ബിജു മേനോന്റെ പുതിയ ചിത്രത്തിലൂടെ വിവാഹശേഷം ഐമ തിരിച്ചെത്തുന്നു സാഹിബയായി...
ബിജു മേനോന്റെ പുതിയ ചിത്രം പടയോട്ടത്തിലൂടെയാണ് വിവാഹശേഷം ഐമ തിരിച്ചെത്തുന്നത്. പടയോട്ടത്തില്‍ സാഹിബ എന്നൊരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്.
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന നിവിന്‍ പോളി ചിത്രത്തില്‍ നിവിന്റെ അനിയത്തിയായി എത്തിയ നടിയാണ് ഐമ സെബാസ്റ്റ്യന്‍. ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തള്ളിര്ക്കുമ്ബോളില് മോഹന്‍ലാലിന്റെ മകളായി ഐമ എത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് സ്പ്ഫിയ പോളിന്റെ മകനുമായി വിവാഹം കഴിഞ്ഞ താരം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha