Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

എന്റെ ജീവിതത്തിലെ ഹീറോ വാപ്പയാണ്; മറ്റുള്ളവർ എന്നെ ബഹുമാനിക്കുന്ന പദവിയിലെത്തിച്ചത് അദ്ദേഹമാണ്- മമ്മൂട്ടി

30 AUGUST 2018 12:53 PM IST
മലയാളി വാര്‍ത്ത

പിതാവുള്ളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല നമ്മള്‍ പിതാവാണ്. വാപ്പ എന്നെ വിട്ടുപോയി. ചെറുപ്പത്തിലെ എന്റെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നു. പിതാവിനെപ്പോലെ ആകണമെന്നാഗ്രഹിക്കാത്ത മക്കളുണ്ടാവില്ല. നല്ലതായാലും ചീത്തയായായാലും . നല്ല അച്ഛനുണ്ടാവുകയാണ് നല്ല മക്കളുണ്ടാകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. മമ്മൂട്ടി പറഞ്ഞു.

കുട്ടിക്കാലത്ത് ഉമ്മയുടെ വീട്ടില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചിരുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോളാണ് കലാരംഗത്തേക്കുള്ള എന്റെ രംഗപ്രവേശം. അന്ന് ടാബ്ലോയില്‍ പട്ടാളക്കാരനായി നില്‍ക്കാന്‍ എനിക്കൊരു കാവി യൂണിഫോം വേണം. ഇതേക്കുറിച്ച് അന്ന് അതേ അറിയൂ. മിലിട്ടറി ഗ്രീനൊന്നും അന്നില്ല. എന്‍സിസിയൊന്നും സ്‌കൂളിലെത്തിയിട്ടുമില്ല. മണിക്കൂറുകള്‍ കടന്നുപോയിട്ടും വാപ്പയെ കാണുന്നില്ല യൂണിഫോം കൊണ്ടു തരാമെന്ന് വാക്ക് തന്നിട്ട് പോയതാണ്. പക്ഷേ വരേണ്ട സമയം കഴിഞ്ഞു. വൈകീട്ട് ഏഴുമണിക്കാണ് പ്രോഗ്രാം ആറുമണി കഴിഞ്ഞിരിക്കുന്നു.

ആറരയായപ്പോള്‍ വാപ്പയുടെ നിഴല്‍ സ്‌കൂളിന്റെ പടിക്കല്‍ കണ്ടു. അദ്ദേഹം ഓടുകയായിരുന്നു. യൂണിഫോം കൊണ്ടുവന്ന് എന്റെ കൈയ്യില്‍ തരുമ്പോള്‍ അദ്ദേഹം ആകെപ്പാടെ വിയര്‍ത്തിരുന്നു. വാപ്പ താമസിച്ചതിന്റെ കാരണം മനസ്സിലായത് പിന്നീടാണ്. കാക്കിത്തുണി വാങ്ങി ചെമ്പിലെ തയ്യല്‍കടയില്‍ കൊടുത്ത് തുന്നിക്കിട്ടാന്‍ വൈകിയത് കൊണ്ടാണ് താമസിച്ചത്. ബസ്സു കയറി ഓടിപിടിച്ച് വരികയായിരുന്നു. ആദ്യ അഭിനയത്തിന് വാപ്പയുടെ സപ്പോര്‍ട്ടായിരുന്നു ഇത്. മമ്മൂട്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (11 minutes ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (1 hour ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (1 hour ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (1 hour ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (2 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (2 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (2 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (3 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (3 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (3 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (3 hours ago)

14 അംഗ സംഘം കേരളത്തില്‍ തുടരും  (3 hours ago)

പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്; വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ  (3 hours ago)

Malayali Vartha Recommends