അതീവ ഗ്ലാമറസ് വേഷത്തില്‍ യുവ നടി സാക്ഷി അഗര്‍വാള്‍

ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ തെന്നിന്ത്യന്‍ നടിയാണ് സാക്ഷി അഗര്‍വാള്‍. ബിജു മേനോന്‍ ആയിരുന്നു ചിത്രത്തിന്‍രെ നായകനായി എത്തിയത്.
രജനികാന്ത് ചിത്രം 'കാലാ'യിലൂടെ തമിഴകത്തും ശ്രദ്ധിക്കപ്പെട്ട സാക്ഷിയുടെ മേക്ക് ഓവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അതീവ ഗ്ലാമറസ് വേഷത്തില്‍ എത്തുന്ന സാക്ഷിയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.


https://www.facebook.com/Malayalivartha


























