര്യവുമില്ല, എസ്എസ്എല്‍സിക്ക് തോറ്റതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് സംഗീത സംവിധായകന് ഗോപീസുന്ദര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗോപീസുന്ദ...
പരസ്പരം\' സീരിയല്‍ നടി ഗായത്രി അരുണിന്റെ വ്യാജ അശ്ലീല വീഡിയോയും ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് നമ്പരും പ്രചരിപ്പിച്ച കൗമാരക്കാരന് അറസ്റ്റില്‍
23 April 2015
സൈബര്‍ ലോകത്ത് സെലിബ്രിറ്റികളുടെ വ്യാജ അശ്ലീല വീഡിയോകള്‍ അനുദിനം കൂടി വരികയാണ്. പരസ്പരം സീരിയലിലെ നായിക ഗായത്രി അരുണിന്റെ പേരിലാണ് പുതിയ വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുന്നത്. തന്റെ പേരില്‍ പ്രചരിച്ച വ...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























