Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ പ്രണയം അവസാനിപ്പിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നിത്യാ മേനോന്‍

09 SEPTEMBER 2018 09:59 PM IST
മലയാളി വാര്‍ത്ത

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നിത്യാ മേനോന്‍. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടും ഇതുവരെ ഗോസിപ്പുകള്‍ക്ക് ഇടം കൊടുക്കാത്ത താരമാണ് നിത്യാ മേനോന്‍. അതിനു കാരണമെന്താണെന്ന് നടി തന്നെ വെളിപ്പെടുത്തുകയാണ്. 

'വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്ന ആളുകളുണ്ട്. എന്നാല്‍ ഞാനങ്ങനെയല്ല. നമ്മളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം ചെയ്യാന്‍ അല്ലാത്ത പക്ഷം വിവാഹം കഴിക്കരുത്. 18ാം വയസ്സില്‍ എനിക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു.

അയാളെ ഞാന്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞില്ല. ഒട്ടും സഹിക്കാന്‍ പറ്റാതായപ്പോള്‍ അങ്ങനെ ആ ബന്ധം ഉപേക്ഷിച്ചു.' നടി പറഞ്ഞു. സിനിമയ്ക്കു പുറമേ ജീവിതത്തിലും ശക്തമായ നിലപാടുകള്‍ എടുത്ത് ശ്രദ്ധയയാകുന്ന താരമാണ് നിത്യ.

സിനിമയ്ക്കു വേണ്ടി മെലിഞ്ഞു രൂപഭംഗി വരുത്താന്‍ കഷ്ടപ്പെടുന്ന നടിമാര്‍ക്കിടയില്‍ അതിനൊന്നും തന്നെ കിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കൈ നിറയെ സിനിമകളുമായി നില്‍ക്കുന്ന താരം കൂടിയാണ് നിത്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (2 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (3 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (3 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (4 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (5 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (5 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (5 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (5 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (6 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (6 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (6 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends