Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഡോള്‍ഫിന്‍ രസകരം

24 NOVEMBER 2014 03:18 PM IST
മലയാളി വാര്‍ത്ത.

സുരേഷ് ഗോപി, അനൂപ്‌മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപന്‍ സംവിധാനം ചെയ്ത ഡോള്‍ഫിന്‍ രസകരമാകുന്നു. കല്‍പ്പനയും മേഘ്‌നാരാജുമാണ് സുരേഷ് ഗോപിയുടെ നായികമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മണിച്ചന്‍ മദ്യദുരന്തക്കേസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഭാഷയില്‍ സുരേഷ് ഗോപി കസറുന്നു. ഞാന്‍ ഏകനാണ് എന്ന സിനിമയില്‍ സത്യന്‍ അന്തിക്കാട് എഴുതിയ ഓ..മൃദുലേ... എന്ന ഗാനം ചിത്രത്തില്‍ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത് ഹൃദ്യമായിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ ഡോള്‍ഫിന്‍സ് എന്ന ബാര്‍ നടത്തുന്ന പനയമുട്ടം സുരയ്ക്ക് സമൂഹത്തിലും വീട്ടിലും വേണ്ടത്ര പരിഗണന കിട്ടുന്നില്ല. വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്‌നം. അങ്ങനെയിരിക്കെ സുരയ്ക്ക് മൃത്യുസംഭവിക്കാനിടയുണ്ടെന്നും എന്നാല്‍ ഒരു സ്ത്രീ വഴി അത് ഒഴിഞ്ഞ് പോകാന്‍ സാധ്യതയുണ്ടെന്നും ജ്യോല്‍സ്യന്‍ പറയുന്നു. മരണഭയത്തില്‍ സുരയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ല. സുരയും സുഹൃത്തുക്കളും കടപ്പുറത്ത് ഇരിക്കുമ്പോള്‍ ഒരു കുപ്പി തിരയടിച്ച് സുരയുടെ ദേഹത്ത് വീഴുന്നു. കുപ്പിക്കുള്ളില്‍ ഒരു പേപ്പറില്‍ എന്തോ എഴുതിയിട്ടുണ്ട്. അത് ഒരു പെണ്‍കുട്ടിയായിരുന്നു. ജ്യോല്‍സ്യന്‍ പറഞ്ഞ പെണ്‍കുട്ടി ഇതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നതോടെ അവളെ തേടിയുള്ള യാത്ര തുടങ്ങുന്നു.
പ്രണയവും തമാശയും വിരഹവും പകയും എല്ലാം കൂട്ടി ചേര്‍ത്ത്് എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലാണ് ദീപന്‍ ഡോള്‍ഫിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിത്തു ദാമോദറിന്റെ ദൃശ്യഭംഗി ചിത്രത്തിന് മാറ്റ് കൂട്ടുന്നു. മസില് പിടിക്കാതെ സുരേഷ് ഗോപി അഭിനയിച്ചു എന്നതും ശ്രദ്ധേയമാണ്. കല്‍പ്പനയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും കഥാപാത്രങ്ങള്‍ ഏറെ വ്യത്യസ്തവും സരസവുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (10 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (17 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (28 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends