Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിക്ക് ജോനാസ് പ്രിയങ്കയെ അണിയിച്ചത് രണ്ട് കോടിയുടെ വജ്ര മോതിരം?

13 SEPTEMBER 2018 10:08 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അന്താരാഷ്ട്ര മാധ്യമങ്ങളിലും വേദികളിലും നിറഞ്ഞു നില്‍ക്കുന്ന താരജോഡികളുടെ പിന്നാലെയാണ് പാപ്പരാസികള്‍.

ഏറ്റവും ഒടുവില്‍ ആ ചര്‍ച്ച നിക്ക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയിച്ച വിവാഹ മോതിരത്തില്‍ എത്തിനില്‍ക്കുന്നു പാപ്പരാസികളുടെ കണ്ണ്.നിക് ജോനാസിന്റെ ആലാപനം പോലെ തന്നെ തിളക്കമുള്ളതും മനോഹരവുമാണു പ്രിയതമയ്ക്കു നല്‍കിയ സമ്മാനവും. ക്യുഷന്‍കട്ട് വജ്ര മോതിരമാണു നിക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയച്ചത്. രണ്ടു കോടി രൂപ മുതലാണ് ഈ വജ്രത്തിന്റെ വില. പ്ലാറ്റിനത്തിലുള്ള വജ്രമോതിരമായിരുന്നു അത്. ഈ മോതിരം ധരിച്ച് പ്രിയങ്ക ചില പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

കഴിഞ്ഞ മാസം മുംബൈയിലെ പ്രിയങ്കയുടെ വീട്ടില്‍വച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിക്കിന്റെയും പ്രിയങ്കയുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.25 വയസ്സാണ് നിക് ജോനാസിനു പ്രായം. 35 വയസ്സുണ്ട് പ്രിയങ്കാ ചോപ്രയ്ക്ക്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലെയിലാണ് പ്രിയങ്കയും നിക്കും പരിചയപ്പെട്ടത്. മെറ്റ് ഗാലെയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (2 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (12 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (22 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (51 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (3 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

Malayali Vartha Recommends