Widgets Magazine
21
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്ന പൊങ്കാലയുടെ ടീസർ പ്രകാശനം ചെയ്തു

21 AUGUST 2025 01:36 PM ISTമലയാളി വാര്‍ത്ത
ശ്രീനാഥ് ഭാസി യെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആൻ്റണി വർഗീസ്, ( പെപ്പെ) വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്...

അന്തിക്കാടുനിന്ന്‌ മറ്റൊരു സംവിധായകന്‍ കൂടി: ലക്കിസ്റ്റാര്‍സുമായി ദീപു അന്തിക്കാട്‌

07 March 2013

മറ്റൊരു അന്തിക്കാടുകാരന്‍ കൂടി സംവിധാന മോഹവുമായി സിനിമയിലേക്ക്‌ എത്തുകയാണ്‌. പരസ്യ ചിത്രങ്ങളിലൂടെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ദീപു അന്തിക്കാടാണ്‌ കക്ഷി. പ്രശസ്‌ത സംവിധായകന്‍ സത്യന്‍ അന്തിക്കാടി...

വിവാദത്തിന്റെ സെല്ലിലോയിഡില്‍ മറ്റൊരു സംസ്ഥാന പുരസ്‌കാരം, ജനപ്രിയ ജ്യൂറിയുടെ ജനപ്രിയ അവാര്‍ഡ്‌

23 February 2013

പുരസ്‌കാരങ്ങള്‍ കിട്ടിയവര്‍ ചാനലുകളായ ചാനലുകളില്‍ നേരത്തകരുതിക്കൂട്ടിയ സന്തോഷങ്ങള്‍ പങ്ക്‌ വച്ചപ്പോള്‍, അതിനൊന്നും സാധിക്കാതെ, ഒരവാര്‍ഡും കിട്ടാതെ വന്നവര്‍ ശരിക്കും വിഷമിച്ചു. ഞാനൊക്കെ ഇരിക്കുമ്പോള്‍ ...

ഒരു പെണ്‍കുട്ടിയുടെ പ്രശ്‌നങ്ങളുമായി ബ്രേക്കിങ് ന്യൂസ് ലൈവ്

13 February 2013

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങള്‍മൂലം അവള്‍ വാര്‍ത്താപ്രാധാന്യം നേടുന്നു. ആപെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ കാവ്യാമാധവന്‍ നായികയാകുന്ന ബ്രേക്കിംങ്‌ ന്യൂസിലെ ഇ...

ജെ.സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ശശികുമാറിന്‌

13 February 2013

കേരള സര്‍ക്കാരിന്റെ 2012ലെ ജെ.സി. ഡാനിയല്‍ പുരസ്‌കാരത്തിന്‌ സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. മലയാള സിനിമാ മേഖലയ്‌ക്ക്‌ സമ്മാനിച്ച സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. ഒരു ലക്ഷം രൂപയും ശില്‍പവും ...

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ രാമണ്ണ മലയാളത്തില്‍ , ദിലീപ്‌ നായകന്‍

13 February 2013

1923ല്‍ ഇറങ്ങിയ ഔര്‍ ഹോസ്‌പിറ്റാലിറ്റി എന്ന ഹോളിവുഡ്‌ ചിത്രത്തെ ആസ്‌പദമാക്കി തെലുങ്കില്‍ പുറത്തിറങ്ങിയ രാമണ്ണ ബോക്‌സ്‌ ഓഫീസ്‌ ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന്‌ രാമണ്ണ കന്നഡയിയും ബംഗാ...

കമല്‍ ചിത്രമായ സെല്ലുലോയ്‌ഡിന്റെ വിലക്ക്‌ മാറി, 15ന്‌ ചിത്രം റിലീസ്‌ ചെയ്യും

11 February 2013

സംവിധായകന്‍ കമലിന്റെ പുതിയ ചിത്രമായ സെല്ലുലോയ്ഡിന് വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സിനിമാ സമരം നടന്നതിനിടെ കമല്‍ സ്വപ്നസഞ്ചാരി എന്ന സിനിമ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ടാണ് വി...

അച്ചന്മാരെ അവഹേളിച്ചതിന്റെ പേരില്‍ കുഞ്ചാക്കോബോബനും, ബിജുമേനോനും കോടതി കയറും

23 January 2013

റോമന്‍സ് എന്ന ചിത്രത്തില്‍ വികാരിയച്ചന്മാരായി വേഷമിട്ട ബിജു മേനോനും കുഞ്ചാക്കോ ബോബനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കത്തോലിക്കാ സഭയെ അവഹേളിച്ചു എന്ന പരാതിയില്‍ ചങ്ങനാശ്ശേരി കോടതിയാണ് കേസെടുക്ക...

മലയാള സിനിമ പുതുവഴിയില്‍ 126 ചിത്രങ്ങള്‍ , വിജയിച്ചത്‌ വിരലിലെണ്ണാവുന്നത്‌

31 December 2012

2012ല്‍ മലയാള സിനിമയുടെ എണ്ണത്തില്‍ കുതിപ്പുണ്ടായെങ്കിലും എത്ര പ്രൊഡൂസര്‍മാര്‍ക്ക്‌ മുടക്കിയ കാശ്‌ കിട്ടി എന്നു ചോദിച്ചാല്‍ പതറും. എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും വിജയ പാതയില്‍ സഞ്ചരിക്കാനായത്‌ വിരലില...

അന്തിക്കാട്‌ സഹോദരന്‍മാര്‍ സിനിമാരംഗത്തേക്ക്‌

30 November 2012

പരസ്യരംഗത്തെ ശക്തരായ അന്തിക്കാട്‌ സഹോദരന്‍മാരുടെ ( ഷാഹു അന്തിക്കാട്‌,ഷിബു അന്തിക്കാട്‌,ദീപു അന്തിക്കാട്‌ ) സിനിമ സ്വപ്‌നങ്ങള്‍ പൂവണിയുന്നു. ജയറാമിനെ നായനായി ഉദ്ദേശിക്കുന്ന സിനിമയില്‍ ടെലിവിഷന്‍ അവതാ...

ഷാജിയുടെ നായകനായി ജയറാം

30 November 2012

  ഷാജി എന്‍.കരുണിന്റെ ഗാഥ എന്ന ചിത്രത്തില്‍ ജയറാം നായകനായേക്കും. ഏറെ ഇഷ്‌ടമുളള ചെണ്ടക്കാരന്റെ റോളിലാകും ജയറാം ഇതില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. തിരക്കഥ ചര്‍ച...

അയാളും ഞാനും തമ്മില്‍ ഹിന്ദിയിലേക്ക്‌

12 November 2012

ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രം ഹിന്ദിയിലേക്ക്‌ റീ മേക്ക്‌ ചെയ്യാനൊരുങ്ങുന്നു. ഒരിടവേളക്ക്‌ ശേഷം പൃഥ്വിരാജിന്‌ ഹിറ്റ്‌ നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. പൃഥ്വിരാജ്‌ അതേവേഷത്തിലായിരി...

മമ്മൂട്ടിയുടെ സഹോദരനായി ധനുഷ്‌ മലയാളത്തില്‍

06 November 2012

മള്‍ട്ടിസ്റ്റാര്‍ ചിത്രമായ കമ്മത്ത് & കമ്മത്തിലൂടെ ധനുഷ് മലയാളത്തിലേക്കെത്തുന്നു. കമ്മത്ത് സഹോദരന്മാരായി മമ്മൂട്ടിയും ദിലീപും അഭിനയിക്കുന്ന ചിത്രത്തില്‍ അതിഥി താരമായാണ് ധനുഷ് എത്തുന്നത്. അതും സൂപ്...

സംവൃത ഇനി വീട്ടമ്മയുടെ റോളില്‍

05 November 2012

പ്രശസ്‌ത മലയാള താരം സംവൃതാ സുനില്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും താത്‌കാലികമായി വിടപറയുകയാണ്‌. മലയാളിത്തമുള്ള മറ്റൊരു നായികകൂടി അങ്ങനെ വിടപറയുകയാണ്‌. എട്ടുവര്‍ഷക്കാലം കൊണ്ട്‌ മലയാള സിനിമയില്‍ തന്റ...

Malayali Vartha Recommends