Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

കങ്കണയുടെ പെരുമാറ്റം സംവിധായികയെപ്പോലെ; ക്യൂന്‍ ഓഫ് ത്സാന്‍സിയിൽ കങ്കണയ്ക്കൊപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് സോനു സൂദ്; താരത്തിന്റെ അപ്രതീക്ഷിത പിന്മാറ്റത്തിൽ അമ്പരന്ന് ബോളിവുഡ്

01 SEPTEMBER 2018 03:01 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ കങ്കണ റണാവത്തിന്റെ മണികര്‍ണിക ദി ക്യൂന്‍ ഓഫ് ത്സാന്‍സി എന്ന സിനിമ പ്രഖ്യപനം മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിത്ര പശ്ചാലത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താരം നടത്തിയ തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. 2019 ലെ റിപ്പബ്ലിക് ദിനത്തില്‍ ഈ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് അത്ര നല്ല വാര്‍ത്തയല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോനു സൂദ് സിനിമയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് അണിയറപ്രവര്‍ത്തകരെ അറിയിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സിനിമയില്‍ തുടരാനാവില്ലെന്നും താന്‍ പിന്‍വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞതോടെ അങ്കലാപ്പിലായിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കങ്കണയുമായുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം പിന്‍വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ സംവിധായികയുടെ സ്ഥാനത്താണ് കങ്കണയെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കാതിരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും തന്നെ ഭരിക്കാന്‍ വരുന്നുണ്ടെന്നും ഇത്തരം നിലപാടുകളുമായി യോജിക്കാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കിയതായും പറയുന്നു.

താനുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്നും ഇക്കാരണം കൊണ്ടല്ല സോനു ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. വനിതാ സംവിധായികയുടെ കീഴില്‍ അഭിനയിക്കാനുള്ള മടിയും മറ്റ് അഭിപ്രായ വ്യത്യാസങ്ങളുമാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് പിന്നില്‍. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപൂര്‍വ്വമായേ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സോനുവിന്റെ പിന്‍മാറ്റം അത്ഭുതപ്പെടുത്തിയെന്നും നേരില്‍ കാണാന്‍ അദ്ദേഹം സമ്മതിക്കുന്നിലെന്നുമാണ് കങ്കണ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (12 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (40 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (49 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (59 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends