Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

ബിഗ്‌ബോസ് വീട്ടിൽ വീണ്ടുമൊരു പ്രണയമോ? ഷിയാസിനെയും അതിഥിയെയും സംശയിച്ച് മത്സരാർത്ഥികൾ... ബിഗ്‌ബോസ് ഗ്രാന്‍റ് ഫിനാലെ വിജയി ആരായിരിക്കുമെന്ന് തുറന്ന് പറഞ്ഞ് പേർളി...

12 SEPTEMBER 2018 11:37 AM IST
മലയാളി വാര്‍ത്ത

എട്ട് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഈയാഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും നോമിനേഷനില്‍ ഇടംപിടിച്ചു എന്നതാണ് ഈ എലിമിനേഷന്റെ പ്രത്യേകത. ഷിയാസും അഥിതിയുമാണ് സേഫ് ആയി മാറിയത്. ബിഗ് ബോസില്‍ നിലവില്‍ എട്ടുപേരാണ് ഉള്ളത്. അതില്‍ ആറ് പേരും ബിഗ്‌ ബോസ് എലിമിനേഷനില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഗ്രാന്‍റ് ഫിനാലെയില്‍ അരിസ്റ്റോ സുരേഷ് വിജയിക്കുമെന്നു മറ്റൊരു മത്സരാര്‍ത്ഥി കൂടിയായ പേളി തുറന്നു പറയുകയാണ്.

ബിഗ്‌ബോസ് വീട്ടിൽ വീണ്ടുമൊരു പ്രണയം മൊട്ടിട്ടുണ്ടെന്നാണ് മത്സരാർത്ഥികൾക്കിടയിൽ നിന്നുള്ള ഒരു സംസാരം. ഷിയാസിനെയും അതിഥിയെയും സംശയിച്ച് മത്സരം മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു ഷിയാസിന് അതിഥി ഉമ്മ കൊടുത്തത്. ശ്രീനിഷ്, അതിഥി, ഷിയാസ് എന്നിവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഷിയാസ് അനാവശ്യമായി ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു. ഇത് നിര്‍ത്താന്‍ വേണ്ടിയായിരുന്നു അതിഥി ഷിയാസിന് ഉമ്മ കൊടുത്തത്.

ശേഷം ഞങ്ങള്‍ ബ്രദേഴ്സ് സിസ്റ്റേഴ്സ് ആണെന്ന് അതിഥി പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഷിയാസ് സമ്മതിച്ചിരുന്നില്ല. അന്ന് മുതല്‍ പ്രേക്ഷകര്‍ക്കും മറ്റൊരു സംശയം ഉടലെടുത്തിരുന്നു. ഷിയാസിന് അതിഥി ഉമ്മ കൊടുത്തത് ബിഗ്ബോസ് ഹൗസിലെ അംഗങ്ങളെ ഞെട്ടിപ്പിച്ചു. തിരികെ വന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായിട്ടാണ് അതിഥി ഷിയാസിന് ഉമ്മ നല്‍കിയത്.

ഇതിനു പിന്നാലെ ഷിയാസിനെ പരിഹസിച്ച്‌ പേളിയും ശ്രീനിയും എത്തിയിരുന്നു. ഇവര്‍ മൂന്ന് പേരും ബിഗ്ബോസ് ഹൗസിലെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഷിയാസിനു ഉമ്മ കിട്ടയതില്‍ ശ്രീനീഷിന് അല്‍പം അസൂയ ഉണ്ട്. ഷിയാസ് ബിഗ് ബോസിലേക്കെത്തിയത് മുതല്‍ അതിഥി പൂര്‍ണ പിന്തുണയുമായി ഷിയാസിനൊപ്പമുണ്ട്.

പലപ്പോഴായി ഷിയാസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അതിഥിയ്ക്ക് മടിയില്ല. പേളി, ശ്രീനിഷ് പ്രണയത്തിനൊപ്പം ബിഗ് ബോസില്‍ ഇവരുടെ പ്രണയവും ഉടന്‍ ഉണ്ടാവുമെന്നാണ് സൈബര്‍ ലോകം പറയുന്നത്. അതേ സമയം അതിഥിയുടെയും ഷിയാസിന്റെയും ഉള്ളിലൊരു കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ഇരുവരും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ സ്‌നേഹമായിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (8 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (13 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends