Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ സാബുവിനോട് ഹിമയ്ക്ക് പറയാനുള്ളത്?

10 SEPTEMBER 2018 04:12 PM IST
മലയാളി വാര്‍ത്ത

പുറത്തെത്തിയ ഹിമയോട് മോഹന്‍ലാല്‍ സാബുവിനോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചിരുന്നു. സാബുവിന്റെ കട്ടൗട്ട് നോക്കി സംസാരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. താന്‍ ഫെമിനിസ്റ്റാണെന്നും മോശം വ്യക്തിയാണെന്നുമൊക്കെയായിരുന്നു സാബു മോന്‍ പറഞ്ഞത്.

തന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മോശം പരമാര്‍ശം നടത്തിയ സാബുവിനോട് തനിക്കും വെറുപ്പായിരുന്നു. എന്നാല്‍ തുടക്കത്തിലെ വെറുപ്പ് പിന്നീട് സ്‌നേഹമായി മാറുകയായിരുന്നു. ഇത് എക്‌സ്പ്രസ് ചെയ്യാനായിട്ടായിരുന്നു ഇത്തവണ വന്നത്. അല്ലാതെ പ്ലാന്‍ ചെയ്ത ഗെയിമൊന്നുമായിരുന്നില്ല. തന്റെ സ്‌നേഹം സാബു തിരിച്ചറിയുമെന്നും ഒരുനാള്‍ തന്നോട് ക്ഷമ പറയുമെന്നും പറഞ്ഞാണ് ഹിമ വേദി വിട്ടത്.

ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് വരുന്നതിനിടയില്‍ തന്റെ ചെടി കൊണ്ടുപോവാന്‍ സമ്മതിക്കണമെന്ന് ഹിമ പറഞ്ഞിരുന്നു. എയ്ഞ്ചല്‍ എന്ന പേരാണ് താന്‍ ചെടിക്ക് നല്‍കിയത്. അവിടെയുള്ള ചെടികളില്‍ ഏറ്റവും വളര്‍ച്ചയുള്ളതും ഇലകളുള്ളതുമായ ചെടിയാണ് ഇത്. താന്‍ അതിനോട് സംസാരിക്കുമെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. സാബുമോന് ചെടി നല്‍കി ഇറങ്ങാം എന്നായിരുന്നു കരുതിയത്. എന്നാല്‍ താനെന്ന വ്യക്തിയപ്പോലും നന്നായി എടുക്കാത്ത അദ്ദേഹത്തിന് ഇത് സമ്മാനിക്കണ്ടെന്ന് കരുതുകയായിരുന്നു. എന്നെങ്കിലും അദ്ദേഹത്തിന് തന്നെ മനസ്സിലാവുമെന്നും ഹിമ പറയുന്നു.

ആദ്യം താന്‍ വന്നതിന് ശേഷം സാബു മോനുമായുള്ള ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കറിയില്ല. കോടതി രംഗത്തിലെ അടി മാത്രമേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. ബാക്കി കാര്യങ്ങള്‍ ഹൗസിലെ അംഗങ്ങള്‍ക്കും അദ്ദേഹത്തിനും മാത്രമേ അറിയൂ. രണ്ടാം വരവില്‍ അത് മിസ്സ് ചെയ്തു എന്ന് താന്‍ പെട്ടെന്ന് പറയുമ്‌ബോള്‍ കാണുന്നവര്‍ക്ക് പൊരുത്തക്കേട് തോന്നുന്നത് സ്വഭാവികം. ഇത് പ്രേമമല്ല, ഒരു കണക്ഷനാണ്. പ്രേമമെന്ന തരത്തിലായിരുന്നു ഇതിനെ പലരും വ്യാഖ്യാനിച്ചത്. രഞ്ജിനിയും ഇടയ്ക്ക് കയറി. ജനുവിന്‍ കണക്ഷനുമായി വന്ന താന്‍ ശശിയാവുകയായിരുന്നുവെന്നും ഹിമ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (12 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (24 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (35 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (40 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (14 hours ago)

Malayali Vartha Recommends