മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയതിന് പിന്നാലെ കേരളത്തിന് സഹായവുമായി വീണ്ടും ദുല്‍ഖര്‍...
കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയ ദുല്‍ഖര്‍ തന്റെ പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലം മുഴുവനും ദുരിത ബാധിതർക്ക് വേണ്ടി മാറ്റി വെക്കുകയാണെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയതിന് പിന്നാലെയാണ് ഈ പ്രതിഫലവും നല്‍കുന്നത്. നിറഞ്ഞ കെെയ്യടിയോടെയാണ് ആരാധകര്‍ ഈ പ്രഖ്യാപനത്തിനെ എതിരേറ്റത്.
https://www.facebook.com/Malayalivartha