Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

പോണ്‍ മേഖലയിലേയ്ക്ക് എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബ്രിട്ടിണി

09 SEPTEMBER 2018 09:50 PM IST
മലയാളി വാര്‍ത്ത

പോണ്‍ മേഖലയില്‍ ഒരുകാലത്ത് കൂടുതല്‍ ആരാധകരുള്ള താരമായിരുന്നു ബ്രിട്ടിണി ജെന്ന പ്രസ്ലി. എന്നാല്‍ താരം ഇപ്പോള്‍ തന്റെ സുഹൃത്തുക്കളായ പോണ്‍ താരങ്ങളെ നേര്‍ വഴിക്ക് നയിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. സിനിമാ മേഖലയില്‍ നിന്നും പിന്മാറുകയും ഒരു സുവിശേഷ പ്രാസംഗികയായി മാറിയ കഥ ജെന്നയുടെ കഥയാണ് ഇപ്പോള്‍ പുറത്തായത്.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഹരിക്ക് അടിമയായിരുന്ന വ്യക്തിയാണ് ബ്രിട്ടണി. പലപ്പോഴും വാടക കൊടുക്കാന്‍ പോലും സാധിക്കാതെ വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ചുപോലും അവര്‍ ചിന്തിച്ചു. എന്നാല്‍ അവരുടെ ജീവിതം കീഴിന്‍ മേല്‍ മറിഞ്ഞത് ഒരു നൈറ്റ് ക്ലബ്ബിലെ മദ്യപാന ശീലമായിരുന്നു.

16 വയസിലാണ് ബ്രിട്ടണി പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തുന്നത്. സുഹൃത്തിനൊപ്പം മെക്‌സിക്കോയിലേക്കുള്ള യാത്രക്കിടയില്‍ ഒരു നൈറ്റ്ക്ലബ്ബില്‍ എത്തിയ ശേഷം മദ്യപ ിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ്‍ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് താരം എത്തി ചേര്‍ന്നത് അഡള്‍ട്ട് ചിത്രം നിര്‍മ്മാതാക്കളുടെ പക്കല്‍ ആയിരുന്നു. ഇതോടെ താരം കുപ്രസിദ്ധയായി. രണ്ട് മാസത്തിന് ശേഷം ഇവര്‍ ഹെറോയിന് അടിമയായി. 375 പോണ്‍ വീഡിയോകളില്‍ താരം അഭിനയിച്ചു.

ലോകത്തിലെ ഏറ്റവും ചൂടന്‍ പോണ്‍താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ബ്രിട്ടണി. എന്നാണ് ഇപ്പോള്‍ തന്റെ ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ ക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആയിരക്കണക്കിന് ഡോളറുകള്‍ ഒരു മാസം മയക്കുമരുന്നുകള്‍ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര്‍ പറയുന്നു.

31 വയസുള്ള ബ്രിട്ടണി പള്ളിയില്‍ പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു. കഴിഞ്ഞ ആര് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം പള്ളിയും പ്രാര്‍ത്ഥനകളുമായി ജീവിക്കുകയായിരുന്നു . കൂടാതെ സുവിശേഷ പ്രാസംഗികയായിമാറുകയും മറ്റ് അഡള്‍ട് താരങ്ങളെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (27 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (33 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (48 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (50 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (53 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends