നടി ശ്വേത മേനോന്റെ അച്ഛന് നിര്യാതനായി
നടി ശ്വേത മേനോന്റെ പിതാവ് ടി.വി.നാരായണന് കുട്ടി (87) കൊച്ചിയില്‍ നിര്യാതനായി. സംസ്കാരം നാളെ രാവിലെ വളാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടത്തും. വ്യോമസേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്നു.
https://www.facebook.com/Malayalivartha