Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്ര മധുരിക്കുമോ പ്രേമം.... ഇത്ര കുളിരേകുമോ? ഇതുവരെ കാണാത്ത രംഗങ്ങൾ ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്...

12 SEPTEMBER 2018 03:05 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഈയാഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. ഗ്രാൻഡ് ഫിനായിലേക്കുള്ള അവസാന എലിമിനേഷൻ റൗണ്ടിൽ അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും നോമിനേഷനില്‍ ഇടംപിടിച്ചു എന്നതാണ് ഈ എലിമിനേഷന്റെ പ്രത്യേകത. ഷിയാസും അഥിതിയുമാണ് സേഫ് ആയി മാറിയത്. മത്സരത്തിന്റെ ചൂട് കൂടുമ്ബോഴും ഇതൊന്നും അറിയാതെ ബിഗ്ബോസില്‍ പ്രണയിച്ചു നടക്കുകയാണ് പേളിയും ശ്രീനീഷും.

ബിഗ്ബോസ് ഹൗസിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു പേളി ശ്രീനീഷ് പ്രണയം. ബിഗ്ബാസ് ഹൗസിലെ ഭൂരിഭാഗം അംഗങ്ങളും ഇവരുടെ ബന്ധത്തിന് എതിരാണ്. ഗെയിമിന്റെ ഭാഗമായിട്ടാണ് ഇവര്‍ പ്രണയിക്കുന്നതെന്നായിരുന്നു എല്ലാവരുടേയും കണ്ടു പിടിത്തം. ഇത് ഒളിഞ്ഞു തെളിഞ്ഞുമൊക്കെ പലപ്രാവശ്യമായി അഗംങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ഇവര്‍ രണ്ടാളുടേയും പ്രവര്‍ത്തികള്‍.

ഒരു കാമുകി ഉണ്ടായിട്ടു പോലും തനിയ്ക്ക് ഒരു ഉമ്മ പോലും കിട്ടിയിട്ടില്ലെന്ന് ശ്രീനീഷ് പറയുകയും ചെയ്തു. എന്നാല്‍ ഷിയാസിന് ലഭിച്ച ഉമ്മ പേളി ശ്രീനിഷ് ജോഡികളുടെ ഇടയില്‍ ചെറിയൊരു ചര്‍ച്ച വിഷയമായിരുന്നു. തമാശരൂപേണേ അതിഥിയെ കണ്ടു പഠിക്ക് എന്ത് പേളിയ്ക്ക് ശ്രീനി ഉപദേശവും നല്‍കി. എന്നാല്‍ പേളി അത് ചിരിച്ചു കൊണ്ടാണ് കേട്ട് നിന്നത്. എന്നാല്‍ ഈ ഉമ്മ അങ്ങ് വിട്ട് കളയാന്‍ ശ്രീനീഷ് തീരുമാനിച്ചിട്ടില്ലായിരുന്നു. ഇത് പേളിയോട് പറയാതെ പറഞ്ഞു. രാവിലെ പേളിയ്ക്ക് ശ്രീനീഷ് വ്യായമമുറം പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. വ്യായാമം ചെയ്താല്‍ കഴുത്ത് വേദനയൊക്ക മാറുമോ എന്ന് പേളി ശ്രീനിയോട് ചോദിക്കുന്നുണ്ട്. എങ്കിലും ശ്രീനീഷിന്റെ മനസ്സില്‍ ഷിയാസിന് ലഭിച്ച ഉമ്മയെ കുറിച്ചാണ്. ഇതിനെ കുറിച്ച്‌ പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പേളി ശ്രീനിഷിന്റെ കവിളുകളില്‍ ചുംബിക്കുകയായിരുന്നു. അതോടെ ശ്രീനിഷിന്റെ പരിഭവം മാറി.

അതേസമയം കഴിഞ്ഞ ആഴ്ചയായിരുന്നു ഷിയാസിന് അതിഥി ഉമ്മ കൊടുത്തത്. ശ്രീനിഷ്, അതിഥി, ഷിയാസ് എന്നിവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഷിയാസ് അനാവശ്യമായി ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു. ഇത് നിര്‍ത്താന്‍ വേണ്ടിയായിരുന്നു അതിഥി ഷിയാസിന് ഉമ്മ കൊടുത്തത്. ശേഷം ഞങ്ങള്‍ ബ്രദേഴ്സ് സിസ്റ്റേഴ്സ് ആണെന്ന് അതിഥി പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഷിയാസ് സമ്മതിച്ചിരുന്നില്ല. അന്ന് മുതല്‍ പ്രേക്ഷകര്‍ക്കും മറ്റൊരു സംശയം ഉടലെടുത്തിരുന്നു. ഷിയാസിന് അതിഥി ഉമ്മ കൊടുത്തത് ബിഗ്ബോസ് ഹൗസിലെ അംഗങ്ങളെ ഞെട്ടിപ്പിച്ചു. തിരികെ വന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായിട്ടാണ് അതിഥി ഷിയാസിന് ഉമ്മ നല്‍കിയത്.

ഷിയാസ് ബിഗ് ബോസിലേക്കെത്തിയത് മുതല്‍ അതിഥി പൂര്‍ണ പിന്തുണയുമായി ഷിയാസിനൊപ്പമുണ്ട്. പലപ്പോഴായി ഷിയാസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അതിഥിയ്ക്ക് മടിയില്ല. പേളി, ശ്രീനിഷ് പ്രണയത്തിനൊപ്പം ബിഗ് ബോസില്‍ ഇവരുടെ പ്രണയവും ഉടന്‍ ഉണ്ടാവുമെന്നാണ് സൈബര്‍ ലോകം പറയുന്നത്. അതേ സമയം അതിഥിയുടെയും ഷിയാസിന്റെയും ഉള്ളിലൊരു കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ഇരുവരും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ സ്‌നേഹമായിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (35 minutes ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (1 hour ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (1 hour ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (1 hour ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (2 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (3 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (3 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (4 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (4 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (4 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (4 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (5 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends