MALAYALAM
വിസ്മയാ മോഹൻലാൽ അഭിനയ രംഗത്ത് ചിത്രത്തിന് ആരംഭം കുറിച്ചു
ഫഹദിന്റെ നായികയായി ഇഷ
23 July 2013
സനല് വാസുദേവ് സംവിധാനം ചെയ്യുന്ന റെഡ് എന്ന ചിത്രത്തില് ഫഹദ് ഫാസില് നായകന്. തട്ടത്തിന് മറയത്ത് ഫെയിം ഇഷ തല്വാറാണ് നായിക. ശ്രീനിവാസന്, ലാല്, നന്ദു, ജയരാജ് വാര്യര്, മണിക്കുട്ടന്, ലെന,ലക്ഷ...
കലാഭവന്മണിക്ക് മര്ദ്ദനം ശാലുവിന് തലോടന്
21 July 2013
രണ്ട് മാസം മുമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞ കേസില് നടന് കലാഭവന്മണിയെ പൊലീസ് മര്ദ്ദിച്ചപ്പോള് കോടികളുടെ തട്ടിപ്പ് കൂട്ടുന്നു നിന്ന ശാലുമേനോനെ അറസ്റ്റ് ചെയ്യാന് പോലും പൊലീസ് വൈമനസ്യം കാ...
നിത്യ വീമാനത്തിന്റെ കോക്പിറ്റില്; സഹയാത്രികന്റെ പരാതിയില് പൈലറ്റുമാര്ക്ക് സസ്പെന്ഷന്
18 July 2013
തെന്നിന്ത്യന് സിനിമാ താരം നിത്യാ മേനോന് വീമാനത്തിന്റെ കോക്ക്പിറ്റില് ഇരുന്നു യാത്രചെയ്തതിന്റെ പേരില് രണ്ടു പൈലറ്റുമാരെ എയര് ഇന്ത്യ സസ്പെന്റ് ചെയ്തു. ബാഗ്ലൂര് ഹൈദരാബാദ് വീമാനത്തിന്റെ കോക്പ...
മോഹന്ലാലിന് നായികയെ കിട്ടാനില്ല
17 July 2013
മോഹന്ലാലിന്റെ നായികയാവാന് കൊതിക്കാത്ത നായികമാരുണ്ടോ? ഉണ്ടെന്നാണ് ഇപ്പോള് കേള്ക്കുന്നത്. പക്ഷെ, ലാലിന്റെ കുഴപ്പം കൊണ്ടല്ലെന്നു മാത്രം. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില് പ്ളസ്ടു...
വിശ്വാസം അതല്ലേ എല്ലാം, ഒറ്റ ടേക്കില് മഞ്ജു ഓക്കെ, 14 വര്ഷത്തിനു ശേഷം മഞ്ജു വാര്യര് ക്യാമറയ്ക്ക് മുമ്പിലെത്തി
15 July 2013
മഞ്ജുവാര്യര് അഭിനയിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില് പുരോഗമിക്കുകയാണ്. അമിതാഭിന്റെ കാല് തൊട്ടു വന്ദിച്ച ശേഷമാണ് മഞ്ജു അഭിനയത്തിലെ രണ്ടാം വരവിന് തുടക്കം കുറിച്ചത്. അമിതാഭ് ബച്...
ശാലുവിനു പിന്നാലെ സോളാര് കേസില് ഉത്തരയും; സരിതക്കൊപ്പം വീമാനയാത്ര
11 July 2013
ശാലുമേനോനു പിന്നാലെ ഉത്തരയും. സോളാര് തട്ടിപ്പുകേസില് നടി ഉത്തര ഉണ്ണിയെ ചോദ്യം ചെയ്യും. സോളാര് കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണ് ഉത്തര. കൂടാതെ സോളാര് കേസിലെ പ്രതി സരിത എസ് നായര്ക്കൊപ്പം ഉത്തര പലത...
ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഡിസംബറില്; നായിക മീരാജാസ്മിന്
10 July 2013
ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്റര് ഡിസംബറില് തുടങ്ങും. അടുത്ത വിഷുവിന് ചിത്രം തിയറ്ററുകളിലെത്തും. അഹമ്മദ് സിദ്ധിക്കും അഭിലാഷ് കുമാറുമാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം മധു നീലകഠ്ണന്...
ടി പിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം ഒക്ടോബറില്
09 July 2013
കൊല്ലപ്പെട്ട ആര്. എം. പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പറയുന്ന 'സഖാവ് ടി.പി. 51 വയസ്സ്, 51 വെട്ട്' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില് ആരംഭിക്കും. ടെലിവിഷന് റിയാലിറ്റി...
മമ്മൂട്ടിയും മകനും ഏറ്റുമുട്ടുന്നു
08 July 2013
മമ്മൂട്ടിയും മകന് ദുല്ക്കര് സല്മാനും ഏറ്റുമുട്ടുന്നു. ഇന്ത്യന് സിനിമയുടെ ചരിത്രത്തില് അത്യപൂര്വ സംഭവമാണിത്. മമ്മൂട്ടി നായകനാകുന്ന കടല് കടന്നൊരു മാത്തുക്കുട്ടിയും ദുല്ഖറിന്റെ നീലാകാശം പച്ചക്കട...
മേനകയുടെ മകള് മോഹന്ലാലിന്റെ നായിക
07 July 2013
പഴയകാല നായികയായ മേനകയുടെ മകള് മോഹന്ലാലിന്റെ നായികയാകുന്നു. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് മേനകയുടെയും നിര്മാതാവ് സുരേഷിന്റെയും മകളായ കീര്ത്തി അഭിനയിക്കുന്നത്. മോഹന്...
ഇത് സിനിമാ കഥയല്ല, ദരിദ്ര ജനങ്ങള്ക്ക് തണലാകാന് മമ്മൂട്ടി, മോഹന്ലാല്, കാവ്യ, റീമ, രമ്യ നമ്പീശന് എന്നീ വമ്പന് താരങ്ങള്
03 July 2013
മമ്മൂട്ടി, മോഹന്ലാല്, റീമ കല്ലിംഗല്, കാവ്യമാധവന്, രമ്യ നമ്പീശന് തുടങ്ങിയ താരങ്ങളുടെ താരമൂല്യം മലയാളികളെ ആരും പറഞ്ഞ് മനസിലാക്കണ്ട. കോടികളോടടുത്തു പ്രതിഫലം വാങ്ങുന്ന ഇവര് നാട്ടിലെ പാവങ്ങള്ക്ക് ...
കാവ്യ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നു; വരന് സിനിമയില് നിന്ന്
24 June 2013
കാവ്യാമാധവന് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു. വീട്ടുകാരുടേയും, സുഹൃത്തുക്കളുടേയും നിര്ബന്ധത്തിനു വഴങ്ങിയാണ് രണ്ടാമതും വിവാഹം കഴിക്കാന് കാവ്യ സമ്മതിച്ചത്. സിനിമയില് നിന്നുള്ള ഒരാളെ തന്നെ വിവാഹം ക...
മഞ്ജു തിരിച്ചു വരുന്നു; അമിതാഭ് ബച്ചനൊപ്പം
21 June 2013
ആകാംക്ഷയ്ക്ക് വിരാമമിട്ട് ആ വാര്ത്ത വന്നിരിക്കുന്നു. മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര് അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു. അതും ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനൊപ്പം. എന്നാല് സിനിമയിലൂടെയ...
രചനയും വിവാഹ മോചനത്തിലേക്ക്
21 June 2013
സിനിമാ നടിമാരുടെ വിവാഹ മോചന കഥകള്ക്ക് നമ്മുടെ നാട്ടില് പഞ്ഞമില്ല. അതിലേക്ക് ഒരാളുടെ പേരുകൂടി. ലക്കിസ്റ്റാര്, വല്ലാത്ത പഹയന് എന്നീ ചിത്രങ്ങളിലൂടേയും, മറിമായം എന്ന ടെലിവിഷന് പരമ്പരയിലൂടേയും മലയാള...
വിവാഹത്തിനായി മതംമാറാന് ഉദ്ദേശമില്ലെന്ന് റിമ കല്ലിങ്കല്
20 June 2013
സംവിധായകന് ആഷിക് അബുവുമായുള്ള വിവാഹത്തിനു മുന്നോടിയായി മതം മാറുമെന്ന വാര്ത്തകള് റിമ കല്ലിങ്കല് നിഷേധിച്ചു. വിവാഹത്തിനായി താന് ഇസ്ലാം മതം സ്വീകരിക്കും എന്ന നിലയില് വന്ന വാര്ത്തകള് അടിസ്ഥാന രഹി...
ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..
ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്പത് പേര് മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്ന്നേക്കുമെന്നാണ് റിപ്പോര്ട്ട്..
ഊഹാപോഹങ്ങളെ തള്ളി തമിഴ്നാട് ബിജെപിയുടെ മുന് അധ്യക്ഷന് കെ അണ്ണാമലൈ.. പ്രശ്നങ്ങള്ക്കിടെ താന് രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്കി..
2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..
ഒക്ടോബർ 7 ന് സമാനമായ മറ്റൊരു ഭീകരാക്രമണം.. ഇസ്രായേൽ പ്രതിരോധ സേനയും, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അതീവ ജാഗ്രതയിലാണ്..അതിർത്തി വരെ എത്തുന്ന ഒരു കര ആക്രമണമാകാം നടക്കാൻ പോകുന്നത്..
കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ ഉയർന്ന വിമർശനം..പ്രതികരിച്ചിരിക്കുകയാണ് നടൻ അജിത് കുമാർ.. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്..




















