Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രമാകാന്‍ വസന്തത്തിന്‍ കനല്‍വഴികളില്‍

14 NOVEMBER 2014 09:13 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിലെ അതിവിപുല ക്യാന്‍വാസുകളില്‍ വിടര്‍ന്ന ചലച്ചിത്ര കാവ്യങ്ങളുടെ നിരയിലേക്ക് ചരിത്രത്തില്‍ ഇടംതേടുന്ന ഒരു ചിത്രം കൂടി \'വസന്തത്തിന്‍ കനല്‍വഴികളില്‍\'

മൂവായിരം അഭിനേതാക്കള്‍. ഏഴു സംഗീത സംവിധായകരും ഇരുപതു ഗായകരും. ദക്ഷിണാമൂര്‍ത്തി സ്വാമി അവസാനമായി സംഗീതം നല്കിയ ചിത്രം. എണ്‍പതാം വയസ്സില്‍ പി കെ മേദിനി ഗായികയും അഭിനേത്രിയുമായി അരങ്ങിലെത്തുന്നു. തമിഴ് നടന്‍ സമുദ്രക്കനിയാണ് സഖാവ് കൃഷ്ണപിള്ളയായി ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.
1940 വരെയുള്ള കേരളീയ ഗ്രാമീണജീവിതത്തിന്റെ, പ്രത്യേകിച്ച് കര്‍ഷകസമരങ്ങളുടെ നേര്‍ക്കാഴ്ച പകരുന്ന ഒരു ബിഗ് ബഡ്ജറ്റ് സിനിമ. ശ്രീ അനില്‍ നാഗേന്ദ്രനാണ് സംവിധായകന്‍. റിതേഷ്, സുരഭി, മുകേഷ്, സിദ്ധിഖ്, സമുദ്രക്കനി, തുടങ്ങി അനേകം താരങ്ങള്‍. 
ജന്മിഗൃഹങ്ങളും,വയലും കളപ്പുരയും മെതിക്കളങ്ങളും വില്ലുവണ്ടികളും, ചെമ്മണ്‍ പാതകളും പല്ലക്കും , ആനക്കൊട്ടിലുകളും ഏറുമാടങ്ങളും ചെറ്റപ്പുരകളും ഒളിത്താവളങ്ങളും ഉള്‍പ്പടെ കേരളത്തിന്റെ ഒരു കാലത്തെ ഒരുക്കിയത് കലാസംവിധായകന്‍ കെ കൃഷ്ണന്‍കുട്ടി.\"\" പെരുമ്പാവൂര്‍ രവീന്ദ്രനാഥും കൈതപ്രവും,എം കെ അര്‍ജുനന്‍ മാഷും യേശുദാസും ചിത്രയും സി ജെ കുട്ടപ്പനും ഒരുമിക്കുന്ന സംഗീതവാഹിനി വസന്തത്തിന്റെ കനല്‍വഴി കളിലൂടെ വിപ്ലവവീര്യത്തോടെ അലയടിക്കുന്നു. സഖാവ് കൃഷ്ണപിള്ളയും എകെജിയും, ഇഎംഎസും കനല്‍വഴികളില്‍ ജ്വാല പടര്‍ത്തുന്നു. \"\"
കേരളത്തില്‍ അങ്ങോളമിങ്ങോളം ഏക്കര്‍ കണക്കിന് വയലുകളില്‍ കൊയ്ത്തും മെതിയും യഥാര്‍ഥമായി ചിത്രീകരിച്ചു വര്‍ഷങ്ങളെടുത്താണ് ഈ മഹാസംരഭം റിലീസിനെത്തുന്നത്.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (14 minutes ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (26 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (33 minutes ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (52 minutes ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (1 hour ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (1 hour ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (2 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (2 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (2 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (8 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (8 hours ago)

Malayali Vartha Recommends