സണ്ണിയുടെ ആ തീരുമാനം മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നു

പോണ്‍ സിനിമകളില്‍ നിന്നും ബോളിവുഡിലെത്തിയ നടി സണ്ണി ലിയോണ്‍ വളരെ പെട്ടെന്നായിരുന്നു സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയത്. സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്.
ഒരു റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയായി എത്തിയശേഷമായിരുന്നു സണ്ണിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ താന്‍ പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത് മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നുവെന്ന് സണ്ണി തുറന്നുപറഞ്ഞിരുന്നു. പോണ്‍ സിനിമയിലേക്ക് കടന്നതിന് ശേഷമുളള ജീവിതം എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയതെന്നുമാണ് സണ്ണി പറയുന്നത്.
2012ല്‍ പുറത്തിറങ്ങിയ ജിസം 2വില്‍ രണ്‍ദീപ് ഹൂഡയായിരുന്നു സണ്ണിയുടെ നായകനായി എത്തിയിരുന്നത്. ഇറോട്ടിക്ക് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു സണ്ണി എത്തിയിരുന്നത്. സണ്ണിയുടെ സാന്നിദ്ധ്യം തന്നെയായിരുന്നു ചിത്രത്തിന് വലിയ വിജയം ലഭിക്കുവാന്‍ കാരണമായത്. പൂജാ ബട്ടായിരുന്നു ജിസം 2 സംവിധാനം ചെയ്തിരുന്നത്. സണ്ണിയുടെ ഗ്ലാമര്‍ പ്രദര്‍ശനത്താല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. ജിസം 2വിനു ശേഷവും നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ സണ്ണി ബോളിവുഡില്‍ അഭിനയിച്ചിരുന്നു. സണ്ണിയുടെ ഐറ്റം ഡാന്‍സുകള്‍ക്കും ഗ്ലാമര്‍ വേഷങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സിനിമാപ്രേമികള്‍ നല്‍കാറുളളത്.
സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിലും വളരെ ബോള്‍ഡായിട്ടുളള വ്യക്തിത്വമാണ് സണ്ണി ലിയോണ്‍. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട വ്യക്തിത്വങ്ങളാണ്. മൂന്ന് കുട്ടികള്‍ക്കൊപ്പം നല്ല രീതിയിലാണ് ഇവര്‍ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. സിനിമകള്‍ പോലെ തന്നെ സണ്ണിയുടെ കുടുംബ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകര്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്. ഒരു പോണ്‍ താരത്തിന് ലഭിക്കുന്ന പരിഗണനയല്ല സണ്ണിക്ക് ഇപ്പോള്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha