വിമര്‍ശകന് കിടിലന്‍ മറുപടിയുമായി സാക്ഷി ചോപ്ര

ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ച് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ് യുവ താരം സാക്ഷി ചോപ്ര. സാക്ഷി അര്‍ധ നഗ്‌ന ചിത്രങ്ങളുമായാണ് ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്. 'രാമായണം' സീരിയലിന്റെ സംവിധായകനായ ഡോ. രാമാനന്ദ് സാഗറിന്റെ കൊച്ചുമകളും പ്രമുഖ നിര്‍മാതാവ് മീനാക്ഷി സാഗറിന്റെ മകളുമാണു സാക്ഷി.
തന്റെ അതീവ ഗ്ലാമറസ് ചിത്രത്തെ വിമര്‍ശിച്ച വിമര്‍ശകന് മറുപടിയുമായാണ് സാക്ഷിയുടെ പുതിയ വരവ്. 'ഒരു പുരുഷന്‍ അവന്റെ വയറും ശരീരവും കാട്ടുമ്പോള്‍ എല്ലാവരും അഭിനന്ദിക്കുന്നു. എന്നാല്‍ സ്ത്രീ സൗന്ദര്യം കാണുമ്പോള്‍ ഇവര്‍ക്കെന്താണ് സംഭവിക്കുന്നത്' എന്നായിരുന്നു സാക്ഷിയുടെ ചോദ്യം.
സമൂഹ മാധ്യമങ്ങളില്‍ സാക്ഷിയുടെ പുത്തന്‍ ചിത്രങ്ങള്‍ തരംഗമായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha