Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവിടെ വെച്ചാണ് ഞാൻ ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്; ആ പ്രണയനിമിഷങ്ങൾ തുറന്നുപറഞ്ഞ് അഭിഷേക് ബച്ചൻ

13 SEPTEMBER 2018 06:02 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമയിലെ അറിയപ്പെടുന്ന താരദമ്ബതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. 2007 ഏപ്രില്‍ 20 ന് വിവാഹിതരായ അഭിഷേകും അഭിഷേകും ഈ വര്‍ഷം 11 -ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ഇരുവര്‍ക്കും ആരധ്യ എന്ന മകള്‍ കൂടിയുണ്ട്. ഐശ്വര്യയ്‌ക്കൊപ്പം ഇതിനകം പല വേദികളും കേറിയിറങ്ങി ആരാധ്യയും ശ്രദ്ധേയയാരിക്കുകയാണ്.

ഇപ്പോള്‍ ഐശ്വര്യ റായിയെ താന്‍ പ്രോപ്പോസ് ചെയ്തതിനെ കുറിച്ച്‌ അഭിഷേക് പറഞ്ഞിരിക്കുകയാണ്. ടൊറന്റോ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ വെച്ചാണ് ഞാന്‍ എന്റെ ഭാര്യയെ പ്രോപ്പോസ് ചെയ്തത്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കാവേയാണ് ഇക്കാര്യം അഭിഷേക് ഓര്‍മ്മിച്ചത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയാം എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ യ്ക്ക് വേണ്ടിയാണ് അഭിഷേക് ടൊറന്റോയില്‍ എത്തിയത്.

2007 ല്‍ ഗുരു മണിരത്‌നം സംവിധാനം ചെയ്ത സിനിമയാണ് ഗുരു. ഗുരു എന്ന ചിത്രത്തിന്റെ പ്രീമിയറിനായി എത്തിയപ്പോഴായിരുന്നു ഐശ്വര്യയോട് വിവാഹത്തിനെ കുറിച്ച്‌ ചോദിക്കുന്നത്. ഇത്തവണ ടൊറന്റോയിലേക്ക് വന്നപ്പോള്‍ ആരെയും പ്രോപ്പോസ് ചെയ്യരുതെന്ന് ഐശ്വര്യ മുന്നറിയിപ്പ് തന്നതിനെ കുറിച്ചും അഭിഷേക് പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ റായി തിരിച്ച്‌ വരവ് നടത്തിയിരുന്നു. 2010ലായിരുന്നു അഭിഷേകും ഐശ്വര്യും ഒന്നിച്ചഭിനയിച്ച രാവണ്‍ എന്ന ചിത്രം റിലീസിനെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകിനൊപ്പം ഐശ്വര്യ അഭിനയിക്കാന്‍ പോവുകയാണ്. അനുരാഗ് കശ്യാപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (21 minutes ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (53 minutes ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (1 hour ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (1 hour ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (2 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (3 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (3 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (3 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (3 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (4 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (4 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (4 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends