Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ഒരു കാമുകി ഉണ്ടായിട്ട് പോലും തനിയ്ക്ക് ഒരു ഉമ്മ കിട്ടിയിട്ടില്ലെന്ന് ശ്രീനീഷ്... അതിഥിയുടെ ഉമ്മയിൽ മയങ്ങിയ ഷിയാസിനോട് അസൂയയോടെ ശ്രീനി; ശ്രീനിഷിന്റെ പരിഭവം മാറ്റാൻ ക്യാമറകളുടെ മുന്നില്‍വെച്ച്‌ ശ്രീനിയെ ഉമ്മവെച്ച് പേളി

11 SEPTEMBER 2018 01:04 PM IST
മലയാളി വാര്‍ത്ത

എട്ട് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഈയാഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും നോമിനേഷനില്‍ ഇടംപിടിച്ചു എന്നതാണ് ഈ എലിമിനേഷന്റെ പ്രത്യേകത. ഷിയാസും അഥിതിയുമാണ് സേഫ് ആയി മാറിയത്.

മത്സരത്തിന്റെ ചൂട് കൂടുമ്ബോഴും ഇതൊന്നും അറിയാതെ ബിഗ്ബോസില്‍ പ്രണയിച്ചു നടക്കുകയാണ് പേളിയും ശ്രീനീഷും. ബിഗ്ബോസ് ഹൗസിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു പേളി ശ്രീനീഷ് പ്രണയം. ബിഗ്ബാസ് ഹൗസിലെ ഭൂരിഭാഗം അംഗങ്ങളും ഇവരുടെ ബന്ധത്തിന് എതിരാണ്. ഗെയിമിന്റെ ഭാഗമായിട്ടാണ് ഇവര്‍ പ്രണയിക്കുന്നതെന്നായിരുന്നു എല്ലാവരുടേയും കണ്ടു പിടിത്തം. ഇത് ഒളിഞ്ഞു തെളിഞ്ഞുമൊക്കെ പലപ്രാവശ്യമായി അഗംങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഇവര്‍ രണ്ടാളുടേയും പ്രവര്‍ത്തികള്‍.

കഴിഞ്ഞ ആഴ്ചയായിരുന്നു ഷിയാസിന് അതിഥി ഉമ്മ കൊടുത്തത്. ശ്രീനിഷ്, അതിഥി, ഷിയാസ് എന്നിവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഷിയാസ് അനാവശ്യമായി ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു. ഇത് നിര്‍ത്താന്‍ വേണ്ടിയായിരുന്നു അതിഥി ഷിയാസിന് ഉമ്മ കൊടുത്തത്. ശേഷം ഞങ്ങള്‍ ബ്രദേഴ്സ് സിസ്റ്റേഴ്സ് ആണെന്ന് അതിഥി പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഷിയാസ് സമ്മതിച്ചിരുന്നില്ല. അന്ന് മുതല്‍ പ്രേക്ഷകര്‍ക്കും മറ്റൊരു സംശയം ഉടലെടുത്തിരുന്നു. ഷിയാസിന് അതിഥി ഉമ്മ കൊടുത്തത് ബിഗ്ബോസ് ഹൗസിലെ അംഗങ്ങളെ ഞെട്ടിപ്പിച്ചു. തിരികെ വന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായിട്ടാണ് അതിഥി ഷിയാസിന് ഉമ്മ നല്‍കിയത്. ഇതിനു പിന്നാലെ ഷിയാസിനെ പരിഹസിച്ച്‌ പേളിയും ശ്രീനിയും എത്തിയിരുന്നു. ഇവര്‍ മൂന്ന് പേരും ബിഗ്ബോസ് ഹൗസിലെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഷിയാസിനു ഉമ്മ കിട്ടയതില്‍ ശ്രീനീഷിന് അല്‍പം അസൂയ ഉണ്ട്.

ഒരു കാമുകി ഉണ്ടായിട്ടു പോലും തനിയ്ക്ക് ഒരു ഉമ്മ പോലും കിട്ടിയിട്ടില്ലെന്ന് ശ്രീനീഷ് പറയുകയും ചെയ്തു. എന്നാല്‍ ഷിയാസിന് ലഭിച്ച ഉമ്മ പേളി ശ്രീനിഷ് ജോഡികളുടെ ഇടയില്‍ ചെറിയൊരു ചര്‍ച്ച വിഷയമായിരുന്നു. തമാശരൂപേണേ അതിഥിയെ കണ്ടു പഠിക്ക് എന്ത് പേളിയ്ക്ക് ശ്രീനി ഉപദേശവും നല്‍കി. എന്നാല്‍ പേളി അത് ചിരിച്ചു കൊണ്ടാണ് കേട്ട് നിന്നത്. എന്നാല്‍ ഈ ഉമ്മ അങ്ങ് വിട്ട് കളയാന്‍ ശ്രീനീഷ് തീരുമാനിച്ചിട്ടില്ലായിരുന്നു. ഇത് പേളിയോട് പറയാതെ പറഞ്ഞു. രാവിലെ പേളിയ്ക്ക് ശ്രീനീഷ് വ്യായമമുറം പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. വ്യായാമം ചെയ്താല്‍ കഴുത്ത് വേദനയൊക്ക മാറുമോ എന്ന് പേളി ശ്രീനിയോട് ചോദിക്കുന്നുണ്ട്. എങ്കിലും ശ്രീനീഷിന്റെ മനസ്സില്‍ ഷിയാസിന് ലഭിച്ച ഉമ്മയെ കുറിച്ചാണ്. ഇതിനെ കുറിച്ച്‌ പറയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പേളി ശ്രീനിഷിന്റെ കവിളുകളില്‍ ചുംബിക്കുകയായിരുന്നു. അതോടെ ശ്രീനിഷിന്റെ പരിഭവം മാറി. അതേസമയം ഷിയാസ് ബിഗ് ബോസിലേക്കെത്തിയത് മുതല്‍ അതിഥി പൂര്‍ണ പിന്തുണയുമായി ഷിയാസിനൊപ്പമുണ്ട്. പലപ്പോഴായി ഷിയാസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അതിഥിയ്ക്ക് മടിയില്ല. പേളി, ശ്രീനിഷ് പ്രണയത്തിനൊപ്പം ബിഗ് ബോസില്‍ ഇവരുടെ പ്രണയവും ഉടന്‍ ഉണ്ടാവുമെന്നാണ് സൈബര്‍ ലോകം പറയുന്നത്. അതേ സമയം അതിഥിയുടെയും ഷിയാസിന്റെയും ഉള്ളിലൊരു കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ഇരുവരും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ സ്‌നേഹമായിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (36 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (42 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (57 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (59 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends