Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

തൃഷയും സ്വാമിയും അടിച്ച്പിരിഞ്ഞു

10 SEPTEMBER 2018 02:04 PM IST
മലയാളി വാര്‍ത്ത

വിക്രം-തൃഷ ജോഡി അഭിനയിച്ച സ്വാമി സൂപ്പര്‍ഹിറ്റായിരുന്നു. സംവിധായകന്‍ ഹരിക്കും ചിത്രം പേര് നല്‍കി. തുടര്‍ന്നാണ് സിനിമയുടെ രണ്ടാംഭാഗം ഒരുക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്. അതിലും തൃഷയെ നായികയാക്കാന്‍ തീരുമാനിച്ചു. അഡ്വാന്‍സും നല്‍കിയിരുന്നു. എന്നാല്‍ കഥ കേട്ടതോടെ താരം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അതിന്റെ കാരണം വളരെ വിചിത്രമായിരുന്നു. അതോടെ ഐശ്വര്യാ രാജേഷിനെ കാസ്റ്റ് ചെയ്തിരിക്കുകയാണ്. വിക്രമിനെ പോലൊരു സ്റ്റാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് ഐശ്വര്യ രാജേഷ് കരുതുന്നു. 

തമിഴ്‌നാട്ടിലും ഗോവയിലും കേരളത്തിലുമായി സ്വാമിയുടെ ചിത്രീകരണം പൂര്‍ത്തിയായി. താമസിക്കാതെ സിനിമ തിയേറ്ററുകളിലെത്തും. ഇതോടൊപ്പം തൃഷയും വിജയ് സേതുപതിയും ജോഡികളായ 96 റും റിലീസാകും. പ്രശസ്തക്യാമറാമാനായ പ്രേംകുമാര്‍ സംവിധായകനാകുന്ന ആദ്യസിനിമയാണ് 96. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കാതലേ... കാതലേ... എന്ന പാട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. രണ്ട് ചിത്രങ്ങളും ഹിറ്റാകുമെന്നാണ് പ്രതീക്ഷ. അടുത്തകാലത്തിറങ്ങിയ വിക്രം സിനിമകളെല്ലാം പരാജയമായിരുന്നു. അങ്ങനെയെങ്കില്‍ തൃഷയുടെ നിലപാടിന് ഇന്‍ഡസ്ട്രിയില്‍ പിന്തുണയേറും. 

സ്വാമിയുടെ ആദ്യഭാഗത്തെ നായികയായ തൃഷയുടെ കഥാപാത്രം സ്വാമി ടുവില്‍ മരിക്കുകയാണ്. പിന്നീട് മറ്റൊരു നായികയായ കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കും. അത് തൃഷയ്ക്ക് രസിച്ചില്ല. പത്ത് കൊല്ലത്തിലധികമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന താന്‍ ഇന്നലെ വന്ന ഒരാള്‍ക്ക് വേണ്ടി ഇമേജ് കളയാന്‍ തയ്യാറല്ലെന്നും അതിനാല്‍ മരിക്കുന്ന സീന്‍ മാറ്റിയെഴുതണമെന്ന് തൃഷ ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നും സിനിമയിലെ നിര്‍ണായകമായ കഥാമുഹൂര്‍ത്തമാണതെന്നും ഹരി പറഞ്ഞു. തുടര്‍ന്നാണ് തൃഷ സ്വാമിയില്‍ നിന്ന് പിന്‍മാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (27 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (33 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (48 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (50 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (53 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends