Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

മസാജ് സ്പായുടെ പരസ്യത്തിൽ മലയാളത്തിലെ യുവ നടി... ഗള്‍ഫിലെ ഹാപ്പി എന്‍ഡിംഗ് മസ്സാജ് സെന്ററുകളുടെ പ്രവർത്തനം ഇങ്ങനെ...

12 MARCH 2018 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കേരള മസാജ്, മല്ലു മസാജ്, മലബാറി മസാജ് തുടങ്ങി കുപ്രസിദ്ധമായ സോളാറിന്റെ പേരുവച്ചു വരെ മസാജ് സെന്ററുകളുടെ കാർഡുകളും ഫേസ്ബുക്ക് ഉൾപ്പെടെ ഉള്ള മാധ്യമങ്ങളിൽ പരസ്യങ്ങളും നിറയുകയാണ്. മലയാളികളെ നാണം കെടുത്തും വിധത്തിലാണ് ദുബായ് ഉൾപ്പെടെ ഉള്ള നഗരങ്ങളിൽ നടക്കുന്ന മസാജ് പാർലറുകളുടെ പരസ്യങ്ങൾ. ഇവയിൽ പലതും അനധികൃത മസാജ് പാർലറുകളാണ്.

കരാമയിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഒരു മലയാളി മസാജ് സ്പായുടെ പരസ്യത്തിൽ കാണാനാകുക പ്രശസ്തയായ ഒരു മലയാളി യുവനടിയുടെ ചിത്രമാണ്. കേരളീയ വേഷം ധരിച്ചുകൊണ്ട് യൗവ്വന കാന്തിയോടെ പുഞ്ചിരിച്ചിരിക്കുന്ന ഇവരുടെ ചിത്രത്തിലെ നമ്പറിൽ ബന്ധപ്പെട്ടാൽ മനസ്സിലാകുക മസാജ് മാത്രമല്ല 100 ദിർഹം നൽകിയാൽ ഫുൾ സർവീസും നൽകും എന്നതാണ്. മോഹൻലാൽ-മഞ്ജുവാര്യർ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെയും പ്രിയദർശൻ ഉൾപ്പെടെ ഉള്ളവരുടേയും ചിത്രത്തിൽ അഭിനയിച്ച കുടുമ്പിനിയായ ഈ നടിക്ക് ഉണ്ടാകുന്ന മാനഹാനി ചെറുതല്ല.

ഇവരെ കൂടാതെ പ്രമുഖരായ പല നടിമാരുടേയും ചിത്രങ്ങൾ ഇത്തരം കാർഡുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് ദുബായിൽ അനാശാസ്യകേന്ദ്രങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിവരം പാവം നടിമാർ അറിയുന്നില്ല. നേരത്തെ സരിത എസ് നായരുടെ ചിത്രം വച്ചുകൊണ്ട് സോളാർ എന്നൊരു മസാജ് സെന്ററും കരാമയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് അടച്ചു പൂട്ടുകയായിരുന്നു. അധികവും സെറ്റുസാരിയിൽ ഉള്ള കേരളീയ സ്ത്രീകളുടെ ചിത്രങ്ങളാണ് മസാജ് സെന്ററുകാർ പരസ്യത്തിനായി ഉപയോഗിക്കുന്നത്. അനധികൃത മസാജ് സെന്ററുകൾ കരാമയിലും ദേരയിലും ഇന്റർനാഷ്ണൽ സിറ്റിയിലും ഉൾപ്പെടെ ചിലയിടങ്ങളിൽ വ്യാപകമാണ്. ഇവയിൽ ചിലയിടങ്ങളിൽ ചെല്ലുന്നവരെ ഭീഷണിപ്പെടുത്തി പണം കവരുകയും ഒപ്പം മർദ്ദിക്കുകയും ചെയ്യുന്നതായും പലരും മാനഹാനി ഭയന്ന് പുറത്ത് പറയുന്നില്ല എന്നും സൂചനയുണ്ട്.

ധാരാളം മലയാളി സ്ത്രീകൾ മസാജ് സെന്ററുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഹാപ്പി എന്റിംഗ് ആണ് മിക്കവരും ഓഫർ ചെയ്യുന്ന ഒരു കാര്യം. ചിലയിടങ്ങളിൽ ഫുൾ സസർവീസ് എന്ന പേരിൽ അറിയപ്പെടുന്ന പരിപൂർണ്ണലൈംഗിക ബന്ധവും നടത്തുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഇതിനായി നൂറു മുതൽ ഇരുനൂറ്റി അമ്പത് ദിർഹം വരെയാണ് പലരും ഒരു മണിക്കൂർ നേരത്തെ സർവ്വീസിനായി ഈടാക്കുന്നത്. ഏജന്റുമാരായി പ്രവർത്തിക്കുന്നത് മലയാളികളൂം ബംഗാളികളുമാണ്.ധാരാളം റസ്റ്റോറന്റുകൾ ഉള്ള കരാമയിൽ അവധി ദിവസങ്ങളിൽ കുടുമ്പ സമേതം എത്തുന്നവർ അനവധി പേരുണ്ട്. ഇവരുടെ കാറുകളിൽ ഇത്തരം മസാജ് സെന്ററുകളുടെ സ്റ്റിക്കറുകൾ പതിക്കുന്നത് വലിയ ശല്യമായി മാറിയിട്ടുണ്ട്.

കരാമയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ അർദ്ധനഗ്ന ചിത്രങ്ങളും ഒപ്പം മലയാളി മസാജ് പരസ്യങ്ങളും കുടുമ്പ സമേതം അതുവഴി കടന്നു പോകുന്നവർക്ക് നാണക്കേടും ഉണ്ടാക്കുന്നു. മലയാളി സ്ത്രീകൾ മോശക്കാരാണ് എന്ന ഒരു ധാരണ ഇതര സമൂഹങ്ങളിൽ ഉണ്ടാക്കുവാനും ഇത്തരക്കാരുടെ പ്രവർത്തികൾ കാരണമാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (12 minutes ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (19 minutes ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (45 minutes ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (7 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (8 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (14 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (14 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (14 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (14 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (14 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (15 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (15 hours ago)

Malayali Vartha Recommends