Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

അവർക്ക് വെറും മൂന്നു വർഷം കൊടുക്കുക, ഈ കെടുതിയിൽ നിന്ന് കേരളം ഉയർത്തെഴുന്നേൽക്കുന്നത് കാണാം!; പുതിയകേരളത്തിന്റെ നിർമ്മാണത്തിന് പിന്തുണയുമായി ഉലകനായൻ

30 AUGUST 2018 03:02 PM IST
മലയാളി വാര്‍ത്ത

അതിജീവനത്തിന്റെ പാതയിലാണ് . അതിവേഗം പുനഃനിർമ്മാണം നടക്കുകയാണ്. കേരളം ജനത ഒറ്റകെട്ടായി നിന്നതാണ് പ്രളയത്തെ അതിജീവിക്കാൻ മലയാളികളെ സഹായിച്ചത്. ഈ കൂട്ടായ്മയെ പ്രശംസിച്ച് ഒരുപാട് ആളുകൾ രംഗത്തെത്തിയിരുന്നു . കേരളത്തിന്റെ ഉയർത്തെഴുന്നേല്പിനായി സംഭാവന നൽകിയ കമൽഹാസൻ പറയുന്നത് വെറും മൂന്നു വര്ഷം കേരളത്തിന് നൽകാനാണ് .

വെറും മൂന്നു വർഷത്തിനുള്ളിൽ കേരളം ഉയിർത്തെഴുന്നേൽക്കുന്നത് കാണാമെന്ന് കമൽഹാസൻ പറഞ്ഞു. തമിഴ്നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ പാർത്ഥിപന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് കമൽഹാസൻ കേരളത്തിലെ കാര്യങ്ങൾ പരാമർശിച്ചത്.

‘വെള്ളപ്പൊക്കത്തിൽ ഒട്ടുമുക്കാൽ ഭാഗവും മുങ്ങിപ്പോയ കേരളത്തിലേക്ക് നോക്കൂ. അവർക്ക് വെറും മൂന്നു വർഷം കൊടുക്കുക, ഈ കെടുതിയിൽ നിന്ന് കേരളം ഉയർത്തെഴുന്നേൽക്കുന്നത് കാണാം’.– കമൽഹാസൻ പറഞ്ഞു. അതിന് കാരണം ഒരു പിണറായി വിജയൻ മാത്രമല്ല. അവിടുത്തെ ജനങ്ങൾ. അവർ ഒരുമിച്ചാണ് പുനർനിർമാണത്തിനായി പ്രവർത്തിക്കുന്നത്. പിണറായി വിജയൻ മികച്ച ഒരു രാഷ്ട്രീയ നേതാവാണ്. കുറച്ച് നിയമം കൊണ്ടു വന്ന്, കുറച്ച് ഉദ്യോഗസ്ഥരെ നിയമിച്ച് ചെയ്യാവുന്ന ഒരു വിഷയമല്ല ഇതെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിൽ നിന്നു പോലും നിരവധി പേർ കേരളത്തിൽ പോയി അവിടെയുള്ള ജനങ്ങളെ സഹായിക്കുന്നതു കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. ഒരുപാടു പേർ അങ്ങനെ ചെയ്യുന്നുണ്ട്. കേരളത്തിലുള്ളതു പോലെയുള്ള ഒരുമ ഇവിടെയും വരണം, കമൽഹാസൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (29 minutes ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (1 hour ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (2 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (2 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (2 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (3 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (3 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (3 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (3 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (3 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (3 hours ago)

14 അംഗ സംഘം കേരളത്തില്‍ തുടരും  (3 hours ago)

പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്; വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ  (3 hours ago)

Malayali Vartha Recommends